SPiCE most viewed videos in indulekha
 

Review: Maya IPS

REVIEW | GALLERY
visual from the dubbed malayalam movie maya ips starring mumaith khan
VIEWERS' RATING: 0/10
(please enter your rating and comments on the movie at the area for comments below.)

WHAT'S IT
ശത്രുക്കളുടെ മുന്നില്‍ ഇടിമിന്നല്‍ പോലെ അവതരിക്കുന്ന പോലീസ് ഓഫീസര്‍ ആണു മായമ്മ. പ്രപഞ്ചത്തിലെ മുഴുവന്‍ കണ്ണീര്‍ ഒപ്പാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ ചുറ്റുമുള്ളവരുടെ കണ്ണീര്‍ ഒപ്പാന്‍ കഴിയും എന്നതാണ് മായമ്മയുടെ പ്രഖ്യാപിതനയം. കുഴപ്പക്കാര്‍ക്ക് സ്വയം പ്രഖ്യാപിക്കുന്ന ശിക്ഷയാണ് മായമ്മ നടപ്പാക്കുന്നത്. തന്റെ ചേച്ചിയെ കൊന്നവരടക്കമുള്ള അധികാരമോഹികളെ പൊരുതി തോല്പിച്ച് മായ മുന്നേറി. അവളുടെ ധീരതയ്‌ക്ക് ഒടുവില്‍ ഐ പി എസ് നല്‍കപ്പെടുന്നു.

PLUSES
സ്റ്റണ്ട് സീനുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്.

MINUSES
ഡബിംഗ് സിനിമയുടെ എല്ലാ പരിമിതികളും ഉണ്ട്. മലയാള പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത അമാനുഷിക സംഭവങ്ങള്‍ മൊഴി മാറ്റിയതു കൊണ്ടു മാത്രം മാഞ്ഞു പോകില്ലല്ലോ. പല തെന്നിന്ത്യന്‍ സിനിമകളെയും ഓര്‍മിപ്പിക്കുന്ന സാധാരണ കഥ.

VERDICT
ഇതു വെറും മായം ചേര്‍ത്ത ഐ പി എസ്!

CREDITS
Original Title: Maisamma IPS (Telugu, 2007)
Director: Bharath Parepalli
Story, Screenplay: Dr. Dasari Narayana Rao
Dialogues: Ravindranath
Cast: Mumaith Khan, Prabhakar, Shayaji Shinde, Ranjitha, Bramhanandam, Dharmavarapu Subramanyam, M.S. Narayana, L.B. Sriram, Raghubabu, Jeeva, Satyaprakash
Lyrics: Rajiv Alunkal
Music: Sri lekha
Singers: Ganga, Sangeethe, Suchitra, Vinitha, Prabhakar, Sujith
Choreography: Swarna, Divya, Perm Rakshith
Art Director: B. Venkiteswara Rav
Action: Ram Lakshman
Camera: T. Surendar Reddy.
Producer: K. Ramakrishna Prasad
Banner: Sowbhagya Media Limited
Suma Kurup / TEAM INDULEKHA

RELATED PAGES
» Other Films
» Movie Page Index

1 Comments:

Anonymous madalasa said...

Do not even give zero mark....That itself is an insult...How someone can make a movie like this...I watched the movie for 8 minutes....The theatre was empty and you can not sit and watch for 10 minutes....

6:53 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger