Review: Jubily
PREVIEW | REVIEW | GALLERY | VIDEO

VIEWER'S RATING: 1/10
(please leave your rating and opinion at the area for comments below.)
WHAT'S IT
ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങ് ബിരുദക്കാരനായ ജോജി(സൈജു കുറുപ്പ് )യാണ് നായക കഥാപാത്രം; തൊഴില്‍രഹിതന്‍. വീട്ടിലും നാട്ടിലും ഉഴപ്പനായ ജോജിയെ പ്രേമിക്കാന്‍ ഒരു സുന്ദരിയുമുണ്ട് (മാനസ). വീടിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലെ ഒരു കുട്ടി കൊല്ലപ്പെടുന്നതോടെ ജോജിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴുന്നു; കാരണം പൊലീസ് സംശയിക്കുന്നത് ജോജിയെയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ജോജിക്കു തന്നെ തുനിഞ്ഞിറങ്ങേണ്ടി വരുന്നു. ഒടുവില്‍, പതിവു പോലെ ശുഭം.
VIDEOS
» Jubily (trailer)
» Sarike Sarike Vineeth Sreenivasan
» Aaraanu Nee Vineeth Sreenivasan
» Udayame Unaroo Franco
» Piriyathini Vayya Unni Menon
PLUSES
ജഗതിയുടെയും സലിം കുമാറിന്റെയും മറ്റും ചില തമാശകള്‍ (ചിലതു മാത്രം) കൊള്ളാം. ശ്യാം ധര്‍മന്‍ ഈണമിട്ട പാട്ടുകള്‍ - സിനിമയില്‍ അധികപ്പറ്റാണെങ്കിലും - മോശമല്ല.
MINUSES
ബോറന്‍ കഥ, അറുബോറന്‍ തിരക്കഥ. സംവിധായകനും പരിചയക്കുറവ് പ്രകടിപ്പിക്കുന്നുണ്ട്. സീരിയലുകാര്‍ പോലും ഉപേക്ഷിച്ച സംഭവങ്ങളും സന്ദര്‍ഭങ്ങളുമാണിതില്‍. അഭയക്കേസിനെ അനുസ്മരിപ്പിക്കുന്ന വിധം കഥ പറയാന്‍ ശ്രമിച്ചതും പാളിപ്പോയി. സൈജു കുറുപ്പിന് അഭിനയവിദ്യ ഇനിയും വഴങ്ങേണ്ടിയിരിക്കുന്നു. പാട്ടുകള്‍ പുട്ടിനു തേങ്ങ പോലെ വെറുതെ തിരുകിയിരിക്കുകയാണ്.
VERDICT
ബോറടിയുടെ ഗോള്‍ഡന്‍ ജൂബിലി രണ്ടു മണിക്കൂര്‍ കൊണ്ട് അനുഭവിക്കാം.
CREDITS
Story, Direction: Gee George
Script, Dialogue: Sathrughnan
Cast: Saiju Kurup, Manasa, Innocent, KPAC Lalitha, Bindu Panikkar, Sadiq, Shaiju Adimaly, Anoop Chandran, Jagathy Sreekumar, Manoj K Jayan, Machan Varghese, Bijukkuttan, Johny, Bheeman Raghu, Augustine, Salim Kumar, Rajmohan Unnithan
Lyrics: Kaithapram Damodaran Namboodiri
Music: Shyam Dharman
Camera: M J Radhakrishnan
Producers: Anto Mathew, Shaji Joseph
Banner: Unity Pictures
RELATED PAGES
» Manasa Collection
» Innocent Gallery
» Salim Kumar Gallery
» Jagathy Sreekumar Collection
» Other Films
» Movie Page Index

Suma Kurup/REVIEW TEAM
RELATED PAGES
» Manasa Collection
» Innocent Gallery
» Salim Kumar Gallery
» Jagathy Sreekumar Collection
» Other Films
» Movie Page Index

1 Comments:
1 mark is enough
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME