SPiCE most viewed videos in indulekha
 

Review: FLASH

» PREVIEW » REVIEW » GALLERY » VIDEO
malayalam movie flash directed by siby malayil, starring mohanlal, parvathy, shamna etc.RATING: 5/10

CREDITS
Director: Sibi Malayil
Script: S Bhasurachandran
Cast: Mohanlal, Jagathi Sreekumar, Parvathi, Shamna, Ponvarnan, Saikumar, Sidhique, Indrajith, Suraj Venjaramoodu, Bijukkuttan, Vineeth Kumar
Lyrics: Rafeeq Ahamed
Music: Gopi Sundar
Camera: Sajan Kalathil
Producer: Tomichan Mulakuppadam
Banner: Mulakuppadam Films

WHAT'S IT
ഒരു പുരാതന തറവാട്ടിലെ അംഗമാണ് ധ്വനി. മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ച ധ്വനിയെ ചികിത്സിക്കാന്‍ സൈക്യാട്രിസ്റ്റ് മിഥുന്‍ എത്തുന്നു. ഇതിനിടെ രണ്ടു കൊലപാതകങ്ങളില്‍ ധ്വനി ഭാഗഭാക്കാവുന്നുണ്ട്. ധ്വനിയുടെ അസുഖം മാറ്റുന്നതിനൊപ്പം കുറ്റാന്വേഷണവും മിഥുന്റെ ചുമതലയാകുന്നു.

PLUSES
തറവാട്ടുകാരണവരുടെ കഥാപാത്രം നന്നായിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെയും ബിജുക്കുട്ടന്റെയും തമാശകളില്‍ ചിലതു ഗംഭീരം! മോഹന്‍ലാല്‍ പതിവു പോലെ മികച്ച അഭിനയം നടത്തി. പാര്‍വതിയും നന്നായിട്ടുണ്ട്. ചടുലതയും സൌന്ദര്യവുമുള്ള ദൃശ്യങ്ങള്‍ ഒരുക്കിയ ക്യാമറാ മാന്‍ സജന്‍ കളത്തില്‍ ഈ ചിത്രത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തെ രംഗത്തു കൊണ്ടുവന്ന രീതിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

MINUSES
മണിച്ചിത്രത്താഴിനെ ഓര്‍മിപ്പിക്കുന്ന ചില സീനുകള്‍ ഒഴിവാക്കാമായിരുന്നു. (മണിച്ചിത്രത്താഴിലെ നായകന്റെ എന്‍‌ട്രിയൊന്നും ഒരു കാലത്തും മലയാളി മറക്കില്ല.) നല്ല പാട്ടുകളൊന്നും ഇല്ല. ക്ലൈമാക്സില്‍ ഒരു കൃത്രിമ അപകടം സംഘടിപ്പിക്കുന്നത് ആര്‍ക്കും ദഹിക്കുമെന്നു തോന്നുന്നില്ല. അതുപോലെ, മോഹന്‍ലാലും പാര്‍വതിയുമായുള്ള പ്രണയരംഗങ്ങള്‍ - ഫാന്റസി എന്ന മട്ടിലാണെങ്കില്‍ പോലും - വേണ്ടിയിരുന്നില്ല. സൈക്യാട്രിസ്റ്റ് ആയ മിഥുന്‍, സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആയി വരുന്നതും മറ്റും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

VERDICT
ബോറടിയുടെ ചില ‘ഫ്ലാഷുകള്‍’ കണ്ടില്ലെന്നു വയ്ക്കാന്‍ തയാറാണെങ്കില്‍ ഫ്ലാഷ് കാണാം.
Sulekha V./ REVIEW TEAM

RELATED PAGES
» Mohanlal Collection
» Parvathy Gallery
» Jagathy Sreekumar Collection
» Siddique Gallery
» Salim Kumar Gallery
» Suraj Venjaramoodu (video collection)
» Other Films
» Movie Page Index

8 Comments:

Anonymous Thomas said...

Only indulekha rated this movie as average one,its a stupid film,go and make one survey among the audience,Frankly speaking Nowdays your rating is too bad,dont feel bad

9:47 PM  
Anonymous tom mangatt said...

thomas, there's no reason not to agree with you. i just watched flash; it's really a stupid film.

11:11 AM  
Anonymous shaji said...

Indulekhayude rating very bad.ithinu 3/10 anu kodukkendathu

2:38 AM  
Blogger Jemsheed said...

blunder movie..sulekha lal fan anenn thonnunnu..athu kondaayirikkaam boradiyude chila flashukal mathram ozhivakkiyaal kaanaam ennu paranjath..cinimayile "achan-makal" pranaya rangangal valare nannayirunnu..Kannada ,telugu cinemakale tholppikkunna tharathilullathaaayriunnu aa paranayan gaanam.. malayalikale fool akunnathinum oru paridhiyund.

6:54 AM  
Anonymous Sruthy said...

If you watch this movie, defenitely you will give the mark for this movie is 1/10. If Sibi directing like this stupid movie better, his ban should continue for film making.

12:25 AM  
Anonymous ravi said...

I lost failth completely on your reviews....I don't know why you are so biased to some movies....This movie is so bad and doesn't even deserve 3/10.Please maintain some standard.

5:58 PM  
Anonymous swapna said...

hi ravi and other friends of indulekha,
we too face the same problem; losing faith!
anyway, need not to worry. we are taking some extra steps to fix it.

6:10 PM  
Blogger HEART BREAKING said...

even sibi malayil will not accept this review.. stupid film

11:58 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger