Review: Parthan Kanda Paralokam
PREVIEW | REVIEW | GALLERY | VIDEO

READERS' RATING: ?/10
(please leave your rating and comments below)
WHAT'S IT
കൃഷ്‌ണപുരംകാരുടെ കണ്ണിലുണ്ണിയാണ് പാര്‍ഥന്‍ (ജയറാം). അമ്മാവനായ ഫല്‍ഗുനന്‍ തമ്പിയാണ് സ്‌ഥിരം ശത്രു. ദൈവത്തെ നിഷേധിച്ചു നടക്കുമെങ്കിലും ഹൃദയവിശാലതയുള്ള പാര്‍ഥനെ രക്ഷിക്കാന്‍ യഥാര്‍ഥ പാര്‍ഥസാരഥി (ശ്രീകൃഷ്‌ണന്‍) എത്തുന്നു. പഴയ പരിചയക്കാരനായ മാധവന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന ശ്രീകൃഷ്ണനെ മനസിലാക്കാന്‍ പാര്‍ഥനു കഴിയുന്നില്ല. കൃഷ്ണപുരത്തെ അമ്പലത്തിലെ വിഗ്രഹമോഷണത്തില്‍ പാര്‍ഥന്‍ പ്രതിയാകുന്നു. ഒടുവില്‍ മാധവന്റെ ലീലാവിലാസങ്ങളാല്‍ പാര്‍ഥന്‍ രക്ഷപ്പെടുന്നു.
VIDEOS
» Vennila
» Parthan Kanda Paralokam Trailer
PLUSES
സലിം കുമാറിന്റെ തമാശയ്‌ക്ക് അര മാര്‍ക്ക് കൊടുക്കാം (അത്രയേ ഉള്ളൂ). കലാഭവന്‍ മണിയുടെ അഭിനയത്തിനും കൊടുക്കാം ഇത്തിരി മാര്‍ക്ക്.
MINUSES
ഫാന്റസിയെ ഏറ്റവും വികൃതമാക്കിയ ഒരു സിനിമ. യുക്‍തിയുള്ള ഒരു കഥാസന്ദര്‍ഭം പോലുമില്ല ഇതില്‍. ഒരു ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചാല്‍ ഉടന്‍ വരുന്ന എം എല്‍ എ, കളക്‍ടര്‍, തെളിവുകളും നിയമങ്ങളുമില്ലാതെ പ്രസിഡന്റ് പറയുന്നതു മാത്രം അനുസരിക്കുന്ന ഗ്രാമവാസികള്‍, സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കാതെ എപ്പോഴും തല്ലു വാങ്ങുന്ന നായകന്‍, വര്‍ഗീയലഹള ഇല്ലാത്താക്കാന്‍ ഒരു മുസ്ലിം സുഹൃത്തിനെയും കൂട്ടി അമ്പലത്തിലെ വിഗ്രഹം കുളത്തിലെറിയുന്ന നായകന്റെ ‘ബുദ്ധി’ - എല്ലാം പ്രേക്ഷകന്റെ സാമാന്യബുദ്ധി പരീക്ഷിക്കും.
VERDICT
പ്രേക്ഷകരെ പരലോകം കാണിക്കുന്ന സിനിമ
RELATED PAGES
» Jayaram Collection
» Sreedevika Gallery
» Mukesh Collection
» Jagathy Sreekumar Collection
» Songs by M Jayachandran videos
» Kalabhavan Mani Gallery
» Other Films
» Movie Index

Suma Kurup/ REVIEW TEAM
RELATED PAGES
» Jayaram Collection
» Sreedevika Gallery
» Mukesh Collection
» Jagathy Sreekumar Collection
» Songs by M Jayachandran videos
» Kalabhavan Mani Gallery
» Other Films
» Movie Index

2 Comments:
Jayaram -Please stop acting in this kind of stupid movies...This movie doesn't even deserve any marks.
Horrible movie...Watched this movie with some expectation ,may be due to veruthe oru bharya...But the movie is not good at all.Jayram needs to stop acting in this kind of movies.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME