Suryakireedam
RATING: 2/10

Suryakireedam is a horror film written by Deepu Karulai and directed by George Kithu. The cast includes Indrajith, Shammi Thilakan, Remya Nambeeshan, Nitya Das, Mammukoya, Prem Prakash and Santhakumari. Sree Sankar wields the camera. Music is scored by Shan-Rahman.
WHAT'S IT
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പൂജയും സഹപാഠികളും ഒരു ഒഴിഞ്ഞ ബംഗ്ലാവില്‍ സ്റ്റഡി ലീവില്‍ ഒത്തുകൂടുന്നു. അവിടെ വച്ച് മുന്‍പു കൊല്ലപ്പെട്ട ഊര്‍മിളയുടെ പ്രേതം പൂജയെ ആവേശിക്കുന്നു. തന്റെ ഘാതകനെ തകര്‍ക്കുകയാണ് പ്രേതത്തിന്റെ ലക്ഷ്യം. പൂജയെ രക്ഷിക്കാന്‍ വരുന്നത് തന്ത്രവിദഗ്ദ്ധനായ വിഷ്ണു നാരായണനാണ്. മന്ത്ര-തന്ത്രങ്ങളിലൂടെ വില്ലനെ നേരിടുന്നത് ഇദ്ദേഹമാണ്.
PLUSES
ശിവറാം എന്ന മാന്ത്രികനായ വില്ലനെ ഇന്ദ്രജിത്ത് നന്നായി അവതരിപ്പിച്ചു. വിഷ്ണു നാരായാണനായി വന്ന ഷമ്മി തിലകനും മോശമാക്കിയില്ല; ഇടയ്ക്ക് സാക്ഷാല്‍ തിലകനെ നമുക്കു ഓര്‍മ വരുമെങ്കിലും.
MINUSES
ഏതു പ്രേതകഥയുടെയും അടിസ്ഥാനനിയമം അവിശ്വസനീയമായ സംഭവങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കുക എന്നതാണ്. ഈ ചിത്രത്തില്‍ പാലിക്കപ്പെടാത്തതും ഈ നിയമം തന്നെ. പുതുമ തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഗീതവും ഡയലോഗുകളിലെ കൃത്രിമത്വവും നമ്മളെ അലോസരപ്പെടുത്തും.
VERDICT
ജോര്‍ജ് കിത്തു തന്നെ സംവിധാനം ചെയ്ത ഇന്ദ്രിയം എന്ന ചിത്രം ഇതിലും എത്രയോ ഭേദമായിരുന്നു!

Indrajith and others

Indrajith as Sivaram

Remya Nambeesan
RELATED PAGES
» Other Movies
» Movie Index

GK Murthy / REVIEW TEAM

Indrajith and others

Indrajith as Sivaram

Remya Nambeesan
RELATED PAGES
» Other Movies
» Movie Index

>> CHANNEL HOME >> INDULEKHA HOME