Review: Malabar Wedding
REVIEW | GALLERY | VIDEO

VIEWER'S RATING: 4/10
(please leave your rating and opinion at the area for comments below.)
WHAT'S IT
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ മനുക്കുട്ടന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. പലയിടത്തും പെണ്ണു കാണാന്‍ പോയെങ്കിലും ഒന്നും ശരിയായില്ല. ഒടുവില്‍, മനുക്കുട്ടന്റെ ഒരു സുഹൃത്ത് കൊണ്ടുവരുന്ന ആലോചന നടക്കുന്നു. എന്നാല്‍, ഒരുപാട് രഹസ്യങ്ങളും പേറിയായിരുന്നു വധുവിന്റെ വരവ്. വിവാഹത്തിനിടയില്‍ മനുക്കുട്ടന്റെ കൂട്ടുകാര്‍ കുസൃതി അതിരു കടന്നതോടെ എല്ലാം കുഴപ്പത്തിലാകുന്നു.
PLUSES
ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, അനൂപ് ചന്ദ്രന്‍, മണിയന്‍പിള്ള രാജു.. ഇങ്ങനെ ഹാസ്യതാരങ്ങളെയെല്ലാം അണി നിരത്തി ഒട്ടേറെ തമാശകള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഗ്രാമാന്തരീക്ഷവും കുടുംബാന്തരീക്ഷവുമൊക്കെ നന്നായി അവതരിപ്പിക്കാനും കഴിഞ്ഞു. മലബാറിന്റെ ചില ഭാഗങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള കുസൃതികള്‍ ചിത്രത്തിന്റെ ഭാഗമാക്കിയത് പുതുമയായി. അറിയാതെയാണെങ്കിലും, ഉപ്പു കൂടിപ്പോയതുകൊണ്ട് താനുണ്ടാക്കിയ ബിരിയാണി കുഴിച്ചു മൂടേണ്ടി വന്ന പാചകക്കാരന്‍, പണിയായുധങ്ങളും പാചകജോലിയും ഉപേക്ഷിച്ച് നടന്നു നീങ്ങുന്ന രംഗം ആരുടെയും മനസ്സിനെ സ്പര്‍ശിക്കും.
MINUSES
തോരണങ്ങള്‍ കെട്ടിയെങ്കിലും പന്തലുണ്ടാക്കാന്‍ മറന്നുപോയ പോലെയാണ് കഥയുടെ പോക്ക്. തമാശയും കുസൃതിയുമൊക്കെ ഉണ്ടെങ്കിലും എല്ലാം കോര്‍ത്തിണക്കി നല്ല കഥയാക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മനുക്കുട്ടന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തകര്‍ച്ചയും പ്രശ്നങ്ങളുമെല്ലാം സിനിമയുടെ അവസാനമെത്തുമ്പോള്‍ കഥാകൃത്ത് മറന്നുപോയ പോലെ തോന്നി. സംവിധാനം മുതല്‍ എഡിറ്റിങ് വരെയുള്ള ജോലികളില്‍ പലയിടത്തും പാളിച്ചകള്‍ പ്രകടമാണ്.
VERDICT
കഥയില്ലാത്ത കല്യാണം. (സിനിമയുടെ) വിളി തടുക്കാനാവുന്നില്ലെങ്കില്‍ ഒന്നു കയറിപ്പോകാം.
CREDITS
Direction: Rajesh - Faizal
Screenplay: Ramesh Madhavan
Cast: Indrajith, Gopika, Mamukkoya, Suraj Venjarammoodu, Maniyanpilla Raju, Janardanan, Seenath, Bijukkuttan
Lyrics: Jofi Tharakan
Music: Rahul Raj
Camera: Velraj
Banner: Minarva Creations
RELATED PAGES
» Gopika Gallery
» Indrajith Gallery
» Mamukkoya Gallery
» Other Films
» Movie Page Index

Suma Kurup/TEAM INDULEKHA
RELATED PAGES
» Gopika Gallery
» Indrajith Gallery
» Mamukkoya Gallery
» Other Films
» Movie Page Index

4 Comments:
athe ee padathinu oru 5 or 6 marks koduthekku. It has a very good comedy and interesting theme.
samvidhayakarudeyum ezhuthukaranteyum pidippu kedu kondu rasamulloru theme mosamayi pokunnathinu nalla udaharanamanu ee cinema.
my rating is 3 out of 10.
The movie is not very bad....Comedies are good and the review is fair.
simply a waste f money and time(not much the film is short).the director planned to make a movie with or two cmedy sequences in mind and the end result is absolute rubbish.
Post a Comment
>> CHANNEL HOME >> INDULEKHA HOME