GOAL by Kamal
RATING: 5/10

WATCH VIDEO CLIPPINGS
Goal is a teenage love story spiced up with football. This Kamal movie is written by Kalavoor Ravikumar. Rajith, Aksha and Muktha are in the lead. Others in the cast include Rahman, Salim Kumar, Mukesh and Captain Raju. Songs by Vayalar Sharath Chandra Varma and Gireesh Puthanchery are set to music by Vidyasagar. P. Sukumar cranks the camera.
WHAT'S IT
സമ്പന്നവിദ്യാര്‍ഥികളുടെ ഗുഡ്‌ഷെപ്പേഡ് സ്‌കൂളിലെ ഗ്രൌണ്ട് ബോയിയാണ് സാം. ഒരിക്കല്‍ ആളൊഴിഞ്ഞ ഗ്രൌണ്ടില്‍ സാം പന്തു കൊണ്ട് വിസ്‌മയം കാട്ടുന്നത് കുട്ടികള്‍ കോച്ചിന്റെ ശ്രദ്‌ധയില്‍ പെടുത്തുന്നു. സാമിലെ ഫുട്‌ബോള്‍കളിക്കാരനെ ഉപയോഗപ്പെടുത്താന്‍ അവന് സ്‌ക്കൂളില്‍ അഡ്‌മിഷന്‍ കൊടുക്കുന്നു. സ്‌കൂളിലെ കൊച്ചുഹീറോയായി മാറിയ സാമിന് ശത്രുക്കളും പെരുകുന്നു. അവിചാരിതമായ സംഭവത്താല്‍ സ്‌കൂളിലെ അവന്റെ ഭാവി തുലാസിലാകുന്നു. തെറ്റിദ്ധാരണകള്‍ വിട പറയുമ്പോള്‍ എല്ലാം കലങ്ങിത്തെളിയുന്നു.
PLUSES
മികച്ച അഭിനയശേഷിയുള്ള യുവനടീനടന്മാരെ അണിനിരത്താനായി എന്നതു തന്നെ സിനിമയുടെ മേന്മ. സൂപ്പര്‍സ്‌റ്റാര്‍ പരിപാടിയിലെ പ്രിയപാട്ടുകാര്‍ പാടി അവതരിപ്പിച്ച ഗാനം ശ്രദ്ധ നേടിയെടുക്കുന്നതാണ്. ഗ്രൌണ്ടിന്റെയും തീരത്തിന്റെയും മറ്റും വന്യഭംഗി ഒപ്പിയെടുത്ത കാമറാമാന് അഭിമാനിക്കാം. സലിം കുമാറിന്റെ തമാശകള്‍ തിയേറ്ററില്‍ ചിരി പടര്‍ത്തുന്നവയാണ്. കഥയും നന്ന്.
MINUSES
തിരക്കഥ പലയിടത്തും പിഴച്ചുപോയി. നായികയുടെ തെറ്റിദ്ധാരണ മാറ്റാന്‍ നായകന്റെ പെണ്‍സുഹൃത്ത് ശ്രമിക്കുന്ന രംഗം ആരെയും ഒന്നു കൂവാന്‍ പ്രേരിപ്പിക്കും. സാമിന്റെ അച്ഛനായ കഥാപാത്രം തീര്‍ത്തും ബാലിശമായ സൃഷ്ടിയാണ്. ഫുട്‌ബോള്‍ കളിയുടെ ആവേശവും ചടുലതയും കുറച്ചുകൂടി നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് പലപ്പോഴും നമുക്ക് തോന്നും.
VERDICT
സിനിമ കണ്ടാല്‍ സെല്‍ഫ് ഗോളടിച്ചതുപോലെ നിരാശപ്പെടേണ്ടി വരില്ല, ഉറപ്പ്!

Mukesh and Rajith

Aksha, Rajith and Muktha

Aksha

Muktha and Rajith
RELATED PAGES
» Kamal on 'GOAL'
» Kamal Collection
» Mukesh Collection
» Other Movies
» Movie Index

Suma Kurup/ REVIEW TEAM

Mukesh and Rajith

Aksha, Rajith and Muktha

Aksha

Muktha and Rajith
RELATED PAGES
» Kamal on 'GOAL'
» Kamal Collection
» Mukesh Collection
» Other Movies
» Movie Index

2 Comments:
oh film is nice .actress aksha is act very well.beautiful girl.kamal thanks.aksha donot act in glamourous ok .you are my family member
i should prefer to name the film PENALTY instead of GOAL . blame it on poor storyline and very poor direction.KAMAL has proved that he is getting older and older......
Post a Comment
>> CHANNEL HOME >> INDULEKHA HOME