Preview: Bullet
PREVIEW | GALLERY

പരശുരാമ ഭട്ടതിരി: സത്യം തിരയാന്‍ ഏതു വേഷവും കെട്ടുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വരുന്നു സുരേഷ് ഗോപി. നിസാര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഭട്ടതിരിയെ അവതരിപ്പിക്കുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് ബുള്ളറ്റ്.
സത്യസന്ധനായ പൊലീസ് ഓഫീസര്‍ അബ്‌ദുള്‍ റഹ്‌മാന്‍ വാഹിദ് ഹാജി (കലാഭവന്‍ മണി), ഗായികയായ ഗായത്രി (പവിത്ര), കുറ്റകൃത്യങ്ങളില്‍ അഭിരമിക്കുന്ന സംഗീത സംവിധായകന്‍ യമുനാ പ്രസാദ് (ദേവന്‍)... ഇങ്ങനെ കഥാപാത്രങ്ങള്‍ ഒരുപാട് വേറെയുമുണ്ട്. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഉദയതാര, ഉഷ, തെസ്‌നി ഖാന്‍, രാജന്‍ പി ദേവ്, ജാഫര്‍ ഇടുക്കി, ബാബിലോണ തുടങ്ങിയവരേയും നമുക്ക് വെള്ളിത്തിരയില്‍ കാണാം.
നിര്‍മാതാവായ നസീം വെള്ളിലയാണ് ബുള്ളറ്റിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കെ എസ് നൌഷാദും.
CREDITS
Story, Screenplay: Naseem Vellila
Director: Nisar
Cast: Suresh Gopi, Kalabhavan Mani, Pavithra, Udayathara, Jagathy Sreekumar, Usha, Rajan P Dev, Ravisankar, Cochin Haneefa, Devan, Kottayam Nazeer, Innocent
Lyrics: Kaithapram Damodaran Namboodiri
Music: Kaithapram Viswanathan
Camera: Anil Gopinath
Art Direction: Shajahan
Costumes: Kumar Edappal
Producer: Naseem Vellila
Banner: Malayil Movie International
RELATED PAGES
» Suresh Gopi Collection
» Jagathy Sreekumar Collection
» Innocent Collection
» Other Films
» Movie Page Index

Sulekha / TEAM INDULEKHA
RELATED PAGES
» Suresh Gopi Collection
» Jagathy Sreekumar Collection
» Innocent Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME