Review: Gopalapuranam
REVIEW | GALLERY

VIEWER'S RATING: 0/10
(please leave your rating and opinion at the area for comments below.)
WHAT'S IT
കറവക്കാരനായ ഗോപാലന്റെ(രാജന്‍ പി ദേവ്) മകനാണ് ഗോപാലകൃഷ്‌ണന്‍(രമണ). അച്‌ഛന്റെ ജോലിയോട് പുച്‌ഛമാണ് മകന്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഗോപാലകൃഷ്‌ണന്റെ സ്വപ്നം പണക്കാരനാവുക എന്നതാണ്. എന്നാല്‍ അതിനു വേണ്ടി കഷ്‌ടപ്പെടാനൊന്നും വയ്യ. ലോട്ടറി എടുത്തും അമേരിക്കക്കാരിയെ കെട്ടിയുമൊക്കെ പണക്കാരനാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഗള്‍ഫില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് പെങ്ങളുടെ വരനായി വിഷ്‌ണു (മുകേഷ്) എത്തുന്നത്. ഒരു സ്വര്‍ണകടയുടമയുടെ സഹായിയായ വിഷ്‌ണുവിനൊപ്പം ഗോപാലകൃഷ്‌ണനും കൂടുന്നു. ഈ കൂട്ടുകെട്ട് അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു.
PLUSES
ഗോപാലന്റെയും ഭാര്യയുടെയും വേഷം രാജന്‍ പി ദേവും ശോഭാ മോഹനും മോശമാക്കിയില്ല. രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രം തീരും.
MINUSES
കഥ, തിരക്കഥ, പാട്ടുകള്‍ എല്ലാം ഒന്നിനൊന്നിനു ബോറ്. നായകന്റെയും( മുകേഷല്ല, തമിഴ് നടന്‍ രമണ ആണ് ഈ സിനിമയിലെ നായകന്‍) നായികമാരുടെയും വില്ലന്റെയും അഭിനയം സ്‌കൂള്‍ നാടകങ്ങളെ തോല്പ്പിക്കുന്ന വിധത്തിലാണ്. പ്രച്‌ഛന്ന വേഷം കെട്ടി മുകേഷ് സ്വര്‍ണം കടത്തുന്നതും മറ്റും അറുപതുകളിലെ മലയാളസിനിമയെ ഓര്‍മിപ്പിക്കും. സംവിധായകന്റെ ശ്രദ്ധ എത്താത്ത മേഖലകള്‍ ധാരാളം. ചെറിയൊരു ഉദാഹരണം: നിക്കറിട്ടു നടന്ന കാലത്ത് തന്നെ സ്വര്‍ണം കടത്താന്‍ ഏല്പിച്ച മാത്തുച്ചായനെ കുറിച്ച് വിഷ്‌ണു വികാരാധീനനായി പറയുന്നുണ്ട്. എന്നാല്‍ മാത്തുച്ചായന്റെ റോളില്‍ എത്തുന്ന സായ്‌കുമാറിനും മുകേഷിന്റെ വിഷ്‌ണുവിനും ഒരേ പ്രായമേ തോന്നൂ!
VERDICT
കോട്ടയം അനുപമയില്‍ റിലീസിങ്ങിന്റെ നാലാം ദിവസം സെക്കന്‍ഡ് ഷോയ്‌ക്ക് 35 രൂപ കൊടുത്ത് ഗോപാലപുരാണം കാണാന്‍ വന്നവര്‍ രണ്ട്!! (സൌണ്ട് ഓഫ് ബൂട്ടിന്റെ റെക്കോഡ് തകര്‍ത്തു!)
CREDITS
Direction: K K Haridas
Script: T M Babu
Cast: Mukesh, Saikumar, Ramana, Sujibala, Rajan P Dev, Shobha Mohan, Indrans, Jagannatha Varma, Tony, Salim Kumar, Thesny Khan, Machan Verghese, Ponnamma Babu
Lyrics: M D Rajendran, S Ramesan Nair
Music: Yunasio
Camera: Pramod Monalisa
Producers: C P Rafeeq and Zakheer Hussain
Banner: Sapco Creations
RELATED PAGES
» Mukesh Collection
» Salim Kumar Gallery
» Other Films
» Movie Page Index

Sunitha Menon/ TEAM INDULEKHA
RELATED PAGES
» Mukesh Collection
» Salim Kumar Gallery
» Other Films
» Movie Page Index

3 Comments:
orotta mark polum koduthu pokaruth ee cinemaykku.. nammalokke verum kazhuthakalanennano ivanmar vicharichchirikkunnathu!!
rating: 0/10
igane ulla moviesnu okke njajal comment parayarilla,flop ayalum oru standard flop ayirikanam.
ithu cinema ayiruno???????
annenkil ingane ulla cinemakal nirodhikanam. oru cinema edukan enthu elupam....
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME