November Rain
RATING: 2/10

November Rain, written by Santhosh Echikkaanam and directed by Vinu Joseph, is a film supposed to be made for youngsters. It revolves around the life and times of Sathyanarayanan. Arun plays the lead role and Nimisha is his heroine. Others in the cast include Lalu Alex, Geetha, Sphadikom George, Sadique, Aniyappan, and Sajitha Beti. Viswamangal Kichchu weilds the camera. Songs by Sachidanandan Puzhangara, Brijesh Ramachandran and Suresh are set to music by Anoop S. Nair.
WHAT'S IT
സത്യസന്ധനായ പൊലീസ് ഓഫീസര്‍ കൃഷ്ണമൂര്‍ത്തിയുടെ മകനാണ് സത്യ. പ്ലസ് ടു കഴിഞ്ഞ് കോളജിലെത്തുന്ന സത്യയ്ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള കൂട്ടുകാരെ കിട്ടുന്നു. ക്രമേണ, സത്യയും ആ വഴിക്കു നീങ്ങുന്നു. ഇതു കുടുംബാംഗങ്ങളുമായുള്ള ബന്ധം താറുമാറാകുന്നു. ദുരന്തങ്ങള്‍ ഒന്നൊന്നായി ആ ജീവിതത്തിനു മേലെ വീഴുകയാണ്.
PLUSES
രംഗങ്ങള്‍ക്കെല്ലാം ചടുലത നല്‍കാന്‍ ക്യാമറക്കണ്ണുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കോളജില്‍ അല്പമെങ്കിലും ‘ചെത്തി’ നടന്നവര്‍ക്ക് ഗൃഹാതുരസ്മരണയുണര്‍ത്തുന്ന വിധത്തില്‍ കോളജ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.
MINUSES
നായകവേഷം കെട്ടിയ അരുണിന് നല്ല നടനല്ലെന്നു തെളിയിക്കാന്‍ കഴിഞ്ഞു. ഗീതയുടെയും നായികവേഷത്തിലെത്തിയ നിമിഷയുടെയും അഭിനയം നമ്മുടെ ടെലിവിഷന്‍ സീരിയല്‍ നിലവാരത്തില്‍ നിന്നും ഒട്ടും മുകളിലെത്തിയില്ല. മടുപ്പിക്കുന്ന പതിവു ക്വട്ടേഷന്‍ കഥ. (സിനിമക്കാരുടെ കഥയുടെ ക്വാട്ട കഴിഞ്ഞോ!!) അമച്വര്‍ നാടകങ്ങളിലുപയോഗിക്കുന്ന പ്രതീകങ്ങളല്ല സിനിമയെന്ന മാധ്യമത്തിനു വേണ്ടതെന്ന് സംവിധായകന്‍ എന്നാണു പഠിക്കുക!
VERDICT
‘നവംബര്‍മഴ‘ കാണുന്നതിലും സുഖകരം തുലാമഴ കൊണ്ട് രണ്ടു മണിക്കൂര്‍ നടക്കുന്നതാണെന്നു തോന്നുന്നു.

Lalu Alex, Arun and Geetha

Arun
RELATED PAGES
» Other Movies
» Actors Gallery
» Actress Gallery
» Movie Page Index

Suma Kurup/REVIEW TEAM

Lalu Alex, Arun and Geetha

Arun
RELATED PAGES
» Other Movies
» Actors Gallery
» Actress Gallery
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME