SPiCE most viewed videos in indulekha
 

Review: Rock N' Roll

PREVIEW | REVIEW | GALLERY | VIDEO
Lakshmi Roy, Mohanlal  and Swetha Menon in the malayalam movie rock n roll, directed by ranjith
RATING: 6/10

CREDITS
Script, Direction: Ranjith
Cast: Mohanlal, Lakshmi Rai, Swetha Menon, Jagathi Sreekumar, Sidhique, Rahman, Manoj K Jayan, Harisree Asokan, Mukesh, Augustine, Anoop, Lal Jose (director)
Lyrics: Gireesh Puthenchery
Music: Vidyasagar
Singers: Sujatha, Madhu Balakrishnan, Vijay Yesudas, Renjith, Pradeep Palluruthy, Geemon, Anitha, Rija, Tippu
Camera: Manoj Pillai
Producer: P N Venugopal
Banner: P N V Associates
Distribution: Marikar Films

WHAT'S IT
ലോകപ്രശസ്ത ജാസ് ഡ്രമ്മറാണ് ചന്ദ്രമൌലി. ലോകം മുഴുവന്‍ ആണ്‍-പെണ്‍ സൌഹൃദങ്ങളുള്ള മൌലിക്ക് പ്രേമത്തിലോ വിവാഹത്തിലോ വിശ്വാസമില്ല. എന്നാല്‍, ചെന്നൈയില്‍ സുഹൃത്ത് ഗുണയുടെ റെക്കൊഡിങ് സ്റ്റുഡിയോയില്‍ എത്തുന്ന മൌലിയെ പ്രണയം പുതിയ വിശ്വാസങ്ങളിലേക്ക് നയിക്കുന്നു. പുതുമുഖഗായിക ദയ ആണ് മൌലിയെ കുടുക്കിയത്. തന്റെ പ്രണയം അറിയിക്കാന്‍ ഉയിരും ഉണര്‍വും ചേര്‍ത്ത് തയാറാക്കിയ മൌലി ഒരു ഗാനം തയാറാക്കുന്നു. അതു കേള്‍പ്പിക്കാന്‍ ദയയെ അവളുടെ വിവാഹനിശ്ചയ പന്തലില്‍ നിന്ന് മൌലി വിളിച്ചു കൊണ്ടു വരുന്നു. അതു മൌലിയെ വിവാഹമെന്ന ‘ദുരന്ത’ത്തിലേക്ക് അടുപ്പിക്കുന്നു.

PLUSES
നന്നായി ചിത്രീകരിക്കപ്പെട്ട സിനിമാറ്റിക് ആയ ഒരു സിനിമ. ജഗതി, മോഹന്‍ലാല്‍, മുകേഷ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരുടെ രസികന്‍ തമാശകളുണ്ട്. പുതുമ നിറഞ്ഞ അന്തരീക്ഷവും സംഗീതവും പ്രേക്ഷകരെ ഹരം കൊള്ളിക്കും. മോഹന്‍ലാലിന്റെ രൂപഭാവങ്ങളിലെ വ്യത്യാസവും കൌതുകകരമാണ്. മൌലിയും ചെന്നൈയിലെ സംഗീതസുഹൃത്തുക്കളുമായുള്ള ബന്ധം ഹൃദ്യമായ രീതിയില്‍ ചിത്രീ‍കരിച്ചിട്ടുണ്ട്. പുതിയ ലോകത്ത്, ആണ്‍-പെണ്‍ ബന്ധത്തിന്റെ മാറിയ തലം മോഹന്‍ലാലിന്റെയും ശ്വേതയുടെയും കഥാപാത്രങ്ങളുടെ ബന്ധത്തില്‍ കാണാം. പ്രതിനായകഭാവത്തില്‍ അനൂപ് തിളങ്ങി.

MINUSES
ബോറടിപ്പിക്കുന്ന ഒന്നിലധികം സന്ദര്‍ഭങ്ങളുണ്ട്. മോഹന്‍ലാല്‍ കണ്ണാടിയില്‍ നോക്കി പ്രണയരഹസ്യം പറയുന്നതും മറ്റും ആനബോറാണ്. മൊത്തത്തില്‍ ഓളമുള്ള സിനിമയ്ക്ക് പറ്റിയ ഒരു കഥ ഇല്ലാതെ പോയി. ഈ ‘ദാരിദ്ര്യം’ ക്ലൈമാക്സിലെ കഥാസന്ദര്‍ഭത്തിലും കാണാം.

VERDICT
കഥയെല്ലാം മറക്കാമെങ്കില്‍ 100% എന്റര്‍ടെയ്‌ന്‍‌മെന്റ്.
Suma Kurup / REVIEW TEAM

(Did you watch Rock N' Roll? If yes, please leave your comments below.
- Swapna)
RELATED PAGES
» Mohanlal Collection
» Lakshmi Roy Gallery
» Swetha Menon Gallery
» Jagathy Sreekumar Collection
» Mukesh Collection
» Siddique Gallery
» Rahman Gallery
» Harisree Ashokan Gallery
» Other Films

17 Comments:

Blogger Sreekumar said...

nannayirikkunnu,namukkellam ishtamakunna lalettane ee cinimayil kanam,pnne romantic wordsum dialogsum enikku valare ishtamayi,pattukalum nannayittunnd,puthiya nayika lekshmiyum nannayittund,theerchayayum kanavunnathanu

9:39 AM  
Anonymous LION said...

6/10..... aaa rate othiri koodippooyilleee.... ???

Ithilum nalla entertainer aaya Choclate angane engil 10/10 um labhikkendathaayirunnalloo...

NASRAANI poole oru entertainer ennathallatheee.... ithra oru rating kittenda mahathwamulla oru film aanu ennu aarkkum thonnukayilla..

10:51 PM  
Anonymous Damodaran said...

6/10 !! How come ?? Maximum we can give 4 for this movie... jus an entertainer...!! nothing much

3:43 AM  
Blogger Haree | ഹരീ said...

എന്റീശ്വരാ... ഞങ്ങള്‍ കണ്ട റോക്ക് ന്‍’ റോളല്ലേ ഇന്ദുലേഖ കണ്ടത്!!! ഏതായാലും 6/10 ഇതിനു മുന്‍പ് കിട്ടിയ സിനിമകളോട് ചെയ്ത അനീതിയായിപ്പോയി ഇത്! :)

Cast: Mohanlal, Lakshmi Rai, Swetha Menon, Jagathi Sreekumar, Sidhique, Rahman, Manoj K Jayan, Harisree Asokan, Mukesh, Innocent, Augustine, Anoop, Lal Jose (director) - ഈ സിനിമയില്‍ എവിടെയാണ്‍` ഇന്നസെന്റ്?
--

8:07 PM  
Anonymous indulekha said...

വിഷമിക്കേണ്ട; ഇന്നസെന്റിനെ പറഞ്ഞുവിട്ടു! അഭിനയിക്കാനുള്ള കൊതി കൊണ്ട് മൂപ്പര് സ്വയം കയറി അവിടെ ഇരുന്നതാകാനാണ് സാധ്യത :)

9:45 PM  
Anonymous Anonymous said...

Mone Dinesha, Paradeshi, Ore Kadal polulla nalla cinema kanan aalilla, pinne nalla oru entertaner enkilum janam kaanatte, do not discourage please! Mohanlal, Rahman, Harisree Asokan did wonderful work inthis film. Kuttan

11:05 PM  
Anonymous Anonymous said...

Mone Dinesha, Paradeshi, Ore Kadal polulla nalla cinema kanan aalilla, pinne nalla oru entertaner enkilum janam kaanatte, do not discourage please! Mohanlal, Rahman, Harisree Asokan did wonderful work inthis film. Kuttan

Savaaari girigiri... encourage cheyyathakka oru entertainer prakadanavum nammude LALEETTANTE iee sinimayil illa... thammil bhedam thomman ennu parayaam... Indulekha 6/10 okke nalkaanum mathram onnum ithililla but LAL FANS enna nilaykku namukku ithum paranju veruthe vambhu parayaam... hihihihihi....

Laleettan iniyum maareendiyirikkunnu !!!

12:38 AM  
Anonymous Anonymous said...

Boss....What is wrong with you???
6 out of 10 for this stupid movie....This is probably the worst Ranjith movie and do not even deserve a pass mark.I am a big fan of Lalettan but can not digest his charecter or the presentation.The movie is below average and not even getting houseful boards even the first weekend.

7:36 AM  
Anonymous Sreekumar said...

ithu malayala cinemaykku nalla samayam alla. valare nalla padangal edukkaan kazhivulla samvidhayakar ivide kuravanu. athukondu thanne, oruv idham kollaavunna cinemayanel nammal prothsahippikkukayanu vendath. theerchayayum ithu oruvidham kollaavunna cinemayanu. athinal prothsahippikkaavunnathanu.

5:42 PM  
Anonymous vineeth said...

I had some respect to the reviewer until I read this review...This movie is pathetic ....Old wine in new bottle from Renjith.When I watched the movie yesterday ,the theatre was only 20% full whereas Sharukh's OSO is running with 80% collections in the same complex.When malayali directors go out of the typical masala movies?

6:18 AM  
Anonymous ravi menon said...

for lion, damodaran, haree, vineeth and the anonymous...
what suma kurup of indulekha.com says is absolutely right. rock n' roll is not a boring movie. it is really cinematic and rhythmic. and it's worth watching. still, it has not become a crowd-puller. why?
reason 1: mad lal fans may not like this movie, as they can not find the so-called 'super action' in this movie. mouli of lal is not a 'super man' they love to watch.
reason 2: it lacks a strong story.
still, i would like to say once again rock n' roll is not as boring as you all say.

11:37 PM  
Anonymous Anonymous said...

wPlease change your review rating if not next time onwards "suma"should not rate movies.Think like a normal person does then give exact mark.last two times indulekha did not publish my comment,my opinion is not aiming anyone,i am speaking frankly but this time why do i am mentioning"suma's" name its because i read someother reviews and majority people's opinion i saw that saying negative about movie.Do not hesitate to publish it.

8:38 PM  
Anonymous swapna said...

dear anonymous,
remember these points when you key in a comment.
1. we strongly encourage you to use your real, full name and place. and so anonymous comments may not be published.
2. still, we prefer to publish all the good comments. so try to write something with substance.
enjoy indulekha!

8:54 PM  
Anonymous justin said...

i agree with what anonymous said.6 is overrating for this movie.The more you can give 5 but if i was in the place of suma would give 4 mark.

9:53 AM  
Anonymous ശ്രീജ ചന്ദ്രന്‍, പാലാ said...

ഹൊ, എന്തൊരു തണുപ്പന്‍ സിനിമ; കഥയില്ല, കാര്യവുമില്ല. അതു പോട്ടെ, പിടിച്ചിരുത്തുന്ന ഒരു സീന്‍ പോലുമില്ല. മൌലി (ലാല്‍) വെറുതെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇതില്‍ ഉടനീളം. ആരെയും കിട്ടിയില്ലെങ്കില്‍ ആശാ‍ന്‍ സ്വയം സംസാരിച്ചുകളയും. മോഹന്‍ലാലിന്റെ പ്രായവും രൂപവും ഈ കഥാപാത്രത്തെ ഒട്ടും സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് ഓരോ ക്ലോസ് അപ് ഷോട്ടും ഓര്‍മപ്പെടുത്തി. (ലാല്‍ ഇപ്പോള്‍ ഒരു ചെറുപ്പക്കാരനേയല്ലെന്ന് ലാലിനും അദ്ദേഹത്തിന്റെ സംവിധായകര്‍ക്കും മനസ്സിലാക്കാന്‍ ഇനി എത്ര പതിറ്റാണ്ടുകള്‍ കൂടി കാത്തിരിക്കേണ്ടി വരും!!)

ഇന്ദുലേഖ 5-നു മേല്‍ റാങ്ക് ചെയ്‌താല്‍ ബോറന്‍ സിനിമ ആയിരിക്കില്ല എന്നതാണ് എന്റെ അനുഭവം. എന്നാല്‍, റോക്ക് N’റോളിന്റെ കാര്യത്തില്‍ അതു തെറ്റുക തന്നെ ചെയ്തു. (മര്യാദയ്ക്ക് റിവ്യു ചെയ്തുകൊണ്ടിരുന്ന ഈ സുമയ്ക്ക് ഇതെന്തു പറ്റി?)

9:01 PM  
Anonymous Ratheesh kumar said...

rock n roll 6/10 wat a surprise..!!!
it deserves 4/10...

10:25 AM  
Blogger മൃദുല്‍....|| MRIDUL said...

സുമ പറഞ്ഞിരിക്കുന്ന അവസാന വാചകം തന്നെയാണു എന്റെയും റിവ്യൂ..കഥയെകറിച്ച് ആലോചിക്കാതെ ഇരുന്നാല്‍ ഇതൊരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണു.

പിന്നെ ഒരു മൈനസ് പോയിന്റായി എനിക്കു തോന്നിയതു,സംഗീതത്തിനു പ്രധാന്യമുള്ള ഒരു തീം ആയിട്ടു കൂടി ഗാനങ്ങള്‍ ആ നിലവാരം പുലര്‍ത്തുന്നില്ല.

8:51 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger