Preview: Mayakazhcha
PREVIEW | GALLERY | VIDEO

ഉമയിന്നൂര്‍ കൊട്ടാരത്തിലെ പെണ്‍കുട്ടികളെല്ലാം ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍ കൊല്ലപ്പെടുന്നു. കൊട്ടാരത്തിലെ ഇപ്പോഴത്തെ കാരണവരായ രാജവര്‍മ്മ തമ്പുരാന്റെ (ക്യാപ്‌റ്റന്‍ രാജു) കൊച്ചുമകള്‍ അശ്വതി തമ്പുരാട്ടിക്കും (കിരണ്‍ റാത്തോഡ്) ആ പ്രായം കടക്കുകയാണ്. ഇനി ഒരു ദുരന്തംകൂടി താങ്ങാന്‍ കെല്‍പ്പില്ലാത്ത തമ്പുരാന്‍ പ്രശസ്തനായ ജ്യോത്സ്യന്‍ വടക്കേമഠം തിരുമേനിയെ വിളിച്ചുവരുത്തി പ്രശ്നം വയ്പിക്കുന്നു.
പ്രശ്നത്തില്‍ കണ്ടെത്തിയത് ഒരു തീരാശാപത്തിന്റെ കഥയാണ്. അശ്വതിക്ക് ആ ശാപമേല്‍ക്കാതിരിക്കണമെങ്കില്‍ ചില അത്ഭുതങ്ങള്‍ സംഭവിച്ചേ പറ്റൂ. ഇതാണ് മായക്കാഴ്‌ചയുടെ കഥ. താണ്ഡവത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്ന കിരണ്‍ റാത്തോഡ് ആണ് അശ്വതി തമ്പുരാട്ടിയുടെ വേഷമണിയുന്നത്.
അഖിലേഷ് ഗുരുവിലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ്, ജയകൃഷ്ണന്‍, നിഷാന്ത് സാഗര്‍, സുധീഷ്, സായ‌്കുമാര്‍, കൊച്ചിന്‍ ഹനീഫ, കലാശാല ബാബു, ക്യാപ്റ്റന്‍ രാജു, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ്, ടി.എസ്. രാജു, രാജേഷ് ചാലക്കുടി, കിരണ്‍, പ്രിയങ്ക, മങ്കാ മഹേഷ്, ചന്ദ്രികാ ദാസ്, ഭാഗ്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മായക്കാഴ്ചയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ജോണ്‍ സക്കറിയ. സുമേഷ് ലാലിന്റേതാണ് കഥ. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. സുധാംശു എഴുതിയ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ സംഗീതം നല്‍കുന്നു.
CREDITS
Director: Akhilesh Guruvilas
Story: Sumesh Lal
Screenplay, Dialogue: John Zacharia
Cast: Aravind, Kiran Rathod, Captain Raju, Nishanth Sagar, Jayakrishnan, Sudheesh, Amarnath, Sai Kumar, Cochin Haneefa, Kalasala Babu, Machan Varghese, Indrans, Priyanka, Manka Mahesh etc.
Lyrics: Sudhamsu
Music: S Balakrishnan
Camera: K P Nambyathiri
Producer: Hussain Koolimuttom
Banner: C H Movies
RELATED PAGES
» Kiran Rathod Gallery
» Saikumar Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME