• Kathavasesham

Autobiography of Fr Paul Thelakkatt. Kathavasesham has a foreword by Prof. M. Thomas Mathew.

BLURB: "നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ 'കഥാവശേഷം' എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു." - പ്രൊഫ. എം. തോമസ് മാത്യു

Malayalam Title: കഥാവശേഷം
ISBN: 978-81-966824-1-5
Pages: 296
Size: Demy 1/8
Binding: Paperback
Edition: 2024 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Kathavasesham

  • Publisher: Pranatha Books
  • Category: Malayalam Autobiography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs400.00
    Rs359.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal

Padachonte Thirakkadhakal

Out Of Stock

Rs179.00 Rs210.00

Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Al Idrisiyude India
Akasmikam

Akasmikam

Rs359.00 Rs400.00

Karamazov Sahodaranmar

Karamazov Sahodaranmar

Out Of Stock

Rs585.00 Rs650.00

Katha | Sethu

Katha | Sethu

Rs306.00 Rs340.00