Review: CYCLE
PREVIEW | REVIEW | GALLERY | VIDEO

» Cycle trailer
» Varnappainkili
» Paattunarnnuvo
» Puthiyoreenam Nenchilunarthi
VIEWERS' RATING: 6/10
(please leave your rating and opinion at the area for comments below.)
WHAT'S IT
കൊച്ചിയില്‍ ജോലി ചെയ്യുന്ന തുച്ഛവരുമാനക്കാരും പ്രാരാബ്‌ധക്കാരുമായ രണ്ടു യുവാക്കളുടെ കഥയാണിത്; റോയിയും സഞ്ജുവും. റോയ് (വിനീത് ശ്രീനിവാസന്‍) ഒരു സ്വകാര്യബാങ്കില്‍ കാഷ്യറാണ്. സഞ്ജു, ഏതു നിമിഷവും പൂട്ടിപ്പോകാവുന്ന ഇലക്‍ട്രോണിക്‍സ് ഷോപ്പില്‍ സെയില്‍സ്‌മാനും. റോയ് ജോലി ചെയ്യുന്ന ബാങ്കിലെ കള്ളപ്പണം ഇരുവരും ചേര്‍ന്ന് മോഷ്ടിക്കുന്നു. പിടിക്കപ്പെടാതിരിക്കാന്‍ നാടു വിടാനാണ് അവരുടെ തീരുമാനമെങ്കിലും അതിനു സാധിക്കുന്നില്ല. തലയിലേറ്റിയ ദുരന്തം അവരെ പല തരത്തിലും വേട്ടയാടുന്നു.
PLUSES
യൌവനങ്ങളുടെ ചൊടിപ്പും ആകര്‍ഷണീയതയുണ്ട്. ക്ലാസ്‌മേറ്റ്‌സിനൊപ്പം എത്തിയില്ലെങ്കിലും, ജയിംസ് ആല്‍ബര്‍ട്ടിന്റെ കഥയും തിരക്കഥയും അസലായിരിക്കുന്നു. ചെറിയ തമാശ ഡയലോഗില്‍ നിന്ന് നിര്‍ണായകവഴിത്തിരിവിലേക്കു സിനിമ കൊണ്ടുപോകുന്ന രീതി ആരെയും അദ്ഭുതപ്പെടുത്തും. ഗാനങ്ങള്‍ കൊള്ളാം; നല്ല തമാശകളുമുണ്ട്. ബാങ്ക് കവര്‍ച്ചയും ബൈക് ചേസിങ്ങുമെല്ലാം ലളിതമായാണെങ്കിലും ആകര്‍ഷണീയമായി അവതരിപ്പിച്ചു. വിനു മോഹന്‍ മികച്ച പ്രകടനമാണ് നടത്തിയത്; സന്ധ്യയും. ഹൃദയത്തില്‍ തൊടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് സൈക്കിള്‍.
MINUSES
ശ്രീനിവാസന്റെ നിലവാരമില്ലാത്ത അനുകരണം പോലെ തോന്നിച്ചു വിനീത് പലയിടത്തും. ശ്രീനിയുടെ കയ്യൊപ്പുള്ള ചില തമാശകള്‍ വിനീത് പറയാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു.
യുക്തിയില്ലായ്മ പ്രകടമാണ്; കാലബോധത്തെയും നമ്മുടെ കോമണ്‍സെന്‍സിനേയും അതു ചോദ്യം ചെയ്യുന്നുണ്ട്.
നല്ല കഥയും തിരക്കഥയുമുണ്ടായിട്ടും ഓര്‍ത്തിരിക്കാവുന്ന വിഷ്വലുകള്‍ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ലാല്‍ ജോസോ മറ്റോ ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് സിനിമാപ്രേക്ഷകര്‍ ആഗ്രഹിച്ചാല്‍ തെറ്റു പറയാനില്ല.
VERDICT
മലയാളസിനിമയിലെ തളര്‍ന്നു തുടങ്ങിയ പടക്കുതിരകളെ വെല്ലാന്‍ ഈ സൈക്കിള്‍ ധാരാളം!
CREDITS
Direction: Johny Antony
Script: James Albert
Cast: Vineeth Sreenivasan, Vinu Mohan, Bhama, Sandhya, Jagathi Sreekumar, Cochin Haneefa, Murali etc.
Lyrics: Anil Panachooran
Music: Majo Joseph
Camera: Shaji
Producers: Thilakan Thandasseri, Sunny Kuruvila and Viswanathan Nair
Banner: Masters Cinema
Distribution: Lal Release
RELATED PAGES
» Vineeth Sreenivasan Collection
» Jagathy Sreekumar Collection
» Bhama Collection
» Vinu Mohan Gallery
» Other Films
» Movie Page Index

Sulekha V./ REVIEW TEAM
RELATED PAGES
» Vineeth Sreenivasan Collection
» Jagathy Sreekumar Collection
» Bhama Collection
» Vinu Mohan Gallery
» Other Films
» Movie Page Index

7 Comments:
Oru 6 mark agu koduthekku sulekha,Onnuimllelum avaru nammalude pilleru thanne alle.
I watched this movie yesterday from Thrissur...Contrary to my expectation,the theatre was pretty full .Lot of family audience and youngsters...The movie was not bad...Compared to Johny antony's previous movies, this movie is very "realistic".....Vineeth sreenivasan is the main attraction and I felt he did very well ....His mannerisms resembles his dad but thats quite normal....
I will give a 6 out of 10 for this movie.
മലയാളസിനിമയിലെ തളര്‍ന്നു തുടങ്ങിയ പടക്കുതിരകളെ വെല്ലാന്‍ ഈ സൈക്കിള്‍ ധാരാളം!
- Perfect Verdict! :)
--
what is the reason to give six marks for this movie.
only 2.5 marks will get.
Wht a boaring movie?
cycle is very much refreshing and far better than the idiotic superstar movies like roudram and college kumaran. i will give 9.5 marks for this movie and the half mark lost is from the credit of the director johny antony.
cycle is really asuper film comparing our super stars films
hey idiot dont blame superstars.if mammooty and lal is not there malayalam cinema will be gone in 80's.these youngsteres r not giving an ecxpetation for the future.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME