Review: Ayudham
REVIEW | GALLERY

READERS' RATING: 0-1/10
(please leave your comments and rating below.)
WHAT'S IT
തിരുവനന്തപുരത്തെ വിളവം തീരത്ത് സ്‌ഫോടനം നടക്കുന്നു. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ അന്‍വര്‍ (ബാല) അറസ്‌റ്റിലാകുന്നു. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം അന്‍വറിന്റെ അറസ്‌റ്റ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. ക്രൈം ബ്രാഞ്ച് ഡി ഐ ജിയും മുഖ്യമന്ത്രിയുടെ (തിലകന്‍) പ്രിയ താരവുമായ ഋഷികേശ് ഐ പി എസ് (സുരേഷ് ഗോപി) എത്തുന്നു. അതോടെ വിളവം സ്‌ഫോടനത്തിന്റെ അന്താരാഷ്‌ട്ര ബന്ധം വെളിപ്പെടുന്നു. സമൂഹത്തിലെ വൈറസുകളെയെല്ലാം കൂട്ടിപിടിച്ചു നില്‍ക്കുന്ന സാമി എന്ന തിന്മയുടെ ആള്‍ രൂപം ഋഷിയുടെ മുന്‍പില്‍ പരാജയപ്പെടുന്നു.
PLUSES
യാതൊരു പ്ലസുകളുമില്ലാത്ത സിനിമ. എങ്കിലും മസാല ഇഷ്‌ടപ്പെടുന്നവര്‍ക്ക് ആശയ്‌ക്കു വകയുണ്ട്: ഒരു ബെല്ലി ഡാന്‍സ്.
MINUSES
യാതൊരു പുതുമയുമില്ലാത്ത സ്‌ഥിരം പോലീസ് കഥ. സുരേഷ് ഗോപിയുടെ പൃഷ്‌ടം ( അശ്ലീലം ക്ഷമിക്കണം, ഈ സിനിമ കണ്ട ഉടനെ ആര്‍ക്കും ഈ ഭാഷയേ വരൂ.) പല തവണ പ്രൊജക്‍ട് ചെയ്യപ്പെടുന്നു എന്നതൊഴിച്ചാല്‍ മറ്റു പുതുമയൊന്നും ചിത്രീകരണത്തിലില്ല. ഡയലോഗുകള്‍ക്കൊന്നും ഒരു പഞ്ചുമില്ല. തിലകനെ പോലൊരു മഹാനടനെ കൊണ്ട് വി എസ് അച്യുതാനന്ദന്റെ വികൃതാനുകരണം ചെയ്യിച്ച സംവിധായകന്‍ യാതൊരു മാപ്പും അര്‍ഹിക്കുന്നില്ല. മര്യാദയ്‌ക്കൊരു വില്ലനെ അവതരിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. വില്ലനായി വന്ന ലാലിന്റെ സ്റ്റൈലൈസേഷനും വേണ്ടത്ര ഇഫക്‍ടീവ് ആയില്ല.
VERDICT
സാധാരണ ആയുധമല്ല, പ്രേക്ഷകന്റെ മനസില്‍ വീഴുന്ന ആറ്റംബോംബാണിത്!
CREDITS
Story, Direction: M A Nishad
Cast: Suresh Gopi, Thilakan, Karthika, Jagathy Sreekumar, Madhu, Murali, Rajan P Dev, Bala, Aadhitya, Keerikkadan Jose, Baburaj, Seema, Suvarna
Dialogue: S L Puram Jayasoma
Music: Alphonse Joseph, Biji Bal
Camera: Sanjeev Sankar
Editing: P C Mohanan
Costumes: Sai
Banner: Channel Entertainment
RELATED PAGES
» Suresh Gopi Collection
» Jagathy Sreekumar Collection
» Seema Gallery
» Other Actors
» Other Actresses
» Other Movies
» Movie Pages Index

Suma Kurup / REVIEW TEAM
RELATED PAGES
» Suresh Gopi Collection
» Jagathy Sreekumar Collection
» Seema Gallery
» Other Actors
» Other Actresses
» Other Movies
» Movie Pages Index

3 Comments:
Ea cinemakku poojyam marku thanne kooduthalanu...What a boring movie...Couldn't watch for more than 45 minutes.
1 mark may be given; for that sexy dance :)
MA Nishad ennulla name matram mathy ee filmine vilayiruthan ..he directed his third useless film...one more flop of suresh gopi...
KASHTAM.. allaathe enthu parayaan...
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME