SPiCE most viewed videos in indulekha
 

My Money: Kavya Madhavan

Kavya Madhavan
"ലാഭത്തേക്കാള്‍ ഉപരിയായി നല്ല പ്രൊഡക്‍ട് കൊടുക്കുക. ഇതാണ് മാഷ്‌മികയുടെ ലക്ഷ്യം”. സംശയിക്കേണ്ട ഇതു മലയാളത്തിന്റെ സ്വന്തം കാവ്യാ മാധവന്റെ വാക്കുകളാണ്. ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയ യൂണിഫോം ബിസിനസിനെ കുറിച്ച് ഡയറക്‍ടറായ കാവ്യ പറയുന്നത് എന്താണെന്നു കേള്‍ക്കാം.

പേരന്റ്സിന്റെ ജോലി കുറയ്‌ക്കുക, കൃത്യസമയത്ത് നല്ല യൂണിഫോം നല്‍കുക. ഇതാണ് മാഷ്‌മിക കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ക്ക് അവരുടെ ആവശ്യപ്രകാരമാണ് മാഷ്‌മിക യൂണിഫോം എത്തിച്ചു കൊടുക്കുന്നത്.

‘ഐഡന്റിറ്റി എന്നാണ് യൂണിഫോമിന് നല്‍കിയിരിക്കുന്ന പേര്. സിനിമയിലെ തിരക്കു കാരണം വല്യമ്മയുടെ മകന്‍ ശ്രീജിത്താണ് ബിസിനസ് ഇപ്പോള്‍ നോക്കുന്നത്. എന്നാല്‍ സമയം കിട്ടുമ്പോഴെല്ലാം താന്‍ എല്ലാം ചോദിച്ചറിയാറുണ്ടെന്ന് കാവ്യ പറയുന്നു. അച്‌ഛന്റെ ടെക്‌സ്റ്റൈല്‍ രംഗത്തെ മുന്‍ പരിചയം കാരണമാണ് യൂണിഫോം ബിസിനസ് തന്നെ തിരഞ്ഞെടുത്തത്.

പുതുതായി പല പദ്‌ധതികളും കാവ്യയുടെ മനസിലുണ്ട്. അടുത്തതായി സല്‍‌വാര്‍ രംഗത്തേക്ക് കടക്കണമെന്നാണ് തീരുമാനം. മാഷ്‌മികയുടെ ഓഫീസ് എറണാകുളത്ത് കങ്ങരപ്പടിയിലാണ്. തയ്യല്‍, പെരുമ്പാവൂരിലും. നല്ല ടെയ്‌ലേഴ്‌സ് ഉണ്ടെന്നതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് കാവ്യ പറയുന്നു. നോര്‍ത്ത് ഇന്ത്യ, തമിഴ്‌നാട് എന്നിവടങ്ങളിലെ വലിയ കമ്പനികളില്‍ വര്‍ക്കു ചെയ്‌ത എഫിഷ്യന്റാ‍യവരെയാണ് മാഷ്‌മിക ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

ഒരു ബിസിനസ് വിദഗ്‌ധയുടെ വൈഭവത്തോടെയാണ് അഭിനയത്തിലൂടെ മാത്രം നമുക്കറിയാവുന്ന കാവ്യ സംസാരിക്കുന്നത്. വിവാഹത്തിനു ശേഷം സിനിമ വിട്ട് ഈ സംരംഭത്തിനു കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് കാവ്യയുടെ തീരുമാനം.
Savitha Sijo

RELATED PAGES
» Kavya Madhavan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
What Is Viagra Used For the information about buy viagra no script.
Cheap prices & Fast delivery swallow that pill Viagra will not make your penis grow any larger viagra online pharmacy. Online Viagra Market introduction does viagra work buy viagra no doctor. Generic brand of viagra online are you looking for buy viagra cheap if you have been trying to use buy viagra drugs