SPiCE most viewed videos in indulekha
 

Nagaram

RATING: 2/10
movie, nagaram directed by m a nishad starring kalabhavan mani, lakshmi sharma, seema etc.
M.A. Nishaad, in his second film Nagaram, tells the story of a village destined to receive the wastes of the nearby city. Kalbhavan Mani and Lakshmi Sharma are in the lead. Others in the cast include Seema, Biju Menon, Gopika, Nithya Das, Jagathy, Sudheesh and VK Sreeraman. Songs by Gireesh Puthencherry and Asha Ramesh are set to music by Mohan Sithara. Screenplay is by Rajan Kiriyath.

WHAT'S IT
കൊച്ചിനഗരത്തിന്റെ പ്രാന്തത്തിലുള്ള ശിവരാമപുരം ഗ്രാമത്തിന്റെ കഥയാണിത്. ശാന്തസുന്ദരമായ ഗ്രാമത്തിന്റെ ഭൂരിഭാഗവും പൊന്നയ്യത്തേവരുടേതാണ്. പണം ധാരാളം കിട്ടുമെന്നറിഞ്ഞപ്പോള്‍ കൊച്ചിനഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തേവര്‍ ശിവരാമപുരത്തെ സ്ഥലം നല്‍കുന്നു. അതോടെ ഗ്രാമത്തിലെ ജീവിതം ദുരിതമയമാകുന്നു. മാരകരോഗാണുക്കള്‍ മരണം വിതയ്ക്കുന്നു. നാട്ടുകാരുടെ ദുര്‍ബലമായ എതിര്‍പ്പുകള്‍ മാലിന്യനിക്ഷേപം ഏറ്റെടുത്ത കോണ്‍‌ട്രാക്‍ടര്‍മാരുടെ ഗുണ്ടകളുടെ കൈമിടുക്കിനു മുമ്പില്‍ നിഷ്‌ഫലമായി. ഒടുവില്‍ മായമ്മ ടീച്ചറുടെ നേതൃത്വത്തില്‍ അവര്‍ നീതിപീഠത്തിന്റെ കാരുണ്യം തേടുന്നു.

PLUSES
സമകാലികപ്രസക്തിയുള്ള, നഗരമാലിന്യസംസ്കരണം വിഷയമാക്കി എന്നതാണ് ഈ സിനിമയുടെ ഏക മേന്മ. പപ്പടക്കാരിയും വിവാഹദല്ലാളുമെല്ലാമായ ചിന്നമ്മണി അമ്മാളുടെ വേഷം സീമ മികച്ചതാക്കി.

MINUSES
സര്‍ഗശേഷി തൊട്ടുതീണ്ടാത്ത കഥ. തിരക്കഥയും സംവിധാനവുമെല്ലാം സിരിയല്‍ രംഗങ്ങളെപ്പോലും നാണിപ്പിക്കുന്നതാണ്. ഔചിത്യം തൊട്ടിതീണ്ടാത്ത രീതിയില്‍ അടിച്ചേല്‍പ്പിച്ച പാട്ടും ബോറടിപ്പിക്കലിനു ‘മാറ്റു’ കൂട്ടുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്നു പൊട്ടിവീണതുപോലെയുള്ള വേഷവിധാനങ്ങളുമായി ലക്ഷ്മി ശര്‍മ, മാ‍യമ്മ എന്ന കഥാപാ‍ത്രത്തിന്റെ ഐഡന്റിറ്റി തന്നെ ഇല്ലാതാക്കി.

VERDICT
മലയാളസിനിമയിലെ മാലിന്യം കാണണമെങ്കില്‍ ഇന്നു തന്നെ നഗരം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോവുക. (നാളെയാകട്ടെ എന്നു വച്ചാല്‍, ചിലപ്പോള്‍ തിയറ്ററുകാര്‍ തന്നെ അതു കുഴി കുത്തി മൂടിയേക്കാം!)

Suma Kurup / REVIEW TEAM
movie, nagaram directed by m a nishad starring kalabhavan mani, lakshmi sharma, seema etc.
Biju Menon and Harisree Asokan

movie, nagaram directed by m a nishad starring kalabhavan mani, lakshmi sharma, seema etc.
Seema, Gopika and Lakshmi Sharma

movie, nagaram directed by m a nishad starring kalabhavan mani, lakshmi sharma, seema etc.
Seema and Nithya Das

movie, nagaram directed by m a nishad starring kalabhavan mani, lakshmi sharma, seema etc.
Nithya Das and Seema

RELATED PAGES
» Pakal
» Kalabhavan Mani Gallery
» Other Movies
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger