Preview: Thampuraatti
PREVIEW | GALLERY | VIDEO

2006-ല്‍ കന്നഡയിലെ പണംവാരിപ്പടങ്ങളിലൊന്നായിരുന്നു നീലകണ്‌ഠ. ആ ചിത്രമാണ് ഡബ്ബ് ചെയ്യപ്പെട്ട് 2008-ല്‍ മലയാളത്തിലെ തമ്പുരാട്ടി ആയി മാറിയത്. (മലയാളത്തില്‍ മുന്‍പൊരു തമ്പുരാട്ടി ഉണ്ടായിരുന്നു. എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ആ ചിത്രം 1978-ലാണ് പുറത്തു വന്നത്. തോപ്പില്‍ ഭാസി രചിച്ച ശങ്കരന്‍ നായരുടെ തമ്പുരാട്ടിയില്‍ അടൂര്‍ ഭാസി, പ്രതാപചന്ദ്രന്‍, പ്രമീള, റീന തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.)
രവി ചന്ദ്രന്റെ ആക്ഷനും നമിതയുടെ സൌന്ദര്യപ്രദര്‍ശനവുമാണ് പുതിയ തമ്പുരാട്ടിയുടെ പ്രധാന സെല്ലിങ് പോയിന്റുകള്‍. തമ്പുരാട്ടിയിലെ ഗാനരംഗങ്ങള്‍ കണ്ടാല്‍ നമിത മാത്രമാണ് സെല്ലിങ് പോയിന്റ് എന്നു പറയാനും തോന്നിപ്പോകും!
തമ്പുരാട്ടി കാണാന്‍ ഭാഗ്യമോ (നിര്‍ഭാഗ്യമോ) ഉണ്ടായവര്‍ സിനിമയേക്കുറിച്ചുള്ള അഭിപ്രായം താഴെ കമന്റ് ആയി ചേര്‍ക്കുമല്ലോ.
VIDEOS
Thampuraatti trailer
Anjanakkannilo
Vennilaavaliyunna
Ammammammo Punnarammammo
Melle Vaanil Vanna
CREDITS
Original Title: Neelakanda (Kannada, 2006)
Story, Screenplay: Raj Kiran
Dialogue (Malayalam): J P M
Direction: Sai Prakash
Cast: Ravichandran, Namitha, Sridevika, Lamboo Nagesh, Sujatha, Umashri, Seetha, Vijayakashi, Sankesh Kashi, Sadhu Kokila, Malavalli Saikrishna
Lyrics (Malayalam): Adv. Sudhamsu
Music: Ravi Chandran
Camera: G S V Seetharam
Producer (Malayalam): Pradeep Keshav
Banner (Malayalam): Priyadarsini Films International
RELATED PAGES
» Namitha Collection
» Other Films
» Movie Page Index

1 Comments:
കണ്ടു.. കണ്ടേയ്! ഈ പറഞ്ഞതു തന്നെയാണ് സാധനം.. ഒന്നാന്തരം പ്രദര്‍ശനം! നമിത പുലിയാണ് കെട്ടാ.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME