SPiCE most viewed videos in indulekha
 

മാല ? No....No....!

niya fashion model
ഇന്നത്തെ കുട്ടികളുടെ ഒരു കാര്യം! എന്തും ഫാഷനാക്കി കളയും അവര്‍. കാതില്‍ ഇളകിയാടുന്ന ലോലാക്കുകള്‍, കൈയില്‍ നിറയെ വള, വലിയ മോതിരം, അപ്പോള്‍ കഴുത്തിലോ? ഒന്നുമില്ല, ശുദ്ധശൂന്യം.

ഹെവിയായുള്ള കമ്മലുകള്‍ ഇടുമ്പോള്‍ ബാലന്‍സ് ചെയ്യാനാണ് മാല ഉപേക്ഷിക്കുന്നതെന്ന് പറയുന്നവരുണ്ട്. ചിലര്‍ ഇതാണ് പുതിയ ഫാഷന്‍ എന്ന വിശ്വാസത്തില്‍ മാല ഇടാതിരിക്കുന്നു. എന്തായായാലും ഡ്രസിനൊപ്പം ചേരുന്ന ഒരു മാല കിട്ടിയില്ലെങ്കിലും ഇനി അഡ്‌ജസ്‌റ്റ് ചെയ്യാമല്ലോ എന്നു കരുതുന്നവരുമുണ്ട്. ചിലപ്പോള്‍ മാച്ചിംഗ് മാല കിട്ടാഞ്ഞ ആരോ ആകും ആദ്യമായി ഫാഷന്‍ അവതരിപ്പിച്ചത്. ഇന്‍‌വിസിബിള്‍ ചെയിനില്‍ ഒരു വലിയ ലോക്കറ്റ് കോര്‍ത്ത് ധരിക്കുന്നവരുമുണ്ട്. ദൂരകാഴ്‌ചയില്‍ ലോക്കറ്റ് മാത്രമേ കാണൂ. നേര്‍ത്ത പ്ലാസ്‌റ്റിക് ചരടാണ് ഈ ഇന്‍‌വിസിബിള്‍ ചെയിന്‍.
Models: Niya, Priya Mani Text: Zeba
south indian movie actress priya mani

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger