SPiCE most viewed videos in indulekha
 

Preview: S M S

PREVIEW | GALLERY | VIDEO
malayalam movie sms, directed by sarjulan
ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം നവ്യാ നായര്‍ നായികയായി എത്തുന്ന എസ് എം എസ്, ക്യാമ്പസ് പശ്ചാത്തലമാക്കിയ ചിത്രമാണ്. ‘മദാമ്മ‘ യ്‌ക്കു ശേഷമുള്ള സംവിധായകന്‍ സര്‍ജുലന്റെ സംരംഭം. തമിഴ് നടന്‍ ബാലയാണ് നായകന്‍. മുകേഷും ഒരു പ്രധാന റോളിലുണ്ട്. ഇളയരാജയുടെ സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

കിച്ചനും ഇന്ദുമതിയും ലോ കോളജ് വിദ്യാര്‍ഥികളാണ് . ഇരുവരും പതിവു പോലെ ആദ്യം ഉടക്കുന്നു, പിന്നെ പ്രേമിക്കുന്നു. കിച്ചന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സോമന് ഒരു ദുശീലമുണ്ട്, കിച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ആര്‍ക്കെന്നില്ലാതെ എസ് എം എസുകളയക്കുക. അതും വള്‍ഗറായ മെസേജുകള്‍. ഇത്തരത്തിലൊരു എസ് എം എസ് ഇന്ദു കാണുന്നു. അത് കിച്ചനും ഇന്ദുവും തമ്മിലുള്ള വഴക്കിലും തുടര്‍ന്ന് ഇന്ദുവിന്റെ ആത്മഹത്യയിലും എത്തുന്നു. കേസ് അന്വേഷിക്കാനെത്തുന്ന സ്‌പെഷ്യല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഓഫീസര്‍ റോബര്‍ട്ട് മാത്യുവിന് (മുകേഷ് ) ഈ ആത്മഹത്യയുടെ കാരണമായി മറ്റു ചിലതു കൂടി പറയാനുണ്ടായിരുന്നു. ഇതാണ് എസ് എം എസിന്റെ കഥ.

CREDITS
Story: O V Prasannan
Screenplay, Direction: Surjulan
Cast: Bala, Navya Nair, Mukesh, Kottayam Nazeer, Augustin etc.
Music: Ilaiyaraja
Producer: O V Prasannan
Banner: Kichan Movie Arts
Sulekha / TEAM INDULEKHA

RELATED PAGES
» Navya Nair Collection
» Actors Gallery
» Actress Gallery
» Other Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger