Veeralippattu
RATING: 3/10 | VISIT GALLERY | WATCH VIDEOS

Kukku Surendran, who had made his directorial debut with Oraal, now comes up with his second film Veeralipattu with Prithviraj and Padmapriya in the lead. Others in the cast include Jagathy Sreekumar, Murali, Suraj Venjaramoodu, Sreejith Ravi, Indrans and Rekha. It is written by Ashok and Sasi. Lyrics by Vayalar Sarath Chandra Varma are set to music by Vishwajith. Manoj Pillai weilds the camera.
WHAT'S IT
പഴയ ആചാരങ്ങളും വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ വിഷമിക്കുന്ന ഹരിനാരായണന്റെയും ആചാരങ്ങള്‍ക്കൊപ്പം നീങ്ങുന്ന ഹരിയുടെ കുടുംബത്തിന്റെയും കഥയാണിത്. തലമുറകളായി ഹരി നാരായണന്റെ കുടുംബത്തിലെ കാരണവര്‍ക്കാണ് ഭഗവതിക്ഷേത്രത്തിലെ വെളിച്ചപ്പാടാകുവാന്‍ നിയോഗം. ഹരിയുടെ മുത്തച്ഛന്‍ നാരായണന്‍ നായരാണ് ഇപ്പോഴത്തെ വെളിച്ചപ്പാട്. വെളിച്ചപ്പാടാണെന്നതുകൊണ്ടു തന്നെ ഈ മുത്തച്ഛന്‍ ഹരിയുടെ പേടിസ്വപ്നവുമാണ്. അച്ഛന്‍ മാധവന്‍ നായരുമായി തെറ്റുന്ന ഹരി നാടു വിടുന്നു. രണ്ടു വര്‍ഷത്തെ മദ്രാസ് വാസത്തിനു ശേഷം ഹരി നാരായണന്‍ തിരിച്ചെത്തുമ്പോള്‍ പിന്നാലെ പ്രണയിനിയായ പൂജയമുണ്ട്. ഇവിടെ കഥ പുതിയൊരു വഴിത്തിരിവിലേക്കു നീങ്ങുകയാണ്. ആചാരങ്ങള്‍ ഹരിയുടെ പിന്നാലെ എത്തുന്നു.
PLUSES
വീരാളിപ്പട്ടിലെ ആലിലയും കാറ്റലയും എന്ന ഗാനം കേള്‍ക്കാനും കാണാനും കൊള്ളാം. ക്യാമറാമാന്‍ മനോജ് പിള്ളയുടെ സാമര്‍ഥ്യം നമുക്ക് പലപ്പോഴും കണ്ടറിയാന്‍ കഴിയും. സുരാജ് വെഞ്ഞാറമ്മൂട് ബോറടിപ്പിക്കാതെ നോക്കുന്നുണ്ട്.
MINUSES
പല കുപ്പിയില്‍ നിറച്ച് പല സിനിമക്കാരും പല വട്ടം മലയാളികള്‍ക്കു മുന്നില്‍ വിളമ്പിയിട്ടുള്ള ഒരു കഥ! പുതുമ മാത്രമല്ല, ഒരു സിനിമ ആവശ്യപ്പെടുന്ന കെട്ടുറപ്പും വീരാളിപ്പട്ടിനില്ല. യുക്തിക്കു വെളിയിലൂടെയാണ് ചിത്രത്തിലെ പല സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മുന്നേറുന്നത്. പല കഥാപാത്രങ്ങളുടെയും പ്രസക്തി തന്നെ എത്ര ആലോചിച്ചാലും നമുക്ക് പിടി കിട്ടില്ല.
VERDICT
ഇത്രയും വായിച്ച സ്ഥിതിക്ക് സ്വയം ഒരു തീരുമാനം എടുക്കാവുന്നതേയുള്ളു, അല്ലേ? (കാണാമെന്നു തീരുമാനിച്ചാല്‍, സിനിമ തിയറ്ററില്‍ ഉണ്ടാവണമെന്നില്ല എന്നതു പ്രശ്നമായേക്കും!!)
RELATED PAGES
» Prithviraj Collection
» Padmapriya Collection
» Other Films
» Movie Page Index

GK Murthy / REVIEW TEAM
RELATED PAGES
» Prithviraj Collection
» Padmapriya Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME