Interview: Architect Sebastian Jose

» VISIT Gallery of Architect Sebastian Jose
"ഓരോ വര്‍ക്ക് പൂര്‍ത്തിയാകുമ്പോഴും അത് ഞാന്‍ ചെയ്‌തതില്‍ ഏറ്റവും നല്ലതായി എനിക്കു തോന്നാറുണ്ട്” ഇത് ശില്പി ആര്‍ക്കിടെക്‍ട്സിന്റെ സാരഥി സെബാസ്റ്റ്യന്‍ ജോസ്. അത്ര ശ്രദ്ധയോടെയാണ് എല്ലാ അവസരങ്ങളിലും ഇദ്ദേഹം താന്‍ ഏറ്റെടുത്ത വര്‍ക്കുകള്‍ ചെയ്യാറുള്ളത്.
ഡിസൈനിങ്ങില്‍ താങ്കളുടെ പ്ളസ് പോയിന്റായി തോന്നുന്നതെന്താണ്?
എസ്തെറ്റിക് ഫങ്ഷണാലിറ്റി ബ്ളെന്‍ഡ് ചെയ്തുകൊണ്ടുള്ള ഡിസൈന്‍സ്. പ്രകൃതിയുമായി സംയോജിപ്പിച്ചുകൊണ്ടാണ് ഓരോ വര്‍ക്കും. അതാണ് എന്റെ ഡിസൈനിംഗിന്റെ പ്രത്യേകതയായി തോന്നിയിട്ടുള്ളത്.
താങ്കള്‍ക്ക് ബ്രേക്ക് തന്ന പ്രോജക്ട് ഏതാണ്?
എളംകുളത്തെ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, പാലായിലെ സെന്റ്.ജോസഫ് എഞ്ചിനീയറിങ് കോളജ് . 2004-ലാണ് എളംകുളത്തെ പള്ളി പൂര്‍ത്തിയാക്കിയത്. ഏകദേശം രണ്ടര വര്‍ഷമെടുത്തു.
പുതിയ പ്രോജക്ടുകള്‍?
കളമശേരിയില്‍ ഐ.ടി.പാര്‍ക്ക്, ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ വില്ലാ, ഫ്ളാറ്റ്, ഹോട്ടല്‍ പ്രോജക്ടുകള്‍ എന്നിവ നടക്കുന്നുണ്ട്.
കുടുംബം?
ഭാര്യ സൌമി. തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ പ്ലസ് ടു വിഭാഗം അധ്യാപികയാണ്. മക്കള്‍ ജോസഫ്, ആന്റണി. രണ്ടു പേരും വിദ്യാര്‍ത്ഥികള്‍.
Architect Sebastian Jose
Silpi Architects, 26/2409 B, Thevara Ferry, Kochi-13
Phone- 0484 2663448
www.silpiarchitects.com
RELATED PAGES
» More Architects



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME