Panthayakkozhi
RATING: 4/10

Director-turned-actor and producer Lal comes up with new production Panthayakkozhi- directed by MA Venu and scripted by J Pallassery - with Narain and Tamil actress Pooja in the lead roles. Others in the cast include Kochin Haneefa, Sudheesh, Geetha, Madhu, Janardanan and Remya Nambeesan. Songs by Vayalar Sarathchandravarma are set to music by Alex Paul.
WHAT'S IT
അമ്മയോടും ബധിരയായ സഹോദരിയോടുമൊപ്പം അമ്മാവന്റെ സംരക്ഷണയില്‍ കഴിയുന്ന നന്ദഗോപാലാണ് നായകന്‍. പ്രത്യേക സാഹചര്യത്തില്‍ നന്ദഗോപാലിനും കുടുംബത്തിനും തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലേക്കു താമസം മാറ്റേണ്ടി വരുന്നു. നന്ദുവിന്റെ അച്ഛനെ കൊല ചെയ്തയാളിന്റെ തട്ടകമായിരുന്നു ആ ഗ്രാമം. തിന്മയുടെ ആള്‍രൂപമായ അയാള്‍ നന്ദഗോപാലിന്റെ ജീവിതത്തിലും കരിനിഴല്‍ വീഴ്‌ത്തുന്നു. അള മുട്ടിയ നന്ദഗോപാല്‍ പ്രതികാരത്തിനു തുനിയുകയാണ്.
PLUSES
കൊച്ചിന്‍ ഹനീഫയുടെയും സംഘത്തിന്റെയും തമാശപ്പടക്കങ്ങള്‍ ചിരി പടര്‍ത്തുന്നവയാണ്. സ്മരണകളെ ബ്ലാക് ആന്‍ഡ് വൈറ്റിലേക്കു സന്നിവേശിപ്പിച്ചിരിക്കുന്ന രീതി നന്നായി ഉപയോഗിച്ചിട്ടുണ്ട്. വലതുകൈ ശത്രു വെട്ടിയെടുത്തപ്പോള്‍, ‘ഇനി ഇടതുകൈ കൊണ്ട് ടെന്നിസ് പ്രാക്റ്റീസ് തുടങ്ങണം’ എന്ന് ആശ്വസിക്കുന്ന സത്യസന്ധനായ പൊലീസ് ഓഫീസര്‍ മികച്ച കഥാപാത്രമാണ്. മികച്ച സംഘട്ടനരംഗത്തിലൂടെ ക്ലൈമാക്സ്സിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.
MINUSES
ക്യാമറയി നേരെ നോക്കുമ്പോള്‍ നരേന്‍ എന്ന നടന് പിഴയ്ക്കുന്നത് പലയിടത്തും പ്രകടമായിരുന്നു. നരേന്റെ സംഭാഷണവും നായകോചിതമായില്ല. നായികയായി വരുന്ന തമിഴ്‌നടി പൂജയും ശ്രദ്ധേയമായ പ്രകടനമൊന്നുമല്ല കാഴ്‌ച വയ്ക്കുന്നത്. സംവിധാനവും തിരക്കഥയും പലയിടത്തും പാളിപ്പോയിട്ടുണ്ട്. (മലയാളസിനിമയില്‍ തന്നെ ഈയിടെ കണ്ട രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതെങ്കിലും ഒഴിവാക്കാമായിരുന്നുല്ലേ സര്‍?) സിനിമയുടെ പേരിനിണങ്ങുന്ന വിധത്തില്‍ കഥാതന്തു പൊലിപ്പിക്കാന്‍ കഴിഞ്ഞിട്ടേയില്ല.
VERDICT
‘ബിഗ് ’, ‘ഛോട്ടാ’ ‘വിനോദ’ങ്ങളുടെ മുന്നില്‍ ഒരു പന്തയത്തിനുള്ള ശേഷിയില്ല ഈ സിനിമയ്ക്ക്.

Sreejith Ravi, Narain, Sudheesh and others

Narain and Janardanan

Remya Nambeesan and Geetha

Pooja
RELATED PAGES
» More Reviews
» Interview with Narain
» Actors Gallery
» Actress Gallery

Suma Kurup/REVIEW TEAM

Sreejith Ravi, Narain, Sudheesh and others

Narain and Janardanan

Remya Nambeesan and Geetha

Pooja
RELATED PAGES
» More Reviews
» Interview with Narain
» Actors Gallery
» Actress Gallery

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME