SPiCE most viewed videos in indulekha
 

Review: MULLA

PREVIEW | REVIEW | GALLERY | VIDEO
reena basheer in malayalam movie mulla directed by lal jose
VIEWERS' RATING: 5/10
(please leave your rating and opinion at the area for comments below.)

WHAT'S IT
കാരക്കാട് കോളനിയിലെ പല തെമ്മാടികളില്‍ ഒരുവനാണ്‌ മുല്ല. അപ്രതീക്ഷിതമായി വന്നു പെടുന്ന ഒരു കുഞ്ഞ് മുല്ലയെ ചേരിക്കു പുറത്തുള്ള ലച്ചി എന്ന പെണ്‍‌കുട്ടിയുമായി അടുപ്പിക്കുന്നു. ആ അടുപ്പം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ലച്ചിയുടെ ചിറ്റപ്പന്‍ സി ഐ ഭരതന്‍ മുല്ലയുടെ ശത്രുവാകുന്നു. ഇതിനിടെ, ഒരു കൊലപാതകക്കുറ്റം ഏറ്റെടുത്ത് ലച്ചി ജയിലില്‍ പോകുന്നു. തിരിച്ചു വരുമ്പോള്‍ പുതിയ രൂപഭാവത്തില്‍ മുല്ല അവളെ സ്വീകരിക്കുന്നു.

VIDEOS
Mulla Trailer
Kanalukalaatiya Kannilinnoru - Dileep, Meera Nandan
Kannin Vaathil Charathe Dileep, Meera, Biju Menon, Reena Basheer
Kattida Kattida Dileep, Biju Menon, Reena Basheer

PLUSES
ലാല്‍ ജോസ് എന്ന ഡയറക്ടറുടെ മികവിന് മറ്റൊരു തെളിവാണ് ഈ സിനിമ. തിരക്കഥയിലെ പാകപ്പിഴകള്‍ മറികടക്കപ്പെടുന്നത് ലാല്‍ ജോസിന്റെ സാമര്‍ഥ്യം കൊണ്ടാണ്. കഥയ്ക്കു പറ്റിയ വിധത്തിലുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്നതില്‍ പരിപൂര്‍ണമായി വിജയിച്ചിരിക്കുന്നു. ദിലീപിന്റെ മുല്ലയിലേക്കുള്ള രൂപമാറ്റം ശ്രദ്ധിക്കപ്പെടും. ബിജു മേനോന്റെ അമ്പിയെന്ന കഥാപാത്രം രൂപത്തിലും ഭാവത്തിലും നന്നായിട്ടുണ്ട്. ബിജുവിന്റെ ഭാര്യയായി വരുന്ന റീന ബഷീറും നന്നായി. മീരയിലൂടെ, മലയാളത്തനിമയുള്ള ഒരു നായികയെക്കൂടി നമുക്കു ലഭിച്ചുവെന്ന് നിസ്സംശയം പറയാം. ചിരിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ തമാശകളുണ്ട്. ഗാനങ്ങളും ഗാ‍നരംഗങ്ങളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു; പ്രത്യേകിച്ച്, ആവര്‍ത്തിച്ചു മടുത്ത ഈണങ്ങളില്‍ നിന്നു മാറി നില്‍ക്കുന്ന ഒരു താരാട്ടുപാട്ട്.

MINUSES
‘ഭൂലോക’ ക്രിമിനലാ‍യ മുല്ലയുമായി ലച്ചി അതിവേഗം അടുക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. ട്രെയിനില്‍, മുല്ലയടക്കമുള്ളവര്‍ കാണിച്ചു കൂട്ടുന്ന ക്രൂരതകള്‍ ലച്ചിയെപ്പോലുള്ള ഒരു പെണ്‍കുട്ടി അത്ര പെട്ടെന്ന് മറക്കുമോ!! അതുപോലെ, ഒരു കുട്ടിയെ ട്രെയിനില്‍ നിന്നു കിട്ടിയാല്‍ പൊലീസ് സ്റ്റേഷനിലോ മറ്റൊ ഏല്പിക്കണമെന്നറിയാന്‍ എസ് എസ് എല്‍ സി പഠനം തന്നെ ധാരാളമല്ലേ? ഇടയ്ക്കുള്ള ഭാവനയുടെ വരവ് ‘ചന്ദ്രലേഖ’യിലെ അനില്‍ കപൂറിന്റെ വരവിനെ ഓര്‍മിപ്പിച്ചു. (സിനിമയില്‍ നാടകീയത പാപമല്ലെങ്കിലും അതു മൌലികമല്ലെങ്കില്‍ കാണികള്‍ കൂവുമെന്ന് മറക്കരുത്.) മുല്ല ചില സന്ദര്‍ഭങ്ങളില്‍ ദിലീപായി മാറുന്നുണ്ട്.

VERDICT
സുഗന്ധം കുറവാണെങ്കിലും, ഈ മുല്ല അത്ര പെട്ടെന്നൊന്നും വാടില്ല.

CREDITS
Director: Lal Jose
Story, Script, Dialogue : M Sindhuraj
Cast: Dileep, Meera Nandan, Sruthi Menon, Biju Menon, Innocent, Salim Kumar, Suraj Venjaramoodu, Anoop Chandran, Sukumari, Reena Basheer etc.
Lyrics: Vayalar Sarathchandra Varma
Music: Vidyasagar
Camera: Vipin Mohan
Producers: Sagar Shareef, Sundar Rajan
Banner: Sagar Balaji Productions
Suma Kurup / TEAM INDULEKHA

RELATED PAGES
» Lal Jose Collection
» Dileep Collection
» Meera Nandan Gallery
» Vidyasagar Collection
» Biju Menon Gallery
» Salim Kumar Gallery
» Innocent Gallery
» Other Films
» Movie Page Index

8 Comments:

Anonymous Rakesh said...

This movie deserves a 4 mark or max upto 5 .we cannot say its a flop rather we can say its an average.Good to see that suma is returned after a short break,there will be some critic when someone judges something.

10:06 AM  
Anonymous Anonymous said...

another flop from dileep..I can give maximum 3/10.Please Mr.Dileep,we would like to see you as "Next door boy" not like a action hero.pls.think about your size and before choosing films

6:23 PM  
Anonymous sethunath, aluva said...

this is an above average movie. can give 6 marks.

3:37 AM  
Blogger Binoy said...

this movie is only average, the songs r comparitively bad in later laljose's films... photography and art direction is good...screenplay is very bore...

10:49 AM  
Blogger Jemsheed said...

Boring movie..its Rasikan Part-II..vadatha mulla alla..narunna mulla.

10:20 PM  
Anonymous Anonymous said...

overall, an above average movie..not the best of Lal Jose but still it was good...i give a 6 mark....

4:07 PM  
Anonymous kamal said...

dissappointed in this muvi.dileep is not capable to do action roles like .his diologue delivery is not punching.

5:26 AM  
Blogger suji said...

Its not superb movie but its a good movie

7:27 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger