SPiCE most viewed videos in indulekha
 

Preview: My Mother's LAPTOP

PREVIEW | GALLERY | VIDEO
malayalam movie laptop, starring suresh gopi, padmapriya, swetha menonഅമ്മയിലേക്ക് മടങ്ങുന്ന ഒരു മകന്റെ കഥയാണ് മൈ മദേഴ്‌സ് ലാപ്‌ടോപ്പില്‍ രൂപേഷ് പോള്‍ പറയുന്നത്. അവിവാഹിതയായ ഒരു അമ്മയും (ശ്വേത മേനോന്‍‌) അവരുടെ ഒരേയൊരു മകനുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. അമ്മയോടുള്ള ഇഷ്ടക്കേടുമായി വീടു വിട്ടു പോകുന്ന മകന്‍ രവി (സുരേഷ് ഗോപി) ലോകപ്രശസ്തനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റാകുന്നു. അപ്പോഴും അച്ഛനില്ലായ്മ രവിയെ വല്ലാതെ അലട്ടുന്നുണ്ട്; അമ്മയോടുള്ള ദേഷ്യവും.

നാടകസംഘത്തിലെ പായല്‍ (പദ്മപ്രിയ) എന്ന പെണ്‍കുട്ടിയാണ് രവിയെ അമ്മയിലേക്ക് മടക്കി എത്തിക്കുന്നത്. അനാഥയാണ് പായല്‍. രവിക്കൊപ്പം പായലും കേരളത്തിലെത്തുന്നു. പക്ഷേ, മകന്‍ തേടിയെത്തിയപ്പോഴേക്കും അമ്മ രോഗക്കിടക്കയിലായി. ദു:ഖാര്‍ത്തനായ രവിയില്‍ അമ്മയോടുള്ള സ്നേഹം നിറഞ്ഞൊഴുകുകയാണ്.

സുഭാഷ് ചന്ദ്രന്റെ ‘പറുദീസാനഷ്ടം’ എന്ന കഥയാണ് മൈ മദേഴ്‌സ് ലാപ്‌ടോപ്പിന്റെ മൂലകഥ. അതിനെ ഉപജീവിച്ച്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരിയും സംവിധായകന്റെ ഭാര്യയുമാ‍യ ഇന്ദു മേനോനാണ്. സംവിധായകന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി ഈ ചിത്രത്തിന്റെ അണിയറയിലുണ്ട്; രൂപേഷിന്റെ അമ്മ റീത്താ പോള്‍. ഗാനരചനയില്‍ റഫീഖ്‌ അഹമ്മദിനൊപ്പം ഇവരുടെ പേരും കാണാം. ശ്രീവല്‍‌സന്‍ ജെ മേനോന്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. ശ്രീവല്‍‌സന്‍, കല്യാണി മേനോന്‍ തുടങ്ങിയവരാണ് ആലാപനം.

CREDITS
Director: Rupesh Paul
Story: Subhash Chandran
Screenplay: Indu Menon
Cast: Suresh Gopi, Padmapriya, Swetha Menon, Urmila Unni, Madhuben, Harikrishnan
Lyrics: Rafeeq Ahamed, Rita Paul
Music: Sreevalsan J. Menon
Camera: V Vinod
Editor: Vijayakumar
Producer: E A Jose Prakash
Banner: Mother Movies

RELATED PAGES
» Suresh Gopi Collection
» Padmapriya Collection
» Urmila Unni Collection
» Swetha Menon Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy