Preview: Minnaminnikkoottam
PREVIEW |REVIEW |GALLERY 01 | 02 | VIDEO

ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതലമുറ; അവരുടെ ലൈഫ് സ്‌റ്റൈല്‍, സൌഹൃദം, ജീവിതത്തോടുള്ള കാഴ്‌ചപ്പാട് ഇതൊക്കെയാണ് കമലിന്റെ പുതിയ ചിത്രമായ മിന്നാമിന്നിക്കൂട്ടം പറയുന്നത്.
സിദ്ധാര്‍ഥന്‍, ചാരുലത, അഭിലാഷ്, മുംതാസ്, റോസ് മേരി, മാണിക്കുഞ്ഞ്, പാര്‍ഥസാരഥി, കല്യാണി. എറണാകുളത്തെ പ്രശസ്‌തമായ ഒരു ഐ ടി സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍, ഒപ്പം നല്ല സുഹൃത്തുക്കളും. ഇവരില്‍ സിദ്ധാര്‍ഥനും( ഇന്ദ്രജിത്ത്) മുംതാസും (സംവൃത സുനില്‍) ഭാര്യാഭര്‍ത്താക്കന്മാരാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ വേണ്ട മാര്‍ഗനിര്‍ദേശത്തിനായി ‘ഗ്രൂപ്പ്’ ആശ്രയിക്കുന്നതും കൂട്ടത്തില്‍ പക്വതയുള്ള ഇവരെ തന്നെ.
മാണിക്കുഞ്ഞിന്റെയും (ജയസൂര്യ) റോസ് മേരി( റോമ) യുടെയും പ്രധാന പണി വഴക്കിടല്‍ തന്നെ. ഇത് അവരുടെ പരസ്‌പരമുള്ള ഇഷ്‌ടത്തിന് ഒരു മറയാണെന്നു മാത്രം. ചാരുലതയും (മീരാജാസ്‌മിന്‍) അഭിലാഷും (നരേന്‍) പ്രേമത്തിലാണ്. ഇവര്‍ തമ്മിലുണ്ടായ ഒരു പ്രശ്‌നം ഗുരുതരമാകുന്നതും അതു ചങ്ങാതിക്കൂട്ടത്തെയാകെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
അനൂപ് ചന്ദ്രനും രാധികയുമാണ് മിന്നാമിന്നിക്കൂട്ടത്തിലെ പാര്‍ഥസാരഥിയും കല്യാണിയും. സംവിധായകന്‍ കമലിന്റേതു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. അനില്‍ പനച്ചൂരാന്റെ ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുന്നത് ബിജി ബാല്‍. നഹാര്‍ ഫിലിംസിന്റെ ബാനറില്‍ രാഖി റാം ആണ് ചിത്രം നിര്‍മിക്കുന്നത്.
CREDITS
Story, Script, Direction : Kamal
Cast: Meera Jasmine, Indrajith, Jayasurya, Roma, Narain, Anoop Chandran, Samvrutha Sunil, Radhika, Saikumar, Mamukkoya, Janardanan, Balachandran Chullikkad, Vanitha
Lyrics: Anil Panachooran
Music: Biji Bal
Camera: Manoj Pillai
Producer: Rakhi Ram
Banner: Nahar Films
RELATED PAGES
» Kamal Collection
» Meera Jasmine Collection
» Roma Collection
» Jayasurya Collection
» Indrajith Gallery
» Samvrutha Sunil Gallery
» Radhika Gallery
» Narein Gallery
» Other Films
» Movie Page Index

Sulekha / TEAM INDULEKHA
RELATED PAGES
» Kamal Collection
» Meera Jasmine Collection
» Roma Collection
» Jayasurya Collection
» Indrajith Gallery
» Samvrutha Sunil Gallery
» Radhika Gallery
» Narein Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME