siZZling silver from BHIMA
കൊച്ചിക്ക് വെള്ളി സ്പര്‍ശം നല്‍കികൊണ്ട് ഭീമയുടെ പുതിയ സില്‍വര്‍ പാലസ് എത്തിയിരിക്കുന്നു. ബോംബെ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നീ സിറ്റികളില്‍ നിന്നും ശേഖരിച്ച അപൂര്‍വ വിഗ്രഹങ്ങള്‍, ഗിഫ്റ്റ് ആര്‍ട്ടിക്കിള്‍സ്, ചെമ്പ്, മൊന്ത, താമ്പാളം, മനോഹരമായ ആഭരണങ്ങള്‍, എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന സാമഗ്രികളാണ് ഇവിടെയുള്ളത്.റീ-സെയില്‍ വാല്യൂ ഉറപ്പു വരുത്തുന്നു എന്നതാണ് ഭീമ വെള്ളിയുടെ പ്രത്യേകത. കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ആഭരണങ്ങളും പാത്രങ്ങളുമാണ് നമുക്ക് കൈയ്യെത്തും ദൂരത്ത് കിട്ടുന്നത്. ഗൃഹപ്രവേശം, ജന്മദിനം, വിവാഹാഘോഷങ്ങള്‍ എന്നിവയെ മുന്നില്‍ കണ്ടാണ് ഡിന്നര്‍ സെറ്റ്, ഫ്ലവര്‍ വേസ് , വിളക്കുകള്‍, കാന്‍ഡില്‍ സ്റ്റാന്‍ഡ് എന്നിവ ഒരുക്കിയിരിക്കുന്നത്. 200 രൂപ മുതല്‍ 50,000 രൂപ വരെ വില വരുന്ന വിളക്കുകള്‍ 120-200 രൂപ റേഞ്ചില്‍ ലഭിക്കുന്ന ചെയിനുകള്‍, പാദസരങ്ങള്‍ എന്നിങ്ങനെ പോകുന്നു ഭീമാ കളക്ഷന്‍സ്.
സ്വര്‍ണത്തില്‍ മലയാളിയുടെ ഇഷ്ടബ്രാന്‍ഡുകളിലൊന്നായ ഭീമ വെള്ളിയിലും ഇതോടെ തങ്ങളുടെ മുദ്ര പതിപ്പിക്കുകയാണ്.
Savitha Sijo



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME