Review: Harindran Oru Nishkalankan?
REVIEW | GALLERY | VIDEO

RATING: 2/10
CREDITS
Screenplay, Direction: Vinayan
Story: Vishnu Vinay
Cast: Indrajith, Jayasurya, Manikkuttan, Bhama, Sherin, Jagathy Sreekumar, Ambika, Salim Kumar, Cochin Haneefa
Lyrics: Vayalar Sarathchandra Varma
Music: Berny-Ignatius
Singers: MG Sreekumar, Gayathri Varma, Rimi Tomy, Shelton Pinheiro, Susan Correa
Camera: Venugopal
Editing: G Murali
Producer: Sathish Nair
Banner: Nandhikesh Films
WHAT'S IT
കേരളത്തിലെ ഒരു വമ്പന്‍ സോഫ്റ്റ്‌വെയര്‍ വ്യവസായിയാണ് ഹരീന്ദ്രന്‍. ഹരീന്ദ്രന് ഒരു ഉറ്റചങ്ങാതിയുണ്ട്; ജി കെ എന്ന ഗോപാലകൃഷ്‌ണന്‍. ഹരീന്ദ്രനു നിശ്ചയിച്ച വധു വിവാഹപ്പന്തലില്‍ നിന്ന് കാമുകന്റെ കൂടെ ഇറങ്ങിപ്പോകുന്നു. മാനസികമായി തകര്‍ന്ന ഹരീന്ദ്രനില്‍ നിന്ന് ജി കെ കമ്പനിയുടെ നിയന്ത്രണം സ്വന്തമാക്കി. പണത്തെ മാത്രം സ്നേഹിച്ച ജി കെ കാമുകിയുടെ കൈ കൊണ്ട് കൊല്ലപ്പെടുന്നു. അതിന്റെ പേരില്‍ ഹരീന്ദ്രനും വിചാരണ ചെയ്യപ്പെടുകയാണ്.
PLUSES
ആദ്യത്തെ പത്തു മിനിറ്റ് ആഖ്യാനത്തിന്റെ പുതുമ കൊണ്ട് ആകര്‍ഷകമായി തോന്നി. സലിം കുമാറിന്റെ ചില തമാശകളും കൊള്ളാം.
MINUSES
വിനയന്റെ ട്രേഡ് മാര്‍ക്കായ യുക്തിരാഹിത്യവും ഔചിത്യമില്ലായ്മയും നിറയെ ഉണ്ട്. (സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ കൊലപാതകിയായ ഒരു യുവതിയെ ‘ചടപടാ’ന്ന് തൂക്കിലേറ്റുന്നതും മറ്റും ഇദ്ദേഹത്തിന്റെ സിനിമയിലല്ലാതെ ഇന്ത്യയില്‍ നടക്കുമോ!) സിനിമയ്ക്കിടയില്‍ തിയറ്റര്‍ വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളം. എണ്ണിപ്പറയാന്‍ പോയാല്‍ അതിനേ നേരം കാണൂ; അതുകൊണ്ട് വിട്ടുകളയുന്നു. സലിം കുമാറിനെയും കൊച്ചിന്‍ ഹനീഫയേയും മറ്റും ‘എടോ പോടോ’ വിളിക്കുന്ന കഥാപാത്രമായി താടി വച്ചാലും കൌമാരക്കാരനായിത്തന്നെ തോന്നിക്കുന്ന മണിക്കുട്ടനെ കാസ്റ്റ് ചെയ്തത് കുറച്ച് അക്രമമായിപ്പോയി. മണിക്കുട്ടന്റെ ഓവര്‍ ആക്റ്റിങ് പ്രസിദ്ധമായതുകൊണ്ട് അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. ഭാമയുടെ മുഖചേഷ്‌ടകള്‍ നടിയെന്ന നിലയ്ക്കുള്ള പരിമിതി വ്യക്തമാക്കുന്നുണ്ട്. ഇന്ദ്രജിത്തിന്റെ തമാശകളും ബോറടിപ്പിക്കുകയേയുള്ളു.
VERDICT
ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍; കാണുന്നവന്‍(ള്‍) പമ്പരവിഡ്ഡിയും!
RELATED PAGES
» Jayasurya Collection
» Bhama Collection
» Other Films
» Movie Page Index

Sulekha V. / REVIEW TEAM
RELATED PAGES
» Jayasurya Collection
» Bhama Collection
» Other Films
» Movie Page Index

1 Comments:
Harindran Oru Nishkalankan - One of the most awful, unpleasant movie I have ever seen in my life. Felt like throwing stone at vinayan. Hope he will come up with better movies in future
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME