Gulmohar by Jayaraj
PREVIEW | REVIEW | GALLERY | VIDEO

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് നായകനാകുന്നു, തിരക്കഥയിലെ സൂപ്പര്‍ സ്റ്റാര്‍ ടി ദാമോദരന്റെ മകള്‍ ദീദി തിരക്കഥാകൃത്താകുന്നു, മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത കാംപസ് ചിത്രങ്ങളിലൊന്നായ ശാലിനി എന്റെ കൂട്ടുകാരി (രചന: പദ്മരാജന്‍, സംവിധാനം: മോഹന്‍, 1978) ചിത്രീകരിച്ച കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ചിത്രീകരിക്കുന്നു.. ഇങ്ങനെ പല സവിശേഷതകളുമായിട്ടാണ് ജയരാജിന്റെ പുതിയ ചിത്രം ഗുല്‍മോഹര്‍ തിയറ്ററിലെത്താന്‍ പോകുന്നത്.
ലോകസിനിമയ്ക്ക് മലയാളത്തിന്റെ സമ്മാനമാണ് ജയരാജിന്റെ ഗുല്‍മോഹറെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. “ജയരാജിന്റെ അടുത്ത കാലത്തെ പല ചിത്രങ്ങളും നിരാശാകരമായിരുന്നു. എന്നാല്‍, ആ ചിത്രങ്ങളേക്കുറിച്ചുള്ള പരാതികള്‍ക്കുള്ള മറുപടിയാണ് ഗുല്‍മോഹര്‍.” ലാല്‍ ജോസ്, സിബി മലയില്‍, മോഹന്‍ലാല്‍, കാവ്യ മാധവന്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ ഈ ജയരാജ് ചിത്രത്തിനും അതിലെ രഞ്ജിത്തിന്റെ പ്രകടനത്തിനും ഉയര്‍ന്ന മാര്‍ക്ക് നല്‍കി.
ഇതെല്ലാം കൂടി ചേര്‍ത്തു വയ്ക്കുമ്പോള്‍ ഒരു നല്ല സിനിമയുടെ പരിവേഷവുമായി ഗുല്‍മോഹര്‍ വിരിഞ്ഞുവരുന്നുവെന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. (ജയരാജ് നല്ല സിനിമയെടുക്കാന്‍ മാത്രമല്ല അതു നല്ല നിലയില്‍ വില്പനയാക്കാനും അറിവുള്ള സംവിധായകനാണെന്നും കൂടി മനസ്സിലാക്കാം. അതൊരു തെറ്റല്ല; വളരെ നല്ല കാര്യം തന്നെ.)
മനസ്സില്‍ വിപ്ലവത്തിന്റെ കനലുകള്‍ സൂക്ഷിക്കുന്ന ഇന്ദുചൂഡന്റെ(രഞ്ജിത്ത്) മൂന്നു കാലങ്ങളിലെ മൂന്നു ഭാവങ്ങളാണ് ഗുല്‍മോഹര്‍ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്.
CREDITS
Direction: Jayaraj
Story, Screenplay, Dialogue: Deedi Damodaran
Cast: Renjith, Siddique, Jagadeesh, Augustin, Kollam Thulasi, Sudheesh, Nishanth Sagar, Meghanathan, I M Vijayan, Meera Vasudev, Kaviyoor Ponamma, Meenu Mathews, Surabhi, Sabitha Jayaraj, Zeenath, Ambika Mohan etc.
Cinematography: M J Radhakrishnan
Music: Johnson
Lyrics: O N V Kurup
Editor: Vijay shankar
Art Direction : Sujith Raghav
Producer: P T Mathew
Banner: Orient Films
RELATED PAGES
» Jayaraj Collection
» O N V Kurup Collection
» Actors Gallery
» Actress Gallery
» Other Films
» Movie Index

Sulekha / TEAM INDULEKHA
RELATED PAGES
» Jayaraj Collection
» O N V Kurup Collection
» Actors Gallery
» Actress Gallery
» Other Films
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME