Pranayakalam
RATING: 5/10

WATCH VIDEO CLIPPINGS
Debutant director Uday Ananthan's Pranayakaalam tells the love story of Renjith and Maria, who meet accidentally and eventually fall in love. Renjith is played by Ajmal Ameer. Vimala Raman plays the role of Maria. Others in the cast include Balachandra Menon, Murali, Seema, Madhu Warrier, Thilakan and Anoop Menon. Songs penned by Rafeeque Ahmed are set to tune by Ouseppachan. Jibu Jacob and Lokanathan crank the camera.
WHAT'S IT
എം. ബി. എ വിദ്യാര്‍ഥിയായ രഞ്‌ജിത് സ്‌റ്റഡി ലീവിന് നാട്ടിലെത്തിയപ്പോള്‍ യാദൃശ്ചികമായി മരിയ എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. ഒടുവില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. കുടുംബത്തിനായി പണം സമ്പാദിക്കാന്‍ വേണ്ടി പരക്കം പായുന്നതിനിടയില്‍ കുടുംബബന്ധങ്ങള്‍ മറന്നുപോകുന്ന പോലീസുകാരനാണ് മരിയയുടെ അച്‌ഛന്‍. രഞ്‌ജിത്താകട്ടെ സന്തുഷ്‌ടമായ അപ്പര്‍ മിഡില്‍ക്ലാസ് ഹിന്ദുകുടുംബത്തിലെ രണ്ടു മക്കളിലൊരാളും. മതവും കുടുംബപശ്ചാത്തലവും ഒരുമിച്ചുള്ള ജീവിതത്തിന് തടസമാകുമെന്ന് കണ്ടപ്പോള്‍ ആ പ്രണയികള്‍ വേദനാജനകമായ ഒരു വഴി തിരഞ്ഞെടുത്തു.
PLUSES
മരിയയുടെ അച്‌ഛന്‍, എ. എസ്. ഐ വര്‍ഗീസ് എന്ന കഥാപാത്രം മുരളിയുടെ അഭിനയമികവില്‍ ഗംഭീരമായി. നായകനായ പുതുമുഖനടന്‍ അജ്‌മലും തിലകനും സീമയുമെല്ലാം മികച്ച പ്രകടനം കാഴ്‌ച വച്ചു. ഒരു സംഭവത്തിനു ശേഷം അതില്‍ ഏറ്റവും കൂടുതല്‍ ഭാഗഭാക്കാവുന്ന വ്യക്തിയുടെ വികാരങ്ങളിലേക്ക് കാമറ തിരിക്കാനുള്ള സംവിധായകന്റെ സന്മനസ് ഒട്ടേറെ മികച്ച സീനുകള്‍ ഉണ്ടാക്കി. മകനെ സസന്തോഷം യാത്രയാക്കി ഹൃദയവേദനയിലേക്ക് മുഖം തിരിക്കുന്ന അച്‌ഛന്‍, പ്രിയപ്പെട്ടവരെ ആശ്വസിപ്പിച്ച് അന്യനാട്ടില്‍ ജോലിക്കു പോകുന്ന ഗൃഹനാഥന്‍, പ്രണയം തിരസ്‌കരിക്കപ്പെട്ട കാമുകന്‍.... ഇങ്ങനെ ഒട്ടേറെ സീനുകള്‍ സിനിമയുടെ മികവ് വിളിച്ചറിയിക്കുന്നു. കൂടാതെ നല്ല ഗാനങ്ങളും.
MINUSES
പ്രേക്ഷകമനസിനെ യാതൊരു വിധത്തിലും സ്‌പര്‍ശിക്കാത്ത വിധത്തില്‍ കീര്‍ത്തനങ്ങളും മറ്റും കുത്തിതിരുകേണ്ടായിരുന്നു. അതിഭാവുകത്വം നിറഞ്ഞ ചില സീനുകളും ഒഴിവാക്കാമായിരുന്നു. രാപ്പകല്‍ മേക്കപ്പില്‍ കുളിച്ച നായിക ആ കഥാപാത്രത്തിന്റെ നൈര്‍മല്യം ഇല്ലാതാക്കി.
VERDICT
പ്രണയകാലം നഷ്‌ടബോധമുണ്ടാക്കില്ല.

Vimala Raman

Vimala Raman and Seema

Ajmal Ameer and Vimala Raman

RELATED PAGES
» Interview with Vimala Raman
» Seema Gallery
» Other Movies
» Movie Index

Suma Kurup / REVIEW TEAM

Vimala Raman

Vimala Raman and Seema

Ajmal Ameer and Vimala Raman

RELATED PAGES
» Interview with Vimala Raman
» Seema Gallery
» Other Movies
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME