Review: ROMEO
» PREVIEW » REVIEW » GALLERY » VIDEO

RATING: 5/10
CREDITS
Direction: Rajasenan
Story, Script, Dialogue: Rafi Mecartin
Cast: Dileep, Vimala Raman, Samvrutha Sunil, Sruthilakshmi, Mallika Sukumaran, Cochin Haneefa, Suraj Venjaramoodu etc.
Lyrics: Vayalar Sarathchandravarma
Music: Alex Paul
Camera: K P Nambyathiri
Producer: Rafi
Banner: M H M Production
Distribution: Marikkar Films
WHAT'S IT
ഒരു ആശുപത്രിയില്‍ മെയില്‍ നഴ്‌സാണ് മനു കൃഷ്‌ണന്‍; മെയിന്‍ നഴ്‌സും ഇദ്ദേഹം തന്നെ. ആശുപത്രിയിലെ ഡോക്ടര്‍ പ്രിയ മനുവിന്റെ സുഹൃത്താണ്. പക്ഷേ, ആ സൌഹൃദം പ്രണയമായി മാറിക്കൊണ്ടിരിക്കുന്നത് മനു അറിയുന്നില്ല. ഇതിനിടെ ലീന എന്ന പാട്ടുകാരിയെ മനു പരിചയപ്പെടുന്നു. ആ പരിചയവും പോകുന്നത് പ്രണയത്തിലേക്കാണ്. പിന്നെ വരുന്നത് ഭാനുമതി. ഭാനുമതിക്കും മനുവിനോട് പ്രണയം. മൂവരും മനുവിന്റെ മണവാട്ടിയാകാന്‍ ഇറങ്ങിത്തിരിക്കുന്നതോടെ മനുവിന്റെ കഷ്‌ടകാലം തുടങ്ങുന്നു.
കഥയില്‍ മുറുക്കി ഒരു കെട്ടിടുക- കാര്യമായ ലോജിക്കൊന്നുമില്ലാതെ അഴിക്കുക എന്ന റാഫി - മെക്കാര്‍ട്ടിന്‍ സംഘത്തിന്റെ സ്ഥിരം തന്ത്രം തന്നെയാണിതിലും.
PLUSES
ദിലീപിന്റെ ‘അടുത്ത വീട്ടിലെ പയ്യന്‍’ ഇമേജ് മുതലാക്കിയിട്ടുണ്ട്. അശ്ലീലമോ തരം താണ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ അലോസരപ്പെടുത്താതെ രണ്ടേ കാല്‍ മണിക്കൂര്‍ തിയറ്ററിലിരിക്കാം.
MINUSES
സത്യത്തില്‍ ഇതൊരു പൊള്ളയായ സിനിമയാണ്; ഒന്നുമില്ല ഇതില്‍. ഉള്ളതിനൊന്നും ഒരു കാരണവും കണ്ടെത്താനാവുകയുമില്ല. ജീവിതത്തിന്റെ ഒരു ചീള്, അല്ലെങ്കില്‍ യാഥാര്‍ഥ്യത്തിന്റെ ഒരു മിന്നല്‍.. ഇങ്ങനെ എന്തെങ്കിലും വരുമ്പോഴാണ് ഒരു സിനിമ നമ്മുടെ മനസ്സിലേക്ക് കയറുന്നത്. ഫാന്റസി പോലും ജീവിതത്തില്‍ മുളച്ചതാകണം. അക്കാര്യം രാജസേനനും റാഫിയും മെക്കാര്‍ട്ടിനും മറന്നു പോയിരിക്കുന്നു.
VERDICT
കണ്ടിരിക്കാവുന്ന സിനിമകളുടെ പട്ടികയില്‍ റോമിയോയെ ഉള്‍പ്പെടുത്താം. (എഴുന്നേറ്റ് ഓടേണ്ടി വരില്ല എന്നു ചുരുക്കം.)
RELATED PAGES
» Dileep Gallery
» Vimala Raman Collection
» Samvrutha Sunil Gallery
» Other Films
» Movie Page Index

GK Murthy / REVIEW TEAM
RELATED PAGES
» Dileep Gallery
» Vimala Raman Collection
» Samvrutha Sunil Gallery
» Other Films
» Movie Page Index

1 Comments:
romeokku 5 marks kodutha murthye sammathikkanam. kaikooli valalthum kittyo cheta? ithra bore cinema aduthonnum irangiyittilla. dayavu cheythu alukal ithu kandu kasu kalayaruthu. kurachude cinema bodham ullavare kondu review cheyyikkanamennu swapnayodum tominodum abyarthikkunnu.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME