Review: Kabadi Kabadi
REVIEW | GALLERY

READERS' RATING: 3/10
(please leave your comments and rating below)
WHAT'S IT
ഒരച്ഛന്റെ രണ്ടു മക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ കഥയാണിത്. ഒരാള്‍ മാധവന്‍ കുട്ടി ( കലാഭവന്‍ മണി) അച്‌ഛന്റെ നിയമാനുസൃതമുള്ള ഭാര്യയിലെ മകന്‍. മറ്റെയാള്‍ വിജയന്‍ (മുകേഷ്) നിയമാനുസൃതമുള്ളത് അല്ലെങ്കിലും നാട്ടുകാര്‍ക്കറിയാവുന്ന ഭാര്യയിലെ മകനും. ഇവരുടെ കലഹങ്ങള്‍ നാട്ടുകാര്‍ ആഘോഷമായി കൊണ്ടു നടക്കുന്നു. കാമുകിമാരുടെ പേരില്‍ പോലും സഹോദരങ്ങള്‍ തമ്മില്‍ പിണങ്ങുന്നു. എന്നാല്‍ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ താന്‍ അനാഥനാണെന്നു മനസിലായതോടെ മാധവന്‍ കുട്ടി വിജയനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നു. അപ്പോഴേക്കും സഹോദരന്മാര്‍ക്ക് ഒരു പൊതുശത്രു ഉണ്ടാകുന്നു.
PLUSES
ശരാശരി മലയാള സിനിമയ്‌ക്കുള്ളതു പോലുള്ള കഥയുണ്ട്. ചില തമാശകളും കൊള്ളാം, പ്രത്യേകിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ ചില നമ്പരുകള്‍. വ്യത്യാസമുള്ള പാട്ടുകളുണ്ട്. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
MINUSES
ക്ലൈമാക്‍സിലെ സ്‌റ്റണ്ട് സീനുകള്‍ തീര്‍ത്തും ‘ക്ലീഷേ‘ ആണ്. ഒട്ടേറെ തട്ടുപൊളിപ്പന്‍ സിനിമകളില്‍ കണ്ടിട്ടുള്ള ആള്‍മാറാട്ട വേഷങ്ങള്‍ ആരെയും ബോറടിപ്പിക്കും. മിമിക്രിതാരങ്ങളെ ഗുണ്ടകളാക്കി ഇറക്കിക്കൊണ്ടുള്ള നമ്പരും പിഴച്ചു പോയി. ബോറടിപ്പിക്കുന്ന മട്ടിലാണ് പല ഡയലോഗുകളും സീനുകളും. തമാശ ഉണ്ടാക്കാനുള്ള ചില ശ്രമങ്ങള്‍ കണ്ടാല്‍ കരഞ്ഞു പോകും. നല്ല സംവിധായകനാണെങ്കില്‍ ഈ കഥ കൊണ്ട് തരക്കേടില്ലാത്ത സിനിമ എടുക്കാന്‍ കഴിയുമായിരുന്നു.
VERDICT
കബഡി മത്സരം പോലെ തന്നെ; കാണാനും കൊള്ളില്ല, കളിക്കാനും കൊള്ളില്ല.
CREDITS
Cast: Kalabhavan Mani, Mukesh, Rambha, Suraj Venjaramoodu
RELATED PAGES
» Kalabhavan Mani Gallery
» Rambha Collection
» Mukesh Collection
» Other Movies
» Movie Pages Index

Suma Kurup / REVIEW TEAM
RELATED PAGES
» Kalabhavan Mani Gallery
» Rambha Collection
» Mukesh Collection
» Other Movies
» Movie Pages Index

1 Comments:
hmmm...average film..give 3-4 marks...mani and mukesh were OK...ramba was fine...songs were alrite...comedy was OK...anyone see a pattern here?...lol...almost everything about this movie is just average...
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME