SPiCE most viewed videos in indulekha
 

Vasthu tips: Staircase

- ശകുന്തള മേനോന്‍
പ്രവേശന കവാടത്തിനു നേരേ എതിര്‍ദിശയില്‍ സ്‌റ്റെയര്‍കേസ് പാടില്ല. തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ തെക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ സ്‌റ്റെയര്‍കേസ് സ്‌ഥാപിക്കാം. വടക്കുകിഴക്കുള്ള സ്‌റ്റെയര്‍കേസ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അതു പോലെ വീടിന്റെ നടുക്ക് സ്‌റ്റെയര്‍കേസ് നിര്‍മിക്കരുത്.
designed by Architect ajith menon
വടക്കുപടിഞ്ഞാറോ തെക്കുകിഴക്കോ തന്നെ സ്‌റ്റെയര്‍കേസ് വേണമെന്നുണ്ടെങ്കില്‍ കഴിയുന്നതും ഭാരം കുറഞ്ഞ സ്‌റ്റെയര്‍കേസ് പണിയണം.
പടികള്‍ കിഴക്കു നിന്നോ വടക്കു നിന്നോ ആരംഭിക്കണം. പടികള്‍ തിരിയുന്നത് ക്ലോക്ക് വൈസ് ദിശയില്‍ ആകണം. സ്‌റ്റെയര്‍കേസിനു താഴെ ഭാഗം പാര്‍പ്പിടമാക്കരുത്. അത് സ്‌റ്റോര്‍ മുറിയായി ഉപയോഗിക്കാം.

RELATED PAGES
» Vasthu Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger