Review: ഞാനും എന്റെ ഫാമിലിയും
ശ്രമകരമാണ് ഈ സിനിമ കണ്ടിരിക്കുന്നത്. നല്ല ക്ഷമ വേണം; സഹിഷ്ണുതയും വിശാലമനസ്കതയും. ടെലിവിഷനിൽ സീരിയൽ കാണുന്നവരെ മുഴുവൻ വലിച്ചു പുറത്തിറക്കി കൂട്ടത്തോടെ തിയറ്ററിൽ എത്തിക്കുകയായിരുന്നു ഈ സിനിമ ഉണ്ടാക്കിയവരുടെ ലക്ഷ്യം എന്നു തോന്നുന്നു.
EDITOR'S CHOICE
Review: Second Show
നല്ല സിനിമയിലേക്കുള്ള മറ്റൊരു തുടക്കമാണ് സെക്കൻഡ് ഷോ. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലം. ഇവരുടെ മികച്ച സിനിമ നമ്മൾ കാണാനിരിക്കുന്നതേയുള്ളു. അതിനു കഴിയുമോ എന്നതായിരിക്കും അവർ നേരിടുന്ന വെല്ലുവിളി.
സുഗന്ധം പരത്തും വീടുകള്‍
ചന്ദനം, റോസ് വുഡ്, കസ്തൂരി, ബിസ്കറ്റ്, ലില്ലി എന്നിവയുടെ ഗന്ധങ്ങള്‍ തീവ്രമാണെങ്കിലും ദിവസം മുഴുവന്‍ നിറഞ്ഞുനില്ക്കും. വനില, കോഫി എന്നിവയുടെ സുഗന്ധങ്ങള്‍ അടുക്കളയ്ക്ക് ചേരും. കടലിന്റെ സുഗന്ധമുള്ള മെഴുകുതിരികള്‍ ശാന്തതയും ആശ്വാസവും നല്‍കും.
കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും
സത്യപ്രതിജ്ഞയ്ക്ക് അല്പം മുമ്പായി നമ്പൂതിരിപ്പാടിന്റെ വാച്ച് ചലനമറ്റു. ഏറ്റെടുക്കാൻ പോകുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ചിന്തിച്ചിട്ടോ എന്തോ,
മുഖ്യമന്ത്രി ഇ എം എസിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
MORE FROM INDULEKHA NETWORK
BUZZ@INDULEKHA
•
പുസ്തങ്ങൾക്കൊപ്പം BiZ-ൽ ഇനി സിനിമയും•
INDULEKHA BiZ-ന് ഒരു വയസ്!•
ശ്രീ. കെ പി നിർമൽകുമാർ; നന്ദി!•
ഇന്ദുലേഖ പുതിയ വീട്ടിലേക്ക്..•
ഇന്ദുലേഖയ്ക്ക് ജയശ്രീ മിശ്രയുടെ കൈയൊപ്പ്•
Limca Book-ൽ ഇന്ദുലേഖയുടെ മൂന്നാമൂഴം•
ഇന്ദുലേഖയ്ക്ക് facebook പേജുകൾ•
6 Movie DVD Set: വിഷു-ഈസ്റ്റർ സമ്മാനം•
100 രൂപ സമ്മാനം @ INDULEKHA.BiZ•
How can I post comments in Malayalam?•
movieraga.com ചിത്രഭൂമിയില്‍•
ഓര്‍മയിലൊരീണം: വായനക്കാരുടെ സമ്മാനം സിന്ധുവിന്•
INDULEKHA.BiZ-ല്‍ ആര്‍ട്ട് ഗാലറി•
കെ കരുണാകരനും ഇന്ദുലേഖയും•
INDULEKHA.BiZ: ഇന്ദുലേഖയുടെ പുതിയ ചുവട്
