SPiCE most viewed videos in indulekha
 

Speed Track

RATING: 4/10
movie, speed track directed by jayasurya starring dileep, gajala etc
Speed Track, written and directed by Jayasurya, is a campus story with Dileep in the lead. Famous Tamil and Telugu actress Gajala is the heroine. Others in the cast include Riaz Khan, Captian Raju, Jagathy Sreekumar, Salim Kumar, Vijayaraghavan and Bindu Panikker. Songs by Gireesh Puthanchery are set to music by Deepak Dev.

WHAT'S IT
ഒരു സ്‌പോര്‍ട്സ് കോളജിലെ വിദ്യാര്‍ഥിയാണ് അര്‍ജുന്‍. അനുജനെ ചികിത്‌സിക്കാനുള്ള പണം കണ്ടെത്താന്‍, സതേണ്‍ ഇന്റര്‍ കോളജിയേറ്റ് മത്‌സരത്തില്‍ വ്യക്തിഗത ചാമ്പ്യനാവാന്‍ വേണ്ടിയാണ് അവന്‍ കോളജില്‍ ചേര്‍ന്നത്. കായികമികവു കൊണ്ട് കോളജില്‍ അവന് മിത്രങ്ങളെയും ശത്രുക്കളെയും കിട്ടുന്നു; കൂട്ടത്തിലൊരു കാമുകിയേയും. ഒടുവില്‍ തടസങ്ങള്‍ മറികടന്ന് അര്‍ജുന്‍ ലക്ഷ്യം നേടുന്നു.

PLUSES
പുതുമയുള്ള പശ്ചാത്തലത്തില്‍ കഥയൊരുക്കിയിരിക്കുന്നു. കഥാപാത്രത്തിനിണങ്ങുന്ന വിധത്തില്‍ തമാശയിലും അഭിനയത്തിലും മിതത്വം പാലിക്കാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ട് (കുട്ടികളെ ആകര്‍ഷിക്കാ‍ന്‍ ബദ്ധപ്പെടുന്നതിനിടയില്‍ ഇതു പതിവില്ലാത്തതാണ്). ക്ലൈമാക്സിലെ ഓട്ടമത്സരം കാണികളെ ആവേശം കൊള്ളിക്കും.

MINUSES
കഥ ഏച്ചു കെട്ടിയതു പോലെ അസ്വാഭാവികമായി തോന്നും (പത്തു ലക്ഷം വ്യക്തിഗത ചാമ്പ്യനു നല്‍കുന്ന ഏതു ടൂര്‍ണമെന്റാണ് സര്‍ ഇന്ത്യയില്‍ ഉള്ളത്). വികാരം തീവ്രമാക്കുന്ന വിധത്തില്‍ സ്‌പോര്‍ട്സിലെ ആവേശം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌പോര്‍ട്സ് കോളജിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് ഹെഡിനെ (ജഗതി) വില കുറഞ്ഞ തമാശ കാണിക്കുന്ന കോമാളിയാക്കി തരം താഴ്‌ത്തേണ്ടതിലായിരുന്നു.

VERDICT
സിനിമ കാണാന്‍ പോവുന്ന സ്‌പീഡും ആവേശവും ഇറങ്ങി വരുമ്പോഴും ഉണ്ടാവണമെന്ന് ആശിക്കരുത്. എങ്കിലും പോകാം.
Sulekha/REVIEW TEAM
movie, speed track directed by jayasurya starring dileep, gajala etc
Dileep and Gajala

movie, speed track directed by jayasurya starring dileep, gajala etc
Prajod, Gajala and

movie, speed track directed by jayasurya starring dileep, gajala etc
Gajala and Dileep

movie, speed track directed by jayasurya starring dileep, gajala etc

RELATED PAGES
» Dileep Gallery
» Other Movies
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger