Colourfull Skirts
ഓഫീസില്‍ ചുരിദാറോ പാന്റ്സോ ധരിക്കാം. എന്നാല്‍ അവധി ദിവസങ്ങളിലെ ഉല്ലാസങ്ങള്‍ക്ക് എന്തിനു ഫോര്‍മല്‍ വേഷങ്ങള്‍? ജീവിതത്തിന് കൂടുതല്‍ നിറവും തിളക്കവുമുള്ള സന്ദര്‍ഭങ്ങളില്‍ സ്‌കേര്‍ട്ട്‌സ് തന്നെ വേണം. അല്ലെങ്കില്‍ തന്നെ തെരഞ്ഞെടുക്കാന്‍ എത്ര വൈവിധ്യമുള്ള സ്‌കേര്‍ട്ടുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിലുള്ളത്.

WATCH GALLERY
ധാരാളം ഗ്ലാസ് വര്‍ക്കുകളും ഫ്ലെയറുകളുമുള്ള ജിപ്‌സി സ്‌കേര്‍ട്ട്‌സ്, ടൈ ആന്‍ഡ് ഡൈ സ്‌കേര്‍ട്ട്‌സ്, എംബ്രോയിഡറി സ്‌കേര്‍ട്ട്‌സ്, പ്രിന്റഡ് സ്‌കേര്‍ട്ട്‌സ്, ഡെനിം സ്‌കേര്‍ട്ട്‌സ്, പ്ലെയിന്‍ സ്‌കേര്‍ട്ട്‌സ്, റാപ് എറൌണ്ട് സ്‌കേര്‍ട്ട്‌സ്, എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ സ്‌കേര്‍ട്ട്‌സ് അങ്ങനെ എത്രയെത്ര. T-ഷര്‍ട്ട്‌സ്, ഹാള്‍ടര്‍ ടോപ്സ്, സ്പഗെറ്റി ടോപ്സ് എന്നിവ സ്‌കേര്‍ട്ടുകള്‍ക്ക് പെര്‍ഫക്‍റ്റ് കോമ്പിനേഷനാണ്. ധാരാളം വളകള്‍, നീണ്ട മാല അല്ലെങ്കില്‍ നേര്‍ത്ത ചെയിന്‍, വീതിയുള്ള ഒറ്റ വള..... ആക്‍സസറീസ് നിങ്ങള്‍ക്ക് തീരുമാനിക്കാം.

Text:Zeba Photo: Jamesh Kottakkal

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME