Review: Kerala Police
REVIEW | GALLERY | VIDEO

RATING: 1/10
(please leave your rating and opinion at the area for comments below.)
WHAT'S IT
പതിവു പോലെ സത്യസന്ധനായ പോലീസ് ഓഫീസറാണ് നായകന്‍: സി ഐ സത്യനാഥന്‍. നായകന്റെ സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതകം നടന്നു. അന്വേഷണം എത്തുന്നത് ആരാധകരുടെ രോമാഞ്ചമായ നടീനടന്മാരിലേക്കാണ്. അന്വേഷണം പുരോഗമിക്കവേ കേസ് സി ബി ഐക്കു വിടുന്നു. കേരളാപോലീസിനെ പുച്‌ഛിക്കുന്ന സി ബിഐക്കും ഒടുവില്‍ സത്യനാഥനെ അംഗീകരിക്കേണ്ടി വരുന്നു.
PLUSES
ബിജുക്കുട്ടന്റെ ധാരാളം തമാശകളില്‍ ഒന്നു രണ്ടെണ്ണം ചിരിക്കാന്‍ വക നല്‍കുന്നതാണ്. സി ഐ സത്യനാഥന്റെ തലയെടുപ്പും ഗെറ്റപ്പും കലാഭവന്‍ മണി പ്രകടിപ്പിച്ചു.
MINUSES
ഒട്ടും ആകര്‍ഷകമല്ലാത്ത സിനിമ. മലയാളത്തിലെ തന്നെ പല പോലീസ് സിനിമകളിലെയും സന്ദര്‍ഭങ്ങള്‍ 'ഭംഗിയായി' കൂട്ടിയിണക്കിയിരിക്കുന്നു. എല്ല്ലായ്‌പ്പോഴും ബോറടിപ്പിക്കുന്ന മട്ടില്‍ സിനിമ എടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. യുക്തിയില്ലായ്മയേക്കുറിച്ച് എഴുതാന്‍ നിന്നാല്‍ തിരക്കഥ മുഴുവന്‍ എഴുതേണ്ടി വരും.
VERDICT
പോലീസ് കഥ എന്ന മട്ടില്‍ ഇത്തരം സിനിമ എടുക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയാല്‍ മലയാള സിനിമ
രക്ഷപ്പെട്ടേക്കും.
CREDITS
Director: Chandrashekharan
Producer: Dinesh, Krishnamoorthy
Screenplay: Vinu Narayanan
Story: Anwar Abdullah
Cast: Kalabhavan Mani, Lakshmi Sharma, Swarnamalya, Innocent, Bijukkuttan, Suraj Venjaramoodu, Bindu Panikkar, Sreejith Ravi, Augustine, Madhu Varier, Kalaranjini
Cinematography: Sudhi
Editing: K. Rajagopal
RELATED PAGES
» Kalabhavan Mani Gallery
» Lakshmi Sharma Collection
» Innocent Gallery
» Other Films
» Movie Page Index

Sulekha V./ TEAM INDULEKHA
RELATED PAGES
» Kalabhavan Mani Gallery
» Lakshmi Sharma Collection
» Innocent Gallery
» Other Films
» Movie Page Index

3 Comments:
ente vaka oru mark!
wilson, kothamangalam
ivaneyokke thachu kolledo ...
negative 10 from my side ..
ithinum review undo??? eashwara
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME