REVIEW: Nivedyam
REVIEW | GALLERY | VIDEO

RATING: 4/10
Nivedyam, the new movie written and directed by A K Lohithadas, tells the love story of Mohanakrishnan and Sathyabhama. Vinu Mohan and Bhama play the lead roles. Others in the cast include Bharath Gopi, Nedumudi Venu, and Aparna. Bichu Thirumala, Kaithapram Damodaran Namboodiri, CJ Kuttappan and Lohithadas himself write the songs which are set to music by M Jayachandran. Sajan Kalathil weilds the camera.
WHAT'S IT
ജീവിക്കാനായി ആശാരിപ്പണിക്കിറങ്ങുന്ന നമ്പൂതിരി യുവാവാണ് മോഹനകൃഷ്‌ണന്‍. സംഗീതപഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ വേണ്ടി മോഹനകൃഷ്ണന്‍ അന്യനാട്ടില്‍ എത്തുന്നു. അവിടെ ഒരു കൃഷ്ണക്ഷേത്രത്തില്‍ കീഴ്‌ശാന്തിയാവുന്നു. അവിടെ വച്ച് തന്റേടിയെങ്കിലും നിസ്സഹായയായ സത്യഭാമയെന്ന പെണ്‍കുട്ടി മനസ്സില്‍ കയറിക്കൂടുന്നതോടെ മോഹനകൃഷ്ണന്റെ ജീവിതം മാറി മറിയുന്നു.
PLUSES
നല്ല പാട്ടുകളുണ്ട്. ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കഴിവ് രംഗങ്ങളുടെ ഇഴയടുപ്പത്തില്‍ പ്രകടമാണ്. ആളുകളെ രസിപ്പിക്കുന്ന ഊര്‍ജം രംഗങ്ങളില്‍ അവിടവിടെ ഉണ്ട്; പ്രത്യേകിച്ച് ആദ്യപകുതിയില്‍. മലയാളത്തിന് മുഖശ്രീയും കഴിവുമുള്ള ഒരു നായികയെക്കൂടി ഈ സിനിമയിലൂടെ ലഭിച്ചു. നെടുമുടി മികച്ച അഭിനയം കാഴ്ച വച്ചു. ഗോപിയും മോശമാക്കിയില്ല. ചിലയിടത്ത് പിഴച്ചുവെന്നു തോന്നിയെങ്കിലും നായകനായ വിനുവും അഭിനയശേഷി തെളിയിച്ചു. (കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനാണ് വിനു.)
MINUSES
കസ്തൂരിമാന്‍, സൂത്രധാരന്‍, സല്ലാപം എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥയാണെന്നതാണ് പ്രധാന ന്യൂനത. നായകന്റെയും നായികയുടെയും മോണോലോഗുകളുടെ ദൈര്‍ഘ്യം കുറയ്ക്കാമായിരുന്നു. ചില ഡയലോഗുകള്‍ നിലവാരം പുലര്‍ത്തിയില്ല. ചുരുക്കത്തില്‍, ലോഹിതദാസ് മികച്ച സംവിധായകനല്ല എന്നതിന് തെളിവായി ഒരു സിനിമ കൂടി.
VERDICT
കസ്തൂരിമാന്‍, സൂത്രധാരന്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടില്ലെങ്കില്‍ നിവേദ്യത്തിന് പണം നല്‍കാം; അപ്പോഴും ‘നിഷ്‌കാമകര്‍മം’ എന്ന് മനസ്സില്‍ കരുതിയാല്‍ കൂടുതല്‍ നിരാശപ്പെടേണ്ടി വരില്ല.
RELATED PAGES
» DISCUSS ONAM RELEASES
» Lohithadas Collection
» Bharath Gopi Collection
» Bhama Collection
» Other Films
» Movie Page Index

Sulekha V. / REVIEW TEAM
RELATED PAGES
» DISCUSS ONAM RELEASES
» Lohithadas Collection
» Bharath Gopi Collection
» Bhama Collection
» Other Films
» Movie Page Index

2 Comments:
NICE MOVIE,IF U LIKE EE PUYHAYUM KADANNU,SALLAPAM,..IF YES,U DEFINETLY LIKE THIS
its a wonderful movie,watch it iam sure u will like this
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME