Alibhai
REVIEW | GALLERY | VIDEO

RATING: 3/10
Ali Bhai, penned by TA Shahid and directed by Shaji Kailas, tells the story of Anwar Ali, the leader of workers in Kozhikode market. The role of Anwar Ali, who is popularly known as Alibhai is played by Mohanlal. Others in the cast include Gopika, Navya Nair, Siddique, Cochin Haneefa, Rajan P Dev, Augustine, Master Ganapathi, Balachandran Chullikkad, Baburaj, Meghanadhan, Ganesh Kumar, Vijayakumar, Shammi Thilakan, KPSC Lalitha, Suraj Venjaramoodu, Jagdish and Sudhish. Songs by Girish Puthencherry are set to music by Alex Paul. Saravanan cranks the camera.
WHAT'S IT
കുട്ടിക്കാലത്ത്, ചെയ്യാത്ത കുറ്റത്തിന് കള്ളനാക്കിയ കൂട്ടുകാരന്റെ കൈ വെട്ടി ബേപ്പൂരില്‍ നിന്നും കോഴിക്കോട്ടങ്ങാടിയിലെത്തിയവനാണ് അന്‍വര്‍. കൊണ്ടും കൊടുത്തും വളര്‍ന്ന അവന്‍ പാളയം മാര്‍ക്കറ്റിലെ അലി ഭായിയായി; തൊഴിലാളികളുടെ രക്ഷകന്‍. അങ്ങനെയിരിക്കെ, കുട്ടിക്കാലത്തെ വൈരം തീര്‍ക്കാന്‍ വിഷപ്പല്ലൊളിപ്പിച്ചു വച്ച് പഴയ കൂട്ടുകാരന്‍ എത്തുന്നു. അലിയുടെ ശത്രുക്കളെല്ലാം കൈ കോര്‍ത്തതോടെ അങ്കം തുടങ്ങുകയായി.
PLUSES
നന്മയും സ്നേഹവും തുളുമ്പുന്ന മനസ്സുള്ള ചില കഥാപാത്രങ്ങളെ ഈ സിനിമയ്ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു. കാന്റീന്‍ അമ്മായിയും യൂണിയന്‍ നേതാവ് കുഞ്ഞിക്കണ്ണേട്ടനും അത്ര എളുപ്പം വിസ്മരിക്കപ്പെടില്ല. പ്രതിനായകപക്ഷത്തുള്ള സിദ്ദിഖിന്റെ കഥാപാത്രവും മികച്ചതു തന്നെ. കഥാപാത്രത്തിനു വലിയ പ്രാധാന്യമില്ലെങ്കിലും ഗണപതി എന്നെ ബാലനടന്‍ ഉജ്ജ്വലപ്രകടനം കാഴ്‌ച വച്ചു. (അതെ, വിനോദയാത്രയിലെ അതേ ഗണപതി തന്നെ.)
MINUSES
മോഹന്‍ലാലിനെപ്പോലുള്ള ഒരു നടന് ഒരു വെല്ലുവിളിയും ഉയര്‍ത്താത്ത കഥാപാത്രമാണ് അന്‍വര്‍ അലി. തിരക്കഥ തീരെ ദുര്‍ബലം. മോഹന്‍ലാലിന്റെ ‘ഹീറോ മൂല്യം’ പോലും മുതലെടുക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞില്ല. പറഞ്ഞു പഴകിയ സംഭാഷണങ്ങളും ആരാധകരെ തൃപ്തിപ്പെടുത്തില്ല. മോഹന്‍ലാല്‍ എന്ന താരത്തെ അദ്ദേഹത്തിന്റെ ശരീരം തന്നെ ഒറ്റിക്കൊടുക്കുന്ന തരത്തിലുള്ള വേഷം ധരിപ്പിച്ചതിനേക്കുറിച്ചും ഇക്കൂട്ടത്തില്‍ പറയാതെ വയ്യ. മുണ്ട് ഏതു വിധത്തില്‍ ധരിച്ചാലാണ് മോഹന്‍ലാലിന് ഇണങ്ങുന്നതെന്നറിയാന്‍ ഷാജി കൈലാസിന് പഴയ ചില സിനിമകള്‍ തന്നെ ഒന്നു കണ്ടു നോക്കാമായിരുന്നു!!
VERDICT
മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നതു തന്നെ ആനന്ദമാകുന്ന കടുത്ത ആരാധകര്‍ക്ക് ഒരുപക്ഷേ ഇഷ്ടപ്പെടാനിടയുള്ള സിനിമ.
RELATED PAGES
» DISCUSS ONAM RELEASES
» Mohanlal Collection
» Shaji Kailas Collection
» Navya Nair Collection
» Other Films
» Movie Page Index

Suma Kurup/REVIEW TEAM
RELATED PAGES
» DISCUSS ONAM RELEASES
» Mohanlal Collection
» Shaji Kailas Collection
» Navya Nair Collection
» Other Films
» Movie Page Index

13 Comments:
Why the Review is soo late ?..
Why there's no rating for the film?
--
Why didnt you put mark this time? I was eagerly awaiting your rank for this film. Are you afraid of putting a low mark to lal's film? You are showing partiality. This is the worst movie in the history of malayalam cinema. I 'm giving it a mark of 0/10. Just wastage of time, money and energy
Please put your rank.
friends,
പ്രതി ഞാനാണ്; സമയത്ത് റിവ്യൂ പ്രസിദ്ധീകരിക്കാത്ത കേസിലും റേറ്റിങ് വിട്ടു പോയ കേസിലും. റിവ്യൂ വൈകിയതിന്റെ കാരണം തികച്ചും വ്യക്തിപരം. റേറ്റിങ്ങിനു വച്ചിരുന്ന സ്ഥലം നാവിഗേഷനു പൂറ്ണമായി നല്‍കുകയും പുതിയ സ്ഥലത്ത് അതു വയ്ക്കാന്‍ വിട്ടു പോവുകയും ചെയ്തതാണ് റേറ്റിങ്ങ് അപ്രത്യക്ഷമാകാന്‍ കാരണം. ഏതായാലും, രണ്ടിനും മാപ്പ്.
റേറ്റിങ് ഇതാ ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. (പൂജ്യം ഇത്തിരി കടന്ന കൈയല്ലേ മാത്യൂ!! പിന്നെ, പേടിയുടെ കാര്യം; ഇത്ര ജാഗ്രതയോടെ ഒപ്പം നില്‍ക്കുന്ന വായനക്കാരുള്ളപ്പോള്‍ ഒരു മാധ്യമത്തിനും പേടിക്കേണ്ട കാര്യമില്ല.)
thanks a lot for being with indulekha.
-Suma Kurup
here comes my version of VERDICT:
പ്രേക്ഷകരെ പരിഹസിച്ചുകൊണ്ടുള്ള മറ്റൊരു ‘താണ്ഡവം’. അലിഭായി എന്നു പേരിട്ടതുകൊണ്ടു മാത്രം ഈ ചിത്രത്തോട് കാണികള്‍ അലിവു കാട്ടില്ല.
This movie don't even deserve 3 marks....It was too loud,horrible and repeatative...Malayalam movie viewers deserve something better than this from Mohanlal for this Onam.
`ALI BAI`
A Meaning Of Trash&Trap movie...!
WHY ALIBHAI IN 3.IT IS REALLY A FESTIVAL MOVIE..FOR MALAYALEES..MOHANLAL'S ACTING&SONG FIELD ARE VERY NICE.IT IS A GOOD FILIM FOR MOHANLAL&SHAJI KAILAS.
hey midhun use your commonsense to evaluate a movie,i think you are not yet matured to think so....how old are you?....i think you are under 18.....after two years you will know why they put 3 mark for this film..........personally 3 mark is bit higher for this movie,2 is more apt......
alibhai is a real story of alibappu kondotty.why dont the persons think that point.the crittisism for what?
This is a third rate film.......I never expect this from shaji kailas............
alibhai is the true story that happened in kozhikode in years back...it is the true story of alibappu named man in kozhikode angadi....it's a good & festival movie 4 me....lalettan had done a great job,and shaji kailas too...
i give 6/10.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME