SPiCE most viewed videos in indulekha
 

Review: Kurukshethra

PREVIEW | REVIEW | GALLERY
mohanlal in malayalam movie kurukshethra, directed by major ravi
READERS' RATING: 5-8/10
(please leave your comments and rating below.)

WHAT'S IT
പാക് സൈന്യം കൈയേറിയ കാര്‍ഗിലിലെ പോസ്റ്റുകള്‍ തിരിച്ചുപിടിക്കുകയെന്ന ദൌത്യവുമായി നീങ്ങുന്ന കേണല്‍ മഹാദേവനാണ് (മോഹന്‍ലാല്‍) കുരുക്ഷേത്രയിലെ നായകന്‍. സൈനികരുടെ ഒരു സംഘവും (ബിജു മേനോന്‍, സിദ്ദിഖ്, മണിക്കുട്ടന്‍....) കൂടെയുണ്ട്. കുറെ ജീവനുകള്‍ നഷ്ടമായെങ്കിലും, അവര്‍ തങ്ങളുടെ ദൌത്യം പൂര്‍ത്തിയാക്കുന്നു.

PLUSES
നമ്മുടെ നാടു കാക്കുന്ന ജവാന്‍‌മാരോട് സ്നേഹവും ബഹുമാനവും തോന്നിപ്പിക്കുന്ന ചിത്രം. കാര്‍ഗില്‍ യുദ്ധത്തെ, ഒരു മലയാളസിനിമയുടെ ബജറ്റിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും, ഏറെക്കുറെ നന്നായി ചിത്രീകരിക്കാന്‍ മേജര്‍ രവിക്ക് കഴിഞ്ഞിട്ടുണ്ട്. കേണല്‍ മഹാദേവനോടു നീതി കാട്ടാനായി കഠിനാധ്വാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന നല്ല നടനെ ഈ ചിത്രത്തില്‍ കാണാം; അദ്ദേഹത്തിന്റെ ശരീരം അതിനൊട്ടും പറ്റിയ രൂപത്തിലല്ലെങ്കിലും. ബ്യൂറോക്രസിയും ‘തറ’ മാധ്യമപ്രവര്‍ത്തകരും സൈനികരോടു കാട്ടുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ സംവിധായകന്‍ തുറന്നടിക്കുന്നത് ഏറെ അര്‍ഥവത്തായ പ്രതിഷേധമായി തോന്നി.

MINUSES
ഫീച്ചര്‍ സിനിമകള്‍ എങ്ങനെ ഇഴ പൊട്ടാതെ നെയ്തെടുക്കണമെന്ന് മേജര്‍ രവി ഇനിയും പഠിക്കാത്തതുകൊണ്ട് ഒരു ഡോക്യുമെന്ററിയുടെ കളത്തിനപ്പുറത്ത് കുരുക്ഷേത്രയ്ക്ക് സ്ഥാനമില്ല.
പാട്ടുകള്‍ മുഷിപ്പിക്കില്ലെങ്കിലും അസ്ഥാനത്ത് തിരുകി വച്ചതു പോലെയുണ്ട്; പ്രത്യേകിച്ച് സൈനികക്യാമ്പിലെ നൃത്തഗാനം. യുദ്ധസിനിമകളില്‍ ക്യാമറാമാനും എഡിറ്റര്‍ക്കുമുള്ള പങ്ക് നിര്‍ണായകമാണ്. എന്നാല്‍, ഈ ചിത്രത്തില്‍ അവരില്‍ നിന്ന് കാര്യമായ സഹായമൊന്നും മേജര്‍ രവിക്ക് ലഭിച്ചിട്ടില്ല.

VERDICT
യുദ്ധം മുഷിയാത്തവര്‍ക്ക് കാണാവുന്ന സിനിമ.
G K Murthy / REVIEW TEAM

RELATED PAGES
» Major Ravi Collection
» Mohanlal Collection
» Biju Menon Gallery
» Mission 90 Days
» Keerthichakra
» Other Films
» Movie Index

10 Comments:

Blogger ajesh said...

keerthichakrayude 7 ayalathu varilla kurukshetra

11:47 PM  
Blogger Eldhose said...

i like the movie.but not so better than keerthichakra.i will give 6.2\10

4:59 AM  
Blogger നിരഞ്ജന്‍ / Nirenjan. said...

കുരുക്ഷേത്ര ..........
തിരക്കേടില്ല....എന്നാൽ നന്നായില്ല
മാർക്ക്‌ കൂടിയാൽ 5 കൊടുക്കാം
ഹോളിവുഡിലേ "വാർ സിനിമകൾ" കണ്ടായിരിക്കണം രവി ഇത്തരത്തിലോരു സാഹസത്തിനു മുതിർന്നത്‌ എന്നു തോന്നുന്നു........(പ്ലേൻ ക്രാഷ്‌ സീനുകൾ ഏതോ ഹോളിവുഡ്‌ സിനിമയിൽ നിന്നു കീറിയെടുത്ത താൺ.ഒന്നുങ്കിൽ അതൊഴിവാക്കാമായിരുന്നു.അല്ലെങ്കിൽ നന്നാക്കിയെടുക്കാമായിരുന്നു )
മൊത്തത്തിൽ കീർത്തിചക്രയുടെ തിരക്കഥയുടെ കെട്ടുറപ്പു ഇല്ലാതെ പോയി......
ഡോക്യുമെന്ററി സ്വഭാവം സിനമയിൽ മുഴച്ച്‌ നിൽക്കുന്നു
യുധ്ദം അടിസ്ഥാനമായി മലയാളത്തിൽ അധികം വർക്കുകൾ നടന്നിട്ടില്ല.(വിനയന്റെ "വാർ ആന്റ്‌ ലൗ" പോലുള്ള ഗിമ്മിക്കുകളെ ഒഴിവാക്കാം)കുരുക്ഷേത്ര അത്തരത്തിൽ നല്ലൊരു തുടക്കമാണു്.

9:37 AM  
Blogger ajingopi said...

i like the movie......
camera works are amazing....
i'll give 8 marks to its perfection...
there is some faults in the screen play...
but the sequences after the song 'jwalamukhi'
is just amazing....
thank you...

1:41 AM  
Blogger Justin said...

A good attempt by Major Ravi... screen play is just average.. Mohanlal & Siddique were amazing..

I'll give 7/10

8:13 PM  
Anonymous HARY said...

mohanlal is again proved,, he is a directors actor... this film is added another super hit for superstar mohanlal's career.. i will give 6.5 mark.. because this is the first war film in malayalm film kingdom.. JAI HIND..

10:04 AM  
Anonymous Alex Jose said...

good film.... heartly congragulations Major ravi and his team members... MEGA SUPERSTAR Mohanlal acted very well in this film.. i will give 7 marks out of 10.. this film is a real miltary film.. VANDAE MATARAM..

8:42 AM  
Blogger shyju said...

Just an average movie…..

Different theme and good attempt from Major Ravi.
Poor script, dialog and editing.
Good camera work
Major Ravi concentrated only for the War, he failed to create an impressive story form the Movie.
There are some good dialogs in the movie, but most of the other dialogs are not natural.

I will give 5.5 mark for this movie

9:06 AM  
Anonymous Anonymous said...

You Give Marks.But WHO GIVE THE PRODUCER THE CRORES HE SPEND

10:30 AM  
Blogger mohammed rashid.A said...

hai,halo, I am work in army in jammu kashmeer. I am not watch in filim. kollamenn thonunnu. enthayalum kandid parayam, kerthichakra filim adipoli. ennalum people parayunnath kollila ennan .what is demerits in kurrushethra. then differant between ker/kurush?

4:01 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger