SPiCE most viewed videos in indulekha
 

Paayum Puli

RATING: 2/10
movie, paayum puli directed by mohan kupleri starring kalabhavan mani, rambha etc
Paayum Puli, written by Biju Devasy and directed by Mohan Kupleri, is another typical action movie, with Kalabhavan Mani in the lead. He plays the role of Saravanan and the heroine is Rambha. Others in the cast include Jagathy Sreekumar, Sai Kumar, Riaz Khan, Suresh Krishna, Jagadish, Bheeman Raghu, Saddique, Jagannath Varma, Sukumari, Nimisha and Shobha Mohan. Songs by Girish Puthencherry and Rajeev Aalumkal are set to music by Mohan Sithara. Srishankar cranks the camera.

WHAT'S IT
കോഴിക്കോടു നിന്നും ജോലിക്കായി കൊച്ചിയിലെത്തുന്ന ശരവണന്റെ കഥയാണിത്. ജോലി ഒരുതരം ഗുണ്ടാപ്പണിയാണ്. നഗരത്തിലുള്ള ഗോകുലം വീട്ടിലെ താമസക്കാരുമായി ശരവണന്‍ ആത്മബന്ധം സ്ഥാപിക്കുന്നു. ആ വീടിരിക്കുന്ന സ്ഥലത്ത് സ്റ്റാര്‍ ഹോട്ടല്‍ പണിയാമെന്ന് സ്വപ്നം കാണുന്ന പ്രമാണിമാരുമായുള്ള ശരവണന് ഏറ്റുമുട്ടേണ്ടി വരുന്നു. പിന്നെ എല്ലാം പതിവുപോലെ.

PLUSES
സായികുമാറിന്റെ അഭിനയമികവ് മാത്രമാണ് എടുത്തുപറയാവുന്ന ഏക മേന്മ. ജോസേട്ടന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ സായികുമാര്‍ സ്വതസിദ്ധമായ രീതിയില്‍ ഉജ്ജ്വലമാക്കി. ചെറിയ വേഷമാണെങ്കിലും സലിം കുമാര്‍ തിയറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ട്. സംഘട്ടനരംഗങ്ങള്‍ കണ്ടു രസിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല; അത്തരം രംഗങ്ങള്‍ വേണ്ടുവോളമുണ്ട് ഇതില്‍.

MINUSES
യാതൊരു പുതുമയുമില്ലാത്ത പ്രമേയവും കഥാപാത്രങ്ങളുമാണ് ഈ സിനിമയില്‍. മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒറ്റ സീന്‍ പോലുമില്ല. വിപണനശേഷി എത്ര തന്നെയുണ്ടെങ്കിലും അഭിനയശേഷി തെല്ലുമില്ലെന്ന് രംഭ തെളിയിച്ചിരിക്കുന്നു. (ഞരമ്പുരോഗമുള്ള മലയാളികളുടെ അംഗീകാരമെങ്കിലും സംവിധായകന്‍ ആഗ്രഹിക്കുന്നുണ്ടാവും!) അരോചകമായ വിധത്തില്‍ ഹീറോയിസം കാണിക്കുന്ന മണിയുടെ നായകവേഷവും സാമാന്യം ബോറാണ്.

VERDICT
പായും‌പുലി പൂച്ച പോലുമല്ല കേട്ടോ; പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ!
Sulekha/REVIEW TEAM
movie, paayum puli directed by mohan kupleri starring kalabhavan mani, rambha etc
Rambha

movie, paayum puli directed by mohan kupleri starring kalabhavan mani, rambha etc
Rambha

movie, paayum puli directed by mohan kupleri starring kalabhavan mani, rambha etc
Sukumari

RELATED PAGES
» Rambha Collection
» Other Movies
» Actors Gallery
» Actress Gallery
» Movie Pages Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger