Bharathan
RATING: 2/10

Bharathan, penned by Madhu Muttom - the writer behind Manichithrathazhu, tells the story of a 'mad' scientist. Biju Menon plays the role of Bharathan and Geethu Mohandas plays the role of Geetha, his wife. Suresh Gopi plays Dr. Pandala, a psychiatrist. Others in the cast include Jagathy Sreekumar, Innocent, Rajan P Dev, Sudheesh, Kalpana, Ponnamma Babu and Sreelatha. Ramachandrababu handles cinematography. Songs by Kavaalam Narayana Panicker are set to tune by M Jayachandran. Director of the movie is Anil Das.
WHAT'S IT
ശാസ്ത്രത്തിന്റെ അപാരസാധ്യതകള്‍ തേടി നടക്കുന്ന അസാധാരണ ബുദ്ധിശാലിയാണ് ഭരതന്‍. ശാസ്ത്രപരീക്ഷണങ്ങളിലെ ഏകാഗ്രത പലപ്പോഴും നിത്യജീവിതത്തില്‍ അലോസരങ്ങളുണ്ടാക്കുന്നു. ബന്ധുക്കളെ ഉപേക്ഷിച്ച് കൂടെ ഇറങ്ങിവന്ന കാമുകിയെപ്പോലും അത്തരം സന്ദര്‍ഭങ്ങളില്‍ ഭരതന്‍ ഗൌനിക്കുന്നില്ല. ആളുകള്‍ ഭ്രാന്തന്‍ എന്നു വിളിക്കുന്ന അവസ്ഥയിലെത്തിയ ഭരതന്‍ ഭൂഗുരുത്വം ഇല്ലാതാക്കി പറന്നുയരുന്ന പറക്കുംകുമിള കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് ഭരതന്റെ ശാസ്ത്രജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നു.
PLUSES
സയന്‍സ് ഫിക്ഷന്റെ ഭ്രമിപ്പിക്കുന്ന സാധ്യതയേക്കുറിച്ച് മലയാളസിനിമയില്‍ സൂചന നല്‍കിയെന്നതാണ് ഈ സിനിമയുടെ ഏക മേന്മ. ഗീതു മോഹന്‍ദാസും ബിജു മേനോനും തങ്ങളുടെ വേഷം മികച്ചതാക്കി.
MINUSES
ഒട്ടേറെ സാധ്യതകളുണ്ടായിട്ടും പ്രമേയത്തെ ഗൌരവമായി വളര്‍ത്താനായിട്ടില്ല. സംഭവ്യതയുടെ വിദൂരസാധ്യത പോലും ഭരതന്റെ കണ്ടുപിടിത്തങ്ങളില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമെന്ന് തോന്നുന്നില്ല. (കൂണില്‍ നിന്ന് ഗുരുത്വാകര്‍ഷണബലം ഇല്ലാതാക്കുന്ന പ്രഭാവവും മറ്റും എങ്ങനെയാണ് സ്വപ്നത്തിലെങ്കിലും കാണുക.) ഇടയ്ക്കിടെ തിരുകിക്കയറ്റിയ ഗാനങ്ങള്‍ സിനിമയ്ക്കു വലിയ ബാധ്യതയാണ്. ചില രംഗങ്ങള്‍ പ്രഫഷണല്‍ നാടകങ്ങളെ പോലും നാണിപ്പിക്കും.
VERDICT
ഇത്രയും പറഞ്ഞാല്‍ പോരേ? ഇനിയൊരു വിധിവാചകത്തിന്റെ കൂടി ആവശ്യമുണ്ടോ!!

Geethu Mohandas and Biju Menon

Risabava and Suresh Gopi
RELATED PAGES
» Biju Menon Gallery
» Geethu Mohandas Collection
» Other Movies
» Movie Index

Suma Kurup / REVIEW TEAM

Geethu Mohandas and Biju Menon

Risabava and Suresh Gopi
RELATED PAGES
» Biju Menon Gallery
» Geethu Mohandas Collection
» Other Movies
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME