SoftWEARS 4 Teens by Seematti

» HAVE A LOOK @ SoftWEAR Saree Collection
കോളജ് ഫംഗ്‌ഷനുകള്‍ക്ക് സാരിയിലും ഗ്രാന്‍ഡ് ആയ ഒരു വേഷമുണ്ടോ? ഒരു സ്‌റ്റെലന്‍ സാരിക്കായി അമ്മയുടെ വാര്‍ഡ്രോബില്‍ പരതുന്നതിനു മുമ്പ്, ശീമാട്ടിയില്‍ ഒന്നു കയറി നോക്കൂ. ഇത്തവണത്തെ ശീമാട്ടിയുടെ സ്‌പെഷ്യലായ സോഫ്‌റ്റ് വെയര്‍ സാരികള്‍ സമ്പൂര്‍ണമായി ഡെഡിക്കേറ്റ് ചെയ്‌തിരുന്നത് ടീനേജേഴ്‌സിനാണ്.
ഡിസൈനിങ്ങിലെ വ്യത്യസ്‌തതയാണ് സോഫ്‌റ്റ് വെയര്‍ സാരികളുടെ മനോഹാരിത. ശുദ്‌ധമായ ജോര്‍ജെറ്റില്‍ ഷെല്ലുകള്‍, ജ്യൂട്ട് ഫ്രില്‍സ്, ജാപ്പനീസ് ടിഷ്യൂസ്, പേള്‍സ് എന്നിവയുടെ അലങ്കാരപ്പണികള്‍ സാരിയുടെ മാറ്റ് കൂട്ടുന്നു. നന്നേ ഒതുങ്ങി കിടക്കുന്ന മെറ്റീരിയലായതിനാല്‍ ശരീരത്തോട് ഒതുങ്ങി കിടക്കും. സാരിയില്‍ തന്നെ നല്ല വര്‍ക്കുള്ളതിനാല്‍ മിനിമം ആഭരണങ്ങളാകും ഭംഗി. 2500 മുതല്‍ 15,000 രൂപ വരെയുള്ള റേഞ്ചില്‍ സോഫ്‌റ്റ് വെയേഴ്സ് കിട്ടും.
Savitha Sijo
RELATED PAGES
» Beena Kannan Collection



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME