SPiCE most viewed videos in indulekha
 

REVIEW: Kichamani MBA

REVIEW | GALLERY | VIDEOS

malayalam movie kichamani mba directed by samad mankada with suresh gopi and navya nair in the lead
RATING: 2/10
Kichamani MBA, scripted by Ashna Ash and directed by Samda Mankada, is the story of a 'corruption agent' who is specialized in bribing government officials. This unique role is played by Suresh Gopi. Navya Nair plays Shivani Menon, a documentary filmmaker, who is after Kichamani's establishments. Others in the cast include Priyanka, Jayasoorya, Biju Menon, Rizabava, Cochin Haneefa, Aby, Indrans, Bindu Panikar, Rajan P Dev and Augustine. Cinematographer P Sukumar wields the camera. Kanesh Poonooru has written a song for the movie and the music is composed by Alex Paul.

WHAT'S IT
തെറ്റിനെ തെറ്റു കൊണ്ടും അഴിമതിയെ അഴിമതി കൊണ്ടും നേരിടുന്ന കിച്ചാമണിയാണ് നായകന്‍. നാട്ടിലെ ലക്ഷപ്രഭുക്കളായ അഴിമതിവീരന്മാരുടെ കൈയില്‍ നിന്ന് വിഹിതം പറ്റുന്ന കിച്ചാമണി ഉന്നതന്മാരാല്‍ പീഢിപ്പിക്കപ്പെടുന്നവര്‍ക്ക് എന്നും തുണയാണ്. എങ്ങും നന്മ കാംക്ഷിക്കുന്ന മന്ത്രി ബാഹുലേയനാണ് ഭരണകൂടത്തില്‍ കിച്ചാമണിയുടെ പ്രാധാന സഹായി. ബാഹുലേയന്റെ ശത്രു ദേവനാരായണന്‍ പ്രധാന എതിരാളിയും.

PLUSES
കിച്ചാമണി എന്ന നായകകഥാപാത്രത്തിന്റെ പേരും പ്രവൃത്തിയും പുതുമയുള്ളതാണ്. ദേവനാരായണന്‍ എന്ന വില്ലന്റെ വേഷം ബിജു മേനോന്‍ മികച്ചതാക്കി. മികച്ച ഷോട്ടുകളും സംഘട്ടന രംഗങ്ങളുമുണ്ട്.

MINUSES
കിച്ചാമണി എന്ന കഥാപാത്രത്തിന്റെ ശക്തി കഥയ്ക്കോ തിരക്കഥയ്ക്കോ ഇല്ല. കണ്ടു പഴകിയ സ്ഥിരം ആക്ഷന്‍ പടങ്ങളുടെ ചൂടും ചൂരുമാ‍ണ് ഈ സിനിമയ്ക്കും. പ്രേക്ഷകര്‍ക്കു വേണ്ടി നല്ലൊരു സസ്‌പെന്‍സു പോലും സൂക്ഷിച്ചിട്ടില്ല. ബോറടിപ്പിക്കുന്ന തമാശകളാണ് അവിടവിടെ കുത്തിത്തിരുകിയിരിക്കുന്നത്. ഗാനവും ഗാനരംഗവും പുതുമയില്ലാത്തതാണ്. സുരേഷ് ഗോപിയുടെ അഭിനയത്തിലെ പുതിയ ശൈലി ആ‍വര്‍ത്തനത്താല്‍ വിരസമായിത്തുടങ്ങി. (ഇപ്പോഴേ സൂക്ഷിച്ചാല്‍ ഇനിയും ദു:ഖിക്കാതെ കഴിക്കാം അദ്ദേഹത്തിന്.)

VERDICT
അവധിക്കാലം ‘കുള’മാക്കാന്‍ പറ്റിയ ചിത്രം!
Suma Kurup / REVIEW TEAM

RELATED PAGES
» DISCUSS ONAM RELEASES
» Suresh Gopi Collection
» Navya Nair Collection
» Other Films
» Movie Page Index

3 Comments:

Blogger Haree | ഹരീ said...

മികച്ച സംഘട്ടന രംഗങ്ങളോ? എങ്ങനേലും ഒന്ന് തീര്‍ന്നാല്‍ മതീന്നായിരുന്നു ഓരോ ഫൈറ്റ് സീന്‍ വരുമ്പോഴും ആഗ്രഹിച്ചിരുന്നത്.
--

6:46 PM  
Anonymous tisha said...

Super Movie , Keek it up Suresh..

11:52 PM  
Blogger Sreekumar said...

its a boring movie,suresh gopis comedy type of acting is very much boring,please suresh sir dont act this kind of movies,script is below average,plese dont watch this.if u makes it a hit,the producer and directer will think people like this kind of movies,so they will make this kind of movies

6:29 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger