Athisayan
RATING: 4/10

Vinayan, who always tries to be innovative, comes up with his new movie 'Athisayan' with the flavour of science fiction. Bollywood actor Jackie Shroff plays the role Prof RK Sekhar, an acclaimed scientist. Others in the cast include Kavya Madhavan, Thilakan, Mukesh, Jagdish, Harisree Ashokan, Rajan P. Dev, Bheeman Raghu, Saddique, TP Madhavan, Baburaj and Indrans. Kaithapram Damodaran Namboodiri has penned the songs. Music is by Alphons. Camera is weilded by Rajaratnam.
WHAT'S IT
മായ എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ സംരക്ഷണയില്‍ കഴിയുന്ന അനാഥബാലനാണ് ദേവദാസ്. അയല്‍വീട്ടിലെ ശാസ്ത്രജ്ഞന്‍ ശരീരം അപ്രത്യക്ഷമാക്കുന്ന മരുന്നു കണ്ടുപിടിക്കുന്നത് ദേവദാസ് ഒളിഞ്ഞിരുന്നു കാണുന്നു. ശത്രുക്കളുടെ പിടിയില്‍ നിന്ന് മായയെ രക്ഷിക്കാന്‍ ദേവദാസ് ആ മരുന്ന് കഴിച്ച് അപ്രത്യക്ഷനാകുന്നു. ദേവദാസിന്റെ ജീവിതം മാറ്റി മറിക്കാന്‍ പോന്ന സംഭവങ്ങളാണ് പിന്നീട്.
PLUSES
കുട്ടികള്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ അനിമേഷന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. അതിനോടനുമബന്ധിച്ച് ഒരു സാമൂഹ്യകഥ വിശ്വസനീയമായി അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അതിബുദ്ധിമാനായ ശാസ്ത്രജ്ഞന്റെ വേഷം ജാക്കി ഷ്രോഫ് മികവുറ്റതാക്കി. ഗാനരംഗങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുന്നതാണ്.
MINUSES
സാങ്കേതികവിദ്യയുടെ അപര്യാപ്തത കൊണ്ടാവണം, അനിമേഷന്‍ രൂപം ഒരു പാവ പോലെ ജീവസറ്റതായി തോന്നും. അതിന്റെ ചലനങ്ങളും വളരെ യാന്ത്രികമാണ്. ഹോളിവുഡ് സിനിമകളില്‍ തകര്‍പ്പന്‍ ത്രീ-ഡി അനിമേഷനുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇതു രുചിക്കാതെ പോയേക്കാം. സംവിധായകന്‍ എന്ന നിലയില്‍ വിനയന്‍ ഒരു പടി പോലും മുന്നോട്ടു വച്ചിട്ടില്ല എന്നും പറയാതെ വയ്യ.
VERDICT
മുതിര്‍ന്നവരെ ആനന്ദിപ്പിക്കണമെന്നില്ലെങ്കിലും, കുട്ടികളെ ഈ ചിത്രം അതിശയിപ്പിക്കും.

Mukesh and Kavya Madhavan

Harisree Asokan and Jackie Shroff

Director Vinayan with Jackie Shroff

Kavya with Jackie Shroff
RELATED PAGES
» Kavya Madhavan Collection
» Mukesh Collection
» Other Movies
» Movie Page Index

GK Murthy/REVIEW TEAM

Mukesh and Kavya Madhavan

Harisree Asokan and Jackie Shroff

Director Vinayan with Jackie Shroff

Kavya with Jackie Shroff
RELATED PAGES
» Kavya Madhavan Collection
» Mukesh Collection
» Other Movies
» Movie Page Index

2 Comments:
I am not expecting much from Vinayan,that is he is trying a science fiction this time.Review is 100% currect he is not improved as a director and I am sure he won't also.
As long as his creation entertains the viewers who the heck cares?
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME