Nayanthara's Thulasi
PREVIEW | GALLERY | VIDEO

(നയന്‍താര മലയാളസിനിമകളില്‍ അഭിനയിച്ചിട്ട് ഏറെയായെങ്കിലും നയന്‍താരച്ചിത്രങ്ങള്‍ ധാരാളം മൊഴി മാറി മലയാളത്തില്‍ എത്തുന്നുണ്ട്. വെങ്കടേഷും നയന്‍താരയും അഭിനയിക്കുന്ന തുളസിയാണ് ഏറ്റവും ഒടുവില്‍ വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ മലയാളത്തിലെ വരവിനോടനുബന്ധിച്ച് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്ന പ്രസ് റിലീസാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്; ഒരു മാറ്റവും വരുത്താതെ. അതിന്റെ ഭാഷ, അതില്‍ ഊന്നല്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍.. എന്നിങ്ങനെ പലതും ഒരു ചിരിക്കു വക നല്‍കുന്നതാണ്. പ്രസ് റിലീസ് അതേപടി ‘റിലീസ് ’ ചെയ്യുന്നതിന്റെ രഹസ്യം ഇതുതന്നെ. Happy Reading!
- എഡിറ്റര്‍)
തെലുങ്കരുടെ കലളറാണി
തമിഴരുടെ കനവിലെ റാണി
കന്നടക്കാരുടെ കനസിനറാണി
മലയാളികളുടെ സ്വപ്നറാണി
ആരെപ്പറ്റിയാണ് ഈ വിശേഷണങ്ങള്‍ എന്ന ചിന്തയ്‌ക്ക് ഉത്തരം ഒന്നേയുള്ളൂ. സ്വപ്‌ന സുന്ദരിയായ നയന്‍താരയെപ്പറ്റിയല്ലാതെ പിന്നെ മറ്റാരെപ്പറ്റിയാണ് ഇത്രയേറെ വിശേഷണങ്ങള്‍ ഉണ്ടാവുക. പേരിനെ അന്വര്‍ഥമാക്കി നയനങ്ങള്‍ക്ക് നിര്‍വൃതിയേകി ഓരോ ചിത്രം കഴിയുമ്പോഴും ഒരു നക്ഷത്രം മാതിരി തിളക്കം കൂടിക്കൂടി വെട്ടിത്തിളങ്ങി നില്‍ക്കുക്കയാണ് നയന്‍താര എന്ന സൂപ്പര്‍ താരം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മിച്ചിട്ടുള്ള രാം നായിഡു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വന്തം ബാനറില്‍ മകന്‍ വെങ്കിടേഷിനു വേണ്ടി നിര്‍മിച്ചിരിക്കുന്ന തുളസി എന്ന ബിഗ് ബജറ്റ് ചിത്രം ആന്ധ്രയില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നയന്‍താരയുടെ സൗന്ദര്യം മുതലാക്കി എല്ലാ റെക്കാര്‍ഡുകളെയും ഭേദിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ മലയാള ഡബ്ബിങ് റൈറ്റ്സിനായി കേരളത്തിലെ പ്രമുഖ കമ്പനികളെല്ലാം മത്സരിച്ച് വിലപേശുകയുണ്ടായി. റിക്കാര്‍ഡ് വിലയ്ക്ക് രെദഖ് ആര്‍ട്സ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്.
സിനിമാചരിത്രത്തില്‍ ഒരു നായികയ്‌ക്ക് ഇത്രയ്‌ക്ക് ഫാന്‍സ് കിട്ടുന്നതും നയന്‍താരയുടെ ചിത്രം കാണാന്‍ ജനം തിയേറ്ററുകളില്‍ ഇരമ്പിക്കയറുന്നതും ഇന്ത്യയിലെ സിനിമാനായകന്മാരുടെ ഇടയില്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ഇതിനെ മുതലാക്കാന്‍ തങ്ങളുടെ നായികയായി നയന്‍താരയെത്തന്നെ വേണമെന്ന വാശിയിലാണ് എല്ലാ സൂപ്പര്‍നായകന്മാരും. നായകന്മാര്‍ നൂറുകണക്കിന് എന്നാല്‍ നയന്‍താര ഒന്നു മാത്രം. ഒരു ചെറിയ റോളായിരുന്നിട്ടുപോലും ‘ബില്ല’ എന്ന ചിത്രം സൂപ്പര്‍ഹിറ്റായതും അതിനുശേഷം വന്ന ‘തുളസി ’ എന്ന ചിത്രം മെഗാ ഹിറ്റായതും നയന്‍താരയുടെ മാറ്റ് പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. നയന്‍താരയെ കാണണമെങ്കില്‍ നയന്‍താര ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വന്നെങ്കില്‍ മാത്രമേ പറ്റുകയുള്ളൂവെന്നത് മറ്റൊരു പ്ലസ് പോയിന്റാണ്.
ആന്ധ്രയില്‍ ഒരു ചൊല്ലുണ്ട്: കൈയ്യിനോ കാലിനോ വാതം പിടിപ്പെട്ടവര്‍ അതില്‍ നിന്നും മോചിതരാകാന്‍ വെങ്കിടേഷിന്റെ ആക്ഷന്‍ സിനിമകള്‍ കാണണമെന്ന്. രോഷം കൊണ്ട ഒരു സിംഹത്തെ പോലെയാണ് തുളസിയില്‍ വെങ്കിടേഷ്. നല്ല തിരക്കഥയുടെ പിന്‍ബലത്തില്‍ വെങ്കിടേഷ് ആക്ഷന്‍ ഹീറോ ആയി വന്നിട്ടുള്ള സിനിമകള്‍ എന്നും റിക്കാര്‍ഡ് തകര്‍ത്ത് വിജയം നേടിയിട്ടുണ്ട്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ഫൈറ്റ് മാസ്‌റ്റര്‍ രാമലക്ഷ്മണന്മാരും കനല്‍ക്കണ്ണനും അണിയിച്ചൊരുക്കിയിരിക്കുന്നത്.
കൂടാതെ ആരാധകര്‍ക്ക് തൃപ്‌തി നല്‍കുന്ന വിധത്തില്‍ ആറ് മനോഹര ഗാനങ്ങളിലാണ് നയന്‍താര തന്റെ മുഖഭംഗിയും ശരീരഭംഗിയും കാട്ടുന്നത്. മറ്റൊരു സൂപ്പര്‍ ഹിറ്റ് നായികയായ ശ്രേയ തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവാജിയില്‍ ഒരു നൃത്തരംഗത്തില്‍ മാത്രം നയന്‍താര അഭിനയിച്ചതിനു പ്രത്യുപകാരമായി തുളസി എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ തന്റെ മേനി മത്സരിച്ചു കാണിച്ചിരിക്കുകയാണ് പ്രേക്ഷകരെ. അമേരിക്കയുടെയും കാനഡയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളില്‍ വച്ച് ചിത്രീകരിച്ച ഈ ചിത്രം 27 കോടിയോളം രൂപ മുതല്‍മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.
തുളസിയില്‍ നയന്‍താര ഉപയോഗിച്ചിരിക്കുന്ന സാരികള്‍ സ്‌ത്രീകളുടെ മനം കവരുകയും സാരിഫാഷനുകളില്‍ വലിയ തരംഗവുമായി മാറി. ആന്ധ്രയിലെ ടെക്‌സ്റ്റൈല്‍ ഷോറൂമുകളില്‍ നയന്‍താര സാരികള്‍ക്കായി ഒരു പ്രത്യേക ഷോറൂം തന്നെ രൂപപ്പെടുത്തിയിരിക്കുകയാണ്. നയന്‍താരയുടെ സ്പെഷല്‍ ഡിസൈനര്‍ ബോളിവുഡില്‍ നിന്നും വന്ന നളിനി ശ്രീറാം ഡിസൈന്‍ ചെയ്യുന്ന ഈ സാരികള്‍ നായികമാരുടെ മുന്നില്‍ വരുന്നുണ്ടെങ്കിലും നയന്‍താര സാരിയുടുക്കുമ്പോള്‍ ഉണ്ടാകുന്ന ഭംഗി മറ്റു നായികമാര്‍ക്ക് എന്തു കൊണ്ട് കിട്ടുന്നില്ല എന്നത് അവരെ ചിന്താക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്.
എല്ലാ അര്‍ഥത്തിലും നയന്‍താരയുടെ പ്രത്യേകതകള്‍ വര്‍ണനാതീതമാണ്. ‘തേനില്‍ മുക്കിയ കല്‍ക്കണ്ടം പോലെ നല്ല സിനിമയില്‍ നയന്‍താരയും’ ഈ വാചകത്തെ അന്വര്‍ഥമാക്കി നയന്‍താരയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ് സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന തുളസി എന്ന ചിത്രം. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രത്തേയാണ് തുളസിയിലൂടെ തനിക്ക് കിട്ടിയിരിക്കുന്നതെന്നാണ് നയന്‍താര ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണങ്ങള്‍ ജനങ്ങളും അംഗീകരിച്ചതു കൊണ്ട് മലയാളത്തിലെ എല്ലാത്തരം പ്രേക്ഷകരും തുളസി ഇഷ്‌ടപ്പെടുമെന്നത് സംശയമില്ലാത്ത കാര്യമാണ്.
CREDITS
Original Title: Thulasi (Telugu, 2007)
Story: Boyapati Seenu, Akula Siva
Screenplay, Direction: Boyapati Seenu
Dialogue (Malayalam): Satheesh Muthukulam
Cast: Venkatesh, Nayanthara, Shriya, Shivaji, Master Athulith, Ramya Krishna, Vijay Kumar, Ali, Thanikella Bharani, Paruchuri Venkateswara Rao, Jaya Prakash Reddy, Ashish Vidyarthi
Lyrics (Malayalam): Siju Thuravoor, Arshad K Rahim
Music: Devi Sri Prasad
Action: Kanal Kannan, Ram Lakshman
Camera: Bala Murugan
Editing: Marthand K Venkatesh
Producer (Malayalam): Khadar Hassan
Banner (Malayalam): Redakh Arts
RELATED PAGES
» Nayanthara Collection
» Other Films
» Movie Page Index

Lekha/ TEAM INDULEKHA
RELATED PAGES
» Nayanthara Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME