Happy Mother's Day
"M" is for the million things she gave me,
"O" means only that she's growing old,
"T" is for the tears she shed to save me,
"H" is for her heart of purest gold;
"E" is for her eyes, with love-light shining,
"R" means right, and right she'll always be,
Put them all together, they spell
'MOTHER" ....A word that means the world to me.
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച എല്ലാ അമേരിക്കന്‍ അമ്മമാര്‍ക്കും സ്വപ്നതുല്യമായ ദിവസമാണ്. ദൂരദേശങ്ങളില്‍ നിന്നു പോലും മക്കള്‍ അമ്മയെ കാണാന്‍ വന്ന് സമ്മാനങ്ങള്‍കൊണ്ടും സ്നേഹം കൊണ്ടും വീര്‍പ്പുമുട്ടിക്കുന്ന ദിവസം. അമ്മമാരുടെ സ്വന്തമായ 'മദേര്‍സ് ഡേ' യെ വരവേല്‍ക്കാന്‍ എല്ലാ സന്നാഹങ്ങളോടും കൂടി ഷോപ്പുകളും മാളുകളും ഫാഷന്‍ എമ്പോറിയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മദേര്‍സ് ഡേ സ്പെഷ്യല്‍ കേക്കുകള്‍, പൂച്ചെണ്ടുകള്‍, കാര്‍ഡുകള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍ തുടങ്ങി ഡയമണ്ട് കളക്ഷന്‍സ് വരെ വിപണിയിലുണ്ട്. ഇക്കുറി മെയ് 11 നാണ് ഈ ആഘോഷം.

Macy's ലും സ്പെഷ്യല്‍ ഡയമണ്ട് കളക്ഷന്‍സ് നിരന്നിട്ടുണ്ട്. റിംഗ്‌സ്, പെന്‍ഡന്റുകള്‍, ബ്രേസ്‌ലെറ്റുകള്‍, നെക്‌ലേസ്, ഇയര്‍ റിംഗ്‌സ് തുടങ്ങി സ്ത്രീകള്‍ക്കിഷ്ടമുള്ള ഏതുതരം ആഭരണവും ഡയമണ്ടിന്റെ എലെഗന്‍സ് ചേര്‍ത്ത് ഉപയോക്താക്കള്‍ക്ക് ലഭ്യം. ഡയമണ്ടിന്റെ പ്രത്യേകത അത് ഒരിക്കലും നശിക്കുന്നില്ല എന്നുള്ളതാണ്, അതുപോലെ തന്നെയാണ് മക്കള്‍ക്ക് അമ്മമാരോടുള്ള സ്നേഹവും. മുകളില്‍ പകര്‍ത്തിയ കവിതപോലെ സുന്ദരം.
ചിത്രത്തിലെ 'തുമ്പി'യുടെ ആകൃതിയിയിലുള്ള പെന്‍ഡന്റിന് (അമേതിസ്റ്റ് ന്റെ ഇളം പര്‍പ്പിള്‍ /ബോഡി'യില്‍ ഡയമണ്ട് ചിറകുകള്‍) വില $ 360, മദേര്‍സ് ഡെ സ്പെഷ്യല്‍ ഡിസ്കൌണ്ട് പ്രൈസ് $ 182.75. കാണാന്‍ വളരെ മനോഹരമായ ഈ തുമ്പി 14 കാരറ്റ് സ്വര്‍ണ്ണച്ചെയിനിലാണ് ലഭിക്കുക.
ഇയര്‍ റിംഗ്. സ്വര്‍ണ്ണവും ഡയമണ്ടും ഇടകലര്‍ന്ന ഇതിന് ഒറിജിനല്‍ പ്രൈസ് $ 700. സെയില്‍ പ്രൈസ് $ 297.50. യുണീക് ഡിസൈനിലുള്ള ഈ കമ്മല്‍ ഒരു എലഗന്റ് ലുക് സമ്മാനിക്കുമെന്നതില്‍ സംശയമില്ല.

വൈറ്റ് ഗോള്‍ഡില്‍ ഡയമണ്ട് വര്‍ക് ചെയ്തിരിക്കുന്ന ഈ മോതിരത്തിന് വില $ 400, സെയില്‍ പ്രൈസ് $ 271.15. ഇവയെല്ലാം മേസീസി ന്റെ എല്ലാ ഷോ റൂമുകളില്‍ നിന്നും അവരുടെ വെബ് സൈറ്റില്‍ നിന്നും വാങ്ങാം. (www.macys.com )
അമ്മമാരോടുള്ള സ്നേഹം സമ്മാനങ്ങള്‍ക്കതീതമെങ്കിലും അവരെ ആദരിക്കാന്‍ ഒരു ദിവസമുള്ളത് നല്ലതുതന്നെ. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മദേര്‍സ് ഡേ ആശംസകള്‍..
RELATED PAGES
» Life @ US
» Sreeja Balaraj

-Howard Johnson

Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME