Kerala's No.1 Online Bookstore
Excerpts

കായംകുളം കൊച്ചുണ്ണിയും കടമറ്റത്ത് കത്തനാരും പറയി പെറ്റ പന്തിരുകുലവും

കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, പറയി പെറ്റ പന്തിരുകുലം- കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് പുരാവൃത്തങ്ങൾ ഒറ്റ പുസ്തകത്തിൽ. അനുബന്ധമായി പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം, പുളിയാമ്പിള്ളി നമ്പൂരി, പനയന്നാർ കാവ്‌ എന്നീ കഥകളും. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പുനരാഖ്യാനം.

    0
    Your Cart
    Your cart is emptyReturn to Shop
    ×