Rakshakan
RATIING: 4/10

Rakshakan, directed by Thulasidas, tells the story of middle class lives enmeshed in goonda wars, vengence and bloodshed. It has Kalabhavan Mani in the lead as Mukundan. Manya plays the role Aswathy, the heroine. Others in the cast include Riyaz Khan, Jagathy Sreekumar, Harisree Ashokan, Lalu Alex, Suraj Venjaramoodan, Kalasala Babu, Suja Karthika, Shalu Menon, Poornima, Shruthi, Sharanya, KPAC Lalitha. Asheesh Vidyarthi plays the role of Sugathan, an inspector with the police.
WHAT'S IT
മൂന്നു പെങ്ങന്മാരുടെയും അമ്മയുടെയും ഏക ആശ്രയമായ മെക്കാനിക് മുകുന്ദന്റെ കഥയാണിത്. അച്ഛന്റെ സുഹൃത്തിന്റെ വഞ്ചന മൂലം മുകുന്ദന് കിടപ്പാടം പോലും നഷ്ടപ്പെടുന്നു. എങ്കിലും, അയാളുടെ മകള്‍ മുകുന്ദന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ഗുണ്ടാവിളയാട്ടത്തിനെതിരേ പോരാടുന്ന സി ഐ സുഗതന്‍ മുകുന്ദന്റെ സുഹൃത്താകുന്നു. സുഗതനേക്കുറിച്ച് മുകുന്ദന്‍ കൂടുതല്‍ അറിഞ്ഞതോടെ കഥ പുതിയ വഴിത്തിരിവില്‍ എത്തുന്നു.
PLUSES
ഒരു അടിപൊളി സിനിമയ്ക്കുള്ള കഥ ഇതിലുണ്ട്. രണ്ടാം പകുതിയിലെ സസ്‌പെന്‍സും സംഭവബഹുലതയും ആരെയും തിയറ്ററില്‍ പിടിച്ചിരുത്തും. ഏതാനും രംഗങ്ങളിലെ ഉള്ളുവെങ്കിലും സായി കുമാറിന്റെ കഥാപാത്രം മികച്ച സാന്നിധ്യമായി. സി ഐ സുഗതനായി ആശിഷ് വിദ്യാര്‍ഥിയുടെ അഭിനയം തുല്യതകളില്ലാത്തതാണ്.
MINUSES
ആദ്യപകുതിയിലെ ബോറടിപ്പിക്കുന്ന ചില രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാമായിരുന്നു. രക്ഷകന്‍ എന്ന പേരിനെ ന്യായീകരിക്കാനായി മണിക്ക് അമാനുഷികപരിവേഷം നല്‍കേണ്ടിയിരുന്നില്ലെന്ന് പല രംഗങ്ങളിലും തോന്നി. ക്ലൈമാക്സ് വെറുതെ അടിച്ചു തകര്‍ക്കുന്നതിനു പകരം, നായകന്റെ തന്ത്രപൂര്‍വമായ ഇടപെടലുകളിലൂടെ അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നും ആശിച്ചുപോയി. കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങളില്ലാത്തതും പോരായ്മയാണ്.
VERDICT
ഒരു തട്ടുപൊളിപ്പന്‍ അടിപ്പടം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രക്ഷകന്‍ രക്ഷയായേക്കും.

Manya

Riyas Khan and Kalabhavan Mani

RELATED PAGES
» Kalabhavan Mani Gallery
» Other Movies
» Movie Index

Suma Kurup/ REVIEW TEAM

Manya

Riyas Khan and Kalabhavan Mani

RELATED PAGES
» Kalabhavan Mani Gallery
» Other Movies
» Movie Index

1 Comments:
Y dont you put the review of Sivaji? WE expect that from you. It's the biggest release kerala has ever seen.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME