Kerala State Film Awards 2006
2006-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ ലെനിന്‍ രാജേന്ദ്രന്‍, പൃഥ്വിരാജ്, ഉര്‍വശി തുടങ്ങിയവര്‍. വിശദമായ പട്ടിക ചുവടെ.
മികച്ച ചിത്രം: ദൃഷ്‌ടാന്തം (എം പി സുകുമാരന്‍ നായര്‍)
മികച്ച സംവിധായകന്‍: ലെനിന്‍ രാജേന്ദ്രന്‍ (രാത്രിമഴ)
ജനപ്രീതി നേടിയ ചിത്രം: ക്ലാസ്‌മേറ്റ്സ്
മികച്ച രണ്ടാമത്തെ ചിത്രം: നോട്ട്‌ബുക്ക് (റോഷന്‍ ആന്‍ഡ്രൂസ്)
പ്രത്യേക പരാമര്‍ശം: മധു കൈതപ്രം (ഏകാന്തത്തിന്റെ സംവിധായകന്‍)

മികച്ച നടന്‍: പൃഥ്വിരാജ് (വാസ്തവം)
മികച്ച നടി: ഉര്‍വശി (മധുചന്ദ്രലേഖ)
പ്രത്യേക ജൂറി പുരസ്കാരം: ശ്രീനിവാസന്‍ (തകരച്ചെണ്ട)
പ്രത്യേക പരാമര്‍ശം: ഖുശ്‌ബു (കയ്യൊപ്പ്)
മികച്ച രണ്ടാമത്തെ നടി: പദ്മപ്രിയ (കറുത്ത പക്ഷികള്‍, യെസ് യുവര്‍ ഓണര്‍)
മികച്ച രണ്ടാമത്തെ നടന്‍: സായ് കുമാര്‍(ആനന്ദഭൈരവി)
മികച്ച ബാലതാരം: മാളവിക (കറുത്ത പക്ഷികള്‍), മണി (ഫോട്ടോഗ്രാഫര്‍)
മികച്ച തിരക്കഥ: മേജര്‍ രവി (കീര്‍ത്തിചക്ര)
മികച്ച കഥ: ജയിംസ് ആല്‍ബര്‍ട്ട് (ക്ലാസ്‌മേറ്റ്സ്)
മികച്ച ഗായകന്‍: ശ്രീനിവാസ് (രാത്രിമഴ)
മികച്ച ഗായിക: സുജാത (രാത്രിമഴ)
മികച്ച സംഗീതസംവിധായകന്‍: രമേഷ് നാരായണന്‍ (രാത്രിമഴ)
മികച്ച ഗാനരചയിതാവ്: പ്രഭാ വര്‍മ (ഔട്ട് ഓഫ് സിലബസ്)
പശ്ചാത്തല സംഗീതം: താഷി (തന്ത്ര)
മികച്ച ഡോക്യുമെന്ററി: മിനുക്ക് (എം ആര്‍ രാജന്‍)
മികച്ച നവാഗത സംവിധായകന്‍: അവിര റബേക്ക (തകരച്ചെണ്ട)
മികച്ച സിനിമാഗ്രന്ഥം: സിനിമയുടെ നീതിസാരം (പി ജി സദാനന്ദന്‍), അടൂരിന്റെ ചലച്ചിത്രയാത്രകള്‍ (എം എഫ് തോമസ്)
മികച്ച ചലച്ചിത്രലേഖനം: എന്‍ പി സജീഷ്
മികച്ച ഛായാഗ്രഹണം: മനോജ് പിള്ള (കയ്യൊപ്പ്)
മികച്ച കൊറിയോഗ്രാഫര്‍: മധു ഗോപിനാഥ്, സജി വക്കം
മികച്ച വസ്ത്രാലങ്കാരം: ബി സായി (നോട്ട്‌ബുക്ക് )
മികച്ച മേക്കപ്പ്: പട്ടണം ഷാ (പുലിജന്മം)
മികച്ച കലാസംവിധാനം: ഗോപിദാസന്‍ (തന്ത്ര)
മികച്ച ചിത്രസംയോജനം: എല്‍ ഭൂമിനാഥന്‍ (വാസ്തവം)
മികച്ച ശബ്ദലേഖനം: ഹരികുമാര്‍ (ദൃഷ്‌ടാന്തം)
മികച്ച ഡബ്ബിങ്ങ്: വിമ്മി മറിയം ജോര്‍ജ്
മികച്ച പ്രൊസസിങ് ലാബ്: ജെമിനി കളര്‍ ലാബ്
ടി കെ രാജീവ് കുമാറായിരുന്നു ജൂറി ചെയര്‍മാന്‍.
RELATED PAGES
» Kerala State Film Awards 2007
» Movie Pages Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME